കഥ

മകൾ

സുന്ദരൻ അയാളുടെ പേരിനെ അന്വർത്ഥമാക്കുന്ന ഒരാളൊന്നുമായിരുന്നില്ല.അയാൾ കറുത്തിട്ടും സിഗരറ്റും ബീഡിയുമൊക്കെ പുകച്ച് ചുണ്ടൊക്കെ കറുത്തിട്ടുമായിരുന്നു. സുന്ദരന് എന്ത് വാങ്ങി കൊടുത്താലും അയാളുടെ മുഖത്ത് അസംതൃപ്തിയേ കാണു.എന്നാലൊരു ബീഡിയോ സിഗരറ്റോ വാങ്ങിക്കൊടുത്താലയാളുടെ മുഖം പ്രസന്നമാകും.അത്രയ്ക്ക് ഇഷ്ടമാണ് …

ജയിച്ചു തോറ്റ അങ്കം

കടത്തനാടിന്റെ ആകാശം കരുതിവെച്ച കറുത്ത മേഘങ്ങള്‍ കനത്ത മഴയായി പുത്തൂരം തറവാടിന്റെ ഓടിട്ട മേല്‍ക്കൂരയില്‍ ആര്‍ത്തലച്ചു പെയ്യുകയായിരുന്നു. ഈട്ടിയിലും തേക്കിലും കടഞ്ഞെടുത്ത തൂണുകളുള്ള ആ തറവാടിന്റെ വെട്ടുകല്‍ച്ചുവരുകളില്‍ പായല്‍ പടര്‍ന്നിരുന്നു. അകത്തളത്തില്‍ എണ്ണവിളക്കിന്റെ മങ്ങിയ …

വിപ്രലംഭം

ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ റവന്യൂ സെക്ഷനിൽ യൂ.ഡി.ക്ലാർക്കായിരുന്നു കനിഷ് മ വാസുദേവൻ ‘കഷ്ടിച്ച് ഇരുപത്തിയഞ്ചു വയസ്സിൽ കൂടുതലുണ്ടാവില്ല. മുമ്പ് വൈക്കം മുനിസിപ്പാലിറ്റിയിലായിരുന്നു. വീടും അവിടെ തന്നെ ‘ ഇവിടേയ്ക്കുമാറ്റ മായി വന്നിട്ട് ഒരു മാസമേ ആയിട്ടുള്ളു.ചില …

ബ്രോയ്‌ലര്‍ മനുഷ്യന്‍

‘അധ്യാപകരൊക്കെ ഒരു കവചത്തിനുള്ളില്‍ ജീവിക്കുന്നവരാണെന്ന് തോന്നിയിട്ടുണ്ട്… മുട്ടത്തോടിനുള്ളിലെ കോഴികളെപ്പോലെ” അനൂപ് ബ്രോയ്‌ലര്‍ കോഴിയോട് പറഞ്ഞു. തന്നോട് ഈ മനുഷ്യന്‍ ഇതൊക്കെ എന്തിനാണ് പറയുന്നതെന്ന് ആ പക്ഷി ചിന്തിച്ചു. ‘അവര്‍ തങ്ങള്‍ക്ക് ചുറ്റുമുള്ള മനുഷ്യരെയെല്ലാം അവരെക്കാള്‍ …

മൈത്രി നഗറിലെ മകള്‍

താന്‍ ചെല്ലുമ്പോള്‍ ആ വീട്ടില്‍ വേദ അല്ലാതെ അവളെ വിളിച്ചിറക്കി കൊണ്ടുപോയ മോഹനന്‍ ഉണ്ടാവില്ലെന്ന് ഭാസ്‌കര മേനോന് ഉറപ്പുണ്ടായിരുന്നു. പ്രവൃത്തി ദിവസമായതിനാല്‍ മോഹനന്‍ ജോലിക്ക് പോയിരിക്കും. മോഹനനെ കാണരുതെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതും.വേദയെ കാണാന്‍ പോകുന്ന …

അഞ്ച്കഥകള്‍

പീഡിതം അവള്‍ അയാളോട് പറഞ്ഞത് അവളുടെ ശരീരമൊരു രാജ്യമാണെന്നും അവിടത്തെ അധികാരം ആരുമായും പങ്കിടുന്നതല്ലെന്നും അതവളില്‍ മാത്രം നിഷിപ്തമായിരിക്കുമെന്നുമാണ്. ശരീരം. അനുഭവം സ്പര്‍ശനം സന്ദര്‍ ശനം എന്തിനേറെ അതിന്മേലുള്ള നോട്ടം പോലും അവളുടെ അനുമതിയോടയേ …

മെതിയടി

പാകമാകാത്ത ഒരില മെല്ലെ അടര്‍ന്നുവീഴുന്നതുപോലെ ഹരിനാരായണന്‍ ജീവിതം വിട്ടൊഴിഞ്ഞുപോയി.ലോഡ്ജിലെ നാല്പത്തിമൂന്നാം നമ്പര്‍ മുറിയില്‍, വലതുവശം ചരിഞ്ഞ്, ഇടതുകൈ കട്ടിലിന് പുറത്തേക്കിട്ട് വലതുകൈ മാറത്തടക്കിപ്പിടിച്ച് അതിനുള്ളില്‍ എപ്പോഴും അവന്റെ ബാഗിനുള്ളില്‍ ഭദ്രമായിരിക്കുന്ന ചെറിയൊരു പെട്ടകം ചേര്‍ത്ത് …

പോക്കുവെയിൽ

കോളിംഗ് ബെല്ലടി കേട്ടപ്പോൾ ത്തന്നെ ഉറപ്പായി. അമേയയാണ്. അവളെ പോലെ തന്നെ കോളിംഗ് ബെല്ലും.ധൃതിയാണ്.കതകു തുറന്നു. ഇല്ലേൽ അവൾ ചവിട്ടിപ്പൊളിക്കും. വല്ലാത്ത ഉശിരാണ്. ക്ഷമയില്ലായ്മയും.” ചിറ്റേ ” മുറുക്കിക്കെട്ടിപ്പിടിച്ച് അമർത്തി ഒരുമ്മ. ജിമ്മിലൊക്കെപ്പോയി ഉരുക്കു …

മകളുടെ അച്ഛന്‍

വെള്ള പുതപ്പിച്ച അയാളുടെ ചലനമറ്റ ശരീരത്തിലേക്കു ശാലിനി നോക്കി. എപ്പോഴും ചിരിച്ച മുഖവുമായി കാണുന്ന അവളുടെ പ്രസാദ് കണ്ണുകള്‍ അടച്ചു നിശബ്ദനായി കിടക്കുന്നു.അവളുടെ കണ്ണുകള്‍ നിറഞ്ഞു. കവിളിലൂടെ കണ്ണീര്‍ചാലുകള്‍ കുത്തിയൊഴുകുന്നു. നെഞ്ചു തകരുന്ന ആ …

മന്ദാരങ്ങൾ പൂവിട്ടപ്പോൾ

ഡെവിസ് ഇൻ !അതിന്റെ ലോബിയിൽ കയറുമ്പോൾ ധരയും മിഥുനും ചൂടേറിയ ചർച്ചയായിരുന്നു. കാർ ആ ഹോട്ടലിലേക്ക് തിരിഞ്ഞപ്പോൾ തൊട്ട് ഇതാണ് അവളുടെ അവസ്ഥ. ധരയുടെ കണ്ണുകളിൽ ഭീതിയുടെ അലയൊലികൾ മിഥുന് കാണാൻ സാധിക്കുന്നുണ്ടായിരുന്നു. ” …

Scroll to top
Close
Browse Categories