എസ്.എന്‍.ഡി.പി യോഗം സംയുക്ത യോഗം 21ന്

കൊല്ലം: എസ്.എന്‍.ഡി.പി യോഗത്തിന്റെ സംഘടനാ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ യൂണിയന്‍ പ്രസിഡന്റുമാര്‍, വൈസ്പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ബോര്‍ഡംഗങ്ങള്‍, അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങള്‍, പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികള്‍ എന്നിവരുടെ സംയുക്തയോഗം 21ന് രാവിലെ 10ന് ആലപ്പുഴ ഹോട്ടല്‍ പ്രിന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ അദ്ധ്യക്ഷത വഹിക്കും.

Author

140 Views
Scroll to top
Close
Browse Categories