പുസ്തക പരിചയം

ഗുരുനാരായണീയം

സാമാന്യമായ പഠനവും അദ്ധ്യാപനവും കഴിഞ്ഞ് അതിനെക്കാൾ ഗൗരവവും അർത്ഥവത്തുമായ മനനത്തിൽ മുഴുകിക്കഴിയുന്ന ഒരു ജ്ഞാനവൃദ്ധൻ ധർമ്മവൃദ്ധൻകൂടിയായി മാറുന്നത് ഗ്രന്ഥകർത്താവിൽ നാം കാണുകയാണ്. അദ്ദേഹം പ്രശസ്തി കാംക്ഷിയ്ക്കുന്നുണ്ടാവില്ല. സുഗന്ധവും പ്രകാശവും സ്വഭാവേന പരക്കുമല്ലോ! ഇതാ ഒരു …

ഗുരുവിന്റെ വാക്കും കർമ്മവുംവർത്തമാന സാമൂഹ്യാവസ്ഥയിൽ

നവോത്ഥാനശില്പി എന്ന നിലയിൽ ഗുരുവിനു കേരളീയജനത നൽകുന്ന അനിഷേധ്യസ്ഥാനം ഈ ലേഖനങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു. വർത്തമാനസാമൂഹ്യാവസ്ഥയിൽ നാരായണഗുരുവിന്റെ വാക്കും കർമ്മവും എന്തുകൊണ്ടു പ്രസക്തമായിരിക്കുന്നുവെന്നു ഈ ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാകും. “നാരായണഗുരു – മാനവികത, തുല്യത, സാഹോദര്യം …

കേരളത്തിലെ ആദ്യ തൊഴിലാളി സംഘം

ശ്രീനാരായണഗുരുവിന്റെ ആശീർവാദത്തോടെയും നിർദ്ദേശ പ്രകാരവും ഇന്ത്യയിൽ തന്നെ ആദ്യമായി രൂപം കൊണ്ട ട്രേഡ്‌യൂണിയൻ പ്രസ്ഥാനമായ ‘ലേബർ യൂണിയൻ’ ആലപ്പുഴയിൽ പ്രവർത്തനം തുടങ്ങാൻ കാ‌ർമ്മികത്വം വഹിച്ചത് അന്നാട്ടുകാരനായ വാടപ്പുറം പി.കെ ബാവ എന്ന ധീരനായ തൊഴിലാളി …

ചില്ലു ചതുരങ്ങളില്‍ ഒരു പോരാളി

ഗിരിജാവല്ലഭന്റെ ‘ചില്ലുചതുരങ്ങള്‍’ പതിനാല് ചെറുകഥകളുടെ ഒരു സമാഹാരമാണ്. വായനക്കാരനെ മനംപുരട്ടുന്ന അവസ്ഥയിലേക്ക് നയിക്കാത്ത കഥകള്‍. കഥകളെ വാണിജ്യവല്‍ക്കരിക്കുന്ന ഒരു പ്രവണത മുഖ്യധാരയിലുള്ള ചില ആനുകാലികങ്ങളില്‍ കണ്ടുവരുന്നുണ്ട്. കഥയെ വിഷ്വലൈസ് ചെയ്തുകൊണ്ട് സിനിമാ കമ്പോളങ്ങള്‍ക്ക് വേണ്ടിയോ …

മനുഷ്യമുഖമുള്ള ഒരു സന്യാസിയുടെ ജീവിതയാത്ര

താൻ സന്ദർശിച്ച എല്ലാ രാജ്യങ്ങളെക്കാളും പുരാതനമായ സംസ്കാരവും ദർശനസമ്പത്തുമുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ ലോകത്തു മറ്റെങ്ങുമില്ലാത്ത മൂല്യത്തകർച്ചയാണ് ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം അനുഭവിച്ചത്‌. തന്റെ തുടർച്ചയായുള്ള ലോകസഞ്ചാരത്തെപ്പറ്റി യതി ഇങ്ങനെ പറഞ്ഞു. ” ഞാനെന്തിനാണ് …

