യോഗം വാര്‍ത്തകള്‍

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

പോണേക്കര ശാഖ കുടുംബ സംഗമം

കൊച്ചി: പോണേക്കര 163-ാം നമ്പര്‍ ശാഖയുടെ കുടുംബസംഗമം കൊച്ചി മേയര്‍ വി.കെ. മിനിമോള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍. സുഗതന്‍ അദ്ധ്യക്ഷത വഹിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. …

അമ്പലപുരം ശാഖായോഗത്തിൻ്റെ വാർഷികപൊതുയോഗം

തലപ്പിള്ളി:യൂണിയൻ 1843-ാം നമ്പർ അമ്പലപുരം ശാഖായോഗത്തിൻ്റെ വാർഷിക പൊതുയോഗവും, ഭരണസമിതി തെരെഞ്ഞെടുപ്പും തലപ്പിള്ളി യൂണിയൻ സെക്രട്ടറി ടി.ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. അമ്പലപുരം പ്രിയദർശിനി ഹാളിൽ വെച്ച് ശാഖാ പ്രസിഡന്റ് എൻ.കെ രഞ്ജിത്തിൻ്റെ അദ്ധ്യക്ഷതയിൽ …

നെടുങ്കണ്ടം യൂണിയനിൽ അപ്പാർട്മെന്റിന്റെ ഉദ്ഘാടനം

നെടുങ്കണ്ടം: പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിൽ പുതുതായി പണികഴിപ്പിച്ച അപ്പാർട്മെന്റിന്റെ ഉദ്ഘാടനവും ഏകദിന നേതൃത്വ ക്യാമ്പും യൂണിയൻ പ്രസിഡന്റ്‌ സജി പറമ്പത്തിന്റെ അദ്ധ്യക്ഷതയിൽ നടന്നു. കല്ലാർ യൂണിയൻ ആസ്ഥാന മന്ദിരത്തിൽ പുതുതായി പണികഴിപ്പിച്ച …

കോട്ടയം യൂണിയന്റെ ‘ശാരദോത്സവം’

കോട്ടയം: പുതിയ അധ്യയനവർഷത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കായി എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ ‘ശാരദോത്സവം’ സംഘടിപ്പിച്ചു. ശാരദാപൂജ, മാതൃപൂജ, തൂലികാപൂജ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചടങ്ങുകൾ നാഗമ്പടം ശ്രീമഹാദേവക്ഷേത്ര സന്നിധാനത്തിൽ നടന്നു.നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ …

പെൻഷൻകാർക്ക് മോട്ടിവേഷൻ ക്ലാസ്

ആലപ്പുഴ: അമ്പലപ്പുഴ യൂണിയൻ ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പെൻഷൻകാർക്ക് മോട്ടിവേഷൻ ക്ലാസ് എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ ട്രെയിനർ , മോട്ടിവേഷണൽ സ്പീക്കർ അഡ്വ: …

കല്ലറ യൂണിയൻ കരിയർ ഗൈഡൻസ് ക്ലാസ്

കല്ലറ: കല്ലറ യൂണിയൻ കരിയർ ഗൈഡൻസ് ക്ലാസും അവധിക്കാല ഗുരു ദർശനക്ലാസും എസ് എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് അദ്ധ്യക്ഷനായിരുന്നു.യൂണിയൻ കൺവീനർ ഡി. വിപിൻ …

കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ മുറജപം

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന മുറജപത്തിന്റെ ആലോചന യോഗം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ക്ഷേത്രം തന്ത്രി ഡോ. ഷിബു ഗുരുപദം , ക്ഷേത്രം മേല്‍ശാന്തി വി.കെ. …

Scroll to top
Close
Browse Categories