ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

അയ്യാസ്വാമിയും നാണുസ്വാമിയും

യോഗാഭ്യാസം ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണംചെയ്യുന്നതാണ് എന്ന് എല്ലാവരും പറയുന്നു. എന്നാല്‍ നാണു ആശാന്‍ അത് മനസ്സിന്റെ കാര്യമാണെന്നു കരുതുന്നു. ശരീരം വേണ്ടതുതന്നെ എന്നാല്‍ ആരോഗ്യവും നല്ല കരുത്തുമുള്ള ഒരാള്‍ക്ക് ചീത്ത മനസ്സുണ്ടായാല്‍ എന്തു …

ശ്രീനാരായണഗുരു മഹാനിഘണ്ടു

ശ്രീനാരായണ ധര്‍മ്മസംഘം: 1907 ല്‍ ഗുരു ജന്മദിന സന്ദേശമായി ഇപ്രകാരം പ്രസ്താവിച്ചിരുന്നു : വാസനയുള്ള യുവാക്കന്മാരെ തെരഞ്ഞെടുത്തു ബ്രഹ്‌മചാരികളായി സ്വീകരിച്ചു പഠിപ്പിച്ചു അവരില്‍ പഠിപ്പും യോഗ്യതയുമുള്ളവര്‍ക്കു സന്യാസം നല്‍കി പരോപകാരാര്‍ത്ഥം പ്രയത്‌നിക്കുവാന്‍ വിട്ടയയ്ക്കുകയും ചെയ്യുക. …

ബുദ്ധവഴി

ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ലോകത്തെ അനുഭവിക്കാന്‍ തയ്യാറായി നില്‍ക്കുന്ന വാതായനങ്ങളാണ്. ആ വാതായനങ്ങളെ ആന്തരികമായി രൂപപ്പെട്ടു വന്ന സര്‍ഗ്ഗാത്മകതയ്ക്കനുസരിച്ച്, അതാതിന്റെ വിഷയങ്ങളില്‍ വ്യാപരിപ്പിക്കാനുള്ള സാഹചര്യം നാം ഇടപെടുന്ന ചുറ്റുപാടുകളില്‍ നിന്ന് കൃത്യമായി ലഭിക്കുമ്പോഴാണ് ‘ബുദ്ധം’ …

കവിതയിലെ പുരുഷ വിലാപങ്ങൾ

ഭാവനയുടെ ഉൾഭാഗദൃശ്യങ്ങൾ ധാരാളമുള്ള സച്ചിദാനന്ദൻ പക്ഷേ പരാജയപ്പെട്ട ഫിക്ഷൻ നിർമാതാവാണ്. ഈ പരാജയത്തെ മറച്ചു പിടിക്കാൻ മാസങ്ങൾക്ക് മുമ്പ് തന്റെ കലാലയ ജീവിതത്തിൽ കഥാസമ്മാനം ലഭിച്ചതിന്റെ സാക്ഷ്യപത്ര രേഖകൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. കവിതയിലെ നോക്കധികാരം …

നീതിക്ക് നിരക്കാത്ത അമിത പ്രാതിനിധ്യ കുത്തക

വഴിനടക്കാനും തുണിയുടുക്കാനും മനുഷ്യാവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും വേണ്ടി കേരളത്തിലെ അടിസ്ഥാന ജനതയായ ജാതിബാഹ്യരായ അവര്‍ണര്‍ തുടങ്ങിയ പോരാട്ടങ്ങളെയാണ് കേരള നവോത്ഥാനം എന്നു പറയുന്നത്. കണ്ണില്‍ ചുണ്ണാമ്പെഴുതലും വൃഷണങ്ങളും ജനനേന്ദ്രിയങ്ങളും തകര്‍ക്കലുമെല്ലാം ബ്രാഹ്മണ്യത്തിന്‍ കുപ്പിണിയായ ജാതിക്കോമരങ്ങള്‍ അവര്‍ണസമരക്കാര്‍ക്കെതിരേ …

ആദിമഹസ്സിൻ നേരാംവഴികട്ടും ഗുരുതന്നേ ശരണം!