ആദ്ധ്യാത്മികതയുടെ മനഃശാസ്ത്രപരമായ പ്രയോജനം

ആദ്ധ്യാത്മികതയുടെമനഃശാസ്ത്രപരമായ പ്രയോജനം ഗുരു നിത്യചൈതന്യയതി നാരായണഗുരുവിന്റെ ഏതാനും കൃതികള്‍ക്കെഴുതിയ വ്യാഖ്യാനങ്ങളും ആസ്വാദനങ്ങളും സമാഹരിച്ച് ഒരൊറ്റ വാല്യം പ്രസിദ്ധീകരിക്കാന്‍ പ്രണത ബുക്സിന്റെ ഉടമയായ ശ്രീ. ഷാജി ജോര്‍ജ്ജ് തീരുമാനിച്ചതില്‍ വളരെധികം സന്തോഷമുണ്ട്. ഗുരു നിത്യയോടൊത്ത് അദ്ദേഹത്തിന്റെ …

ആശാൻ കവിതയിലെ ബുദ്ധദർശനം

കുമാരനാശാൻ കൃതികളെ ബുദ്ധദർശനത്തിന്റെ വീക്ഷണത്തിലൂടെ വിലയിരുത്തുകയാണ് ഡോ. ബീന കെ ആറിന്റെ ‘ബുദ്ധദർശനവും ആശാൻ കവിത’യും എന്ന പുസ്‌തകം. ആശാൻ കൃതികളുടെ വൈവിധ്യമാർന്ന പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഈ നിലയിലുള്ള ചിന്ത പുസ്‌തകത്തെ വേറിട്ടതാക്കുന്നു. ജീവിതം …

‘ലൂണ’ വെറുമൊരു പൂച്ചയല്ല

ചെറുകഥ എന്ന സാമാന്യ സംജ്ഞക്കുപരിയായി തീരെ ചെറിയ കഥകൾ എന്നാണ് ഇതിലെ കഥകളെ വിശേഷിപ്പിക്കേണ്ടത്. മനുഷ്യപ്രകൃതത്തെയും ജീവിതവൈചിത്ര്യങ്ങളെയും അതിസൂക്ഷ്മമായി കാണുകയും രേഖപ്പെടുത്തുകയും ചെയ്യാനുള്ള കഴിവിൽ നിന്നാണ് ഈ കഥകൾ പിറവിയെടുക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിന്റെ …

ഗുസ്തി: വികാരവും ആവേശവും

ലോഗോസ് ബുക് സ് പ്രസിദ്ധീകരിച്ച ഇടക്കുളങ്ങര ഗോപന്റെ പുതിയ നോവൽ കറണ്ട് മസ്താൻ ഗുസ്തിയുടെ ആവേശത്തിലേക്ക് വായനയെ നാട്ടി നിർത്തുന്നു ഗാട്ടാ ഗുസ്തി വികാരമായിരുന്ന ഒരു ജനതയുടെ കഥ.ഗുസ്തിയുടെ ഈറ്റില്ലമായിരുന്ന കൊല്ലം ജില്ലയിലെ ഗുസ്തിക്കാരുടെ …

അക്ഷരോദകം

ദാര്‍ശനികഗ്രന്ഥങ്ങളോട്, വിശേഷിച്ച് നടരാജഗുരു, നിത്യചൈതന്യയതി എന്നിവരുടെ കൃതികളോട് കനകരാജ് പുലര്‍ത്തിയിരുന്ന തീവ്രമായ താത്പര്യം അറിയാന്‍ കഴിഞ്ഞപ്പോള്‍ ആ അനുഭവങ്ങള്‍ ഒരു ലേഖനമായെഴുതാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഗുരു നിത്യചൈതന്യയതി വിവിധ പത്രമാസികകളില്‍ എഴുതിയതും …

Scroll to top
Close
Browse Categories