അഡ്വ. എന്‍.എന്‍. സുഗുണപാലന് പ്രണാമം
കൊച്ചി: കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും കുമ്പളങ്ങി തെക്ക് ശ്രീനാരായണ ധര്‍മ്മപ്രബോധിനി സഭ രക്ഷാധികാരിയുമായ അഡ്വ. എന്‍.എന്‍. സുഗുണപാലന് (86) അന്ത്യാജ്ഞലി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.എസ്.എന്‍.ഡി.പി …