യുഗാന്തത്തിൽ, അടുത്ത യുഗം ആരംഭിയ്ക്കുന്നതുവരെ മഹാവിഷ്ണു മഹാനിദ്രയിലായിരിയ്ക്കും. അതാണ് യോഗനിദ്ര. ആനന്ദമാകുന്ന അമൃതസമുദ്രത്തിന്റെ മദ്ധ്യത്ത് അപരിമേയനായി, മോദസ്ഥിരനായി, യോഗനിദ്രയിലുണർന്നിരിയ്ക്കുന്ന- ശിഥിലമാകാത്ത യോഗബലത്തിലാണ്ടു കഴിയുന്ന, ബഹുജനസമ്പൂജിതനായ, ഭക്തന്മാർക്ക് നരകഭയമില്ലാതാക്കുന്നവനായ, എന്റെ തുരീയാനുഭൂതിയ്ക്കു ശ്രീനിലയമായ ശ്രീനാരായണപരമാചാര്യൻ വിജയിച്ചരുളുന്നു! …

സ്വർണ്ണം കട്ടാലും ബ്രാഹ്മണരെ ശിക്ഷിച്ചാൽ ലോകാവസാനം?

“ശ്രേഷ്ഠനായ ആ മനുഷ്യൻ” മോഷണം പോലുള്ള കുറ്റം ചെയ്യുകയില്ല എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം മനുഷ്യർ അവരുടെ പരിദേവനങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കുന്നുണ്ട്.ഇനിയിപ്പോൾ കുറ്റം ചെയ്തു പോയെങ്കിൽത്തന്നെ തന്ത്രിയെ അറസ്റ്റ് ചെയ്തത് വിശ്വാസത്തിൽ ക്ഷതമേൽപ്പിച്ചെന്ന് വിലപിക്കുന്ന …

എസ്.എന്‍.ഡി.പി യോഗം സംയുക്ത യോഗം 21ന്

കൊല്ലം: എസ്.എന്‍.ഡി.പി യോഗത്തിന്റെ സംഘടനാ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ യൂണിയന്‍ പ്രസിഡന്റുമാര്‍, വൈസ്പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ബോര്‍ഡംഗങ്ങള്‍, അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങള്‍, പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികള്‍ എന്നിവരുടെ സംയുക്തയോഗം 21ന് രാവിലെ 10ന് ആലപ്പുഴ …

എസ്.എന്‍.ട്രസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും എഡ്യൂഫെസ്റ്റും

ചേര്‍ത്തല: എസ്.എന്‍. ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷികവും, എഡ്യൂഫെസ്റ്റ്, യാത്രയയപ്പ് എന്നിവയുടെ ഉദ്ഘാടനവും എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സാബു കണ്ണാര്‍ക്കാട് അദ്ധ്യക്ഷത വഹിച്ചു. ചേര്‍ത്തല ആര്‍.ഡി.സി. കണ്‍വീനര്‍ …

രാഷ്ട്രീയ ,സാമൂഹ്യ ,സാമ്പത്തിക നീതി ഈഴവ സമുദായത്തിന് കിട്ടുന്നില്ല

കോയമ്പത്തൂര്‍: രാഷ്ട്രീയ നീതിയും സാമൂഹ്യനീതിയും സാമ്പത്തിക നീതിയും ഈഴവ സമുദായത്തിന് കിട്ടുന്നില്ലെന്നും സാമൂഹ്യനീതി നിഷേധത്തിനെതിരെയുള്ള പോരാട്ടത്തെ വര്‍ഗീയതയായി കാണാനാവില്ലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.എസ്.എന്‍.ഡി.പി യോഗത്തിന്റെ സാരഥ്യത്തില്‍ മുപ്പത് വര്‍ഷം …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories