വാർത്ത

അപ്രിയ സത്യങ്ങള്‍ ഇനിയും പറയും:വെള്ളാപ്പള്ളി നടേശന്‍

കൊച്ചി നഗരത്തെ മഞ്ഞ പുതപ്പിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്വീകരണം കൊച്ചി: സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചു പറയുന്നതില്‍ നിന്ന് തന്നെ ആര്‍ക്കും വിലക്കാനോ പിന്തിരിപ്പിക്കാനോ കഴിയില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ …

ഉള്ളൂര്‍ അവാര്‍ഡ് മഞ്ചുവെള്ളായണിക്ക്

തിരുവനന്തപുരം: മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ പേരില്‍ ഏര്‍പ്പെടുത്തിയ 2024ലെ പുരസ്‌കാരം കവിയും ഗാനരചയിതാവും കേരള കൗമുദി സ്‌പെഷ്യല്‍ പ്രോജക്ട് എഡിറ്ററുമായ മഞ്ചു വെള്ളായണിക്ക്. ‘ജലജമന്തികൾ’ എന്ന കവിതാ സമാഹാരമാണ് 25,000 രൂപയും ശില്പവും …

കേരള കൗമുദി എന്നും താങ്ങും തണലും:വെള്ളാപ്പള്ളി നടേശന്‍

“ഭാരിച്ച ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ താന്‍ പരമാവധി ശ്രമിച്ചതാണ്. എന്നാല്‍ സ്വാമി ശാശ്വതികാനന്ദയുടെ ഉപദേശവും കേരളകൗമുദി പത്രാധിപര്‍ എം.എസ്. മണിയുടെ നിര്‍ബന്ധവുമാണ് തന്നെ ഇവിടേക്ക് എത്തിച്ചത്. ഇവര്‍ രണ്ടുപേരും മുന്നില്‍ നിന്നപ്പോള്‍ …

യോഗത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല: തുഷാര്‍

പാലാ: ശ്രീനാരായണഗുരു കൊളുത്തിയ പവിത്രമായ പ്രകാശം ചൊരിയുന്ന എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കീഴ്‌ക്കോടതി മുതല്‍ സുപ്രീംകോടതി വരെ വിവിധ കേസുകളുമായി പലരും പലവട്ടം …

പാര്‍ട്ടിയുടെ അമരത്ത്എം.എ. ബേബി

ഇ.എം.എസ്. നമ്പൂതിരിപ്പാടിന് ശേഷം സി.പി.എമ്മിന്റെ അമരത്ത് എത്തുന്ന രണ്ടാമത്തെ മലയാളിയായി എം.എ. ബേബി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന് യുവജനപ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് എത്തുകയും സംഘടന, പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളില്‍ വൈഭവം തെളിയിക്കുകയും ചെയ്ത ശേഷമാണ് മരിയന്‍ …

അനാചാരങ്ങളെ പൊട്ടിച്ചെറിയാന്‍ ഗുരു വഴികാട്ടി

“ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന സാമൂഹ്യ വിപ്ലവം ലോകത്തിന് മാതൃകയാണ്. അതിനു കരുത്തായത് ഗുരുവിലെ ഈശ്വരചൈതന്യമായിരുന്നു. ഗുരുവിന്റെ വാക്കുകളിലും ഓരോ സ്പര്‍ശത്തിലും അനിവര്‍വചനീയമായ ഈശ്വരസാന്നിദ്ധ്യം അനുഭവിച്ചറിയാം”- ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി …

ലോഗോ പ്രകാശനം

കൊല്ലത്ത് ശ്രീനാരായണഗുരു എംപ്ലോയീസ് കൗണ്‍സില്‍ സംഘടിപ്പിച്ച ഗുരുസംഗമത്തിൽ സുവർണ ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്ന ‘യോഗനാദ’ത്തിൻ്റെ ലോഗോ മുന്‍മന്ത്രി ജി. സുധാകരന് നൽകി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രകാശനം ചെയ്യുന്നു.യോഗം കൗൺസിലർ …

വഖഫ് കേസ് :ആരെയും ഇറക്കി വിടാനാകില്ല ഐക്യദാര്‍ഢ്യവുമായി യോഗം

വൈപ്പിന്‍: മുനമ്പം, പള്ളിപ്പുറം, ചെറായി പ്രദേശങ്ങളിലെ തീരമേഖലയില്‍ നിന്ന് 600ല്‍പ്പരം കുടുംബങ്ങളെ കുടിയിറക്കാനുള്ള വഖഫ് ബോര്‍ഡ് നീക്കം നടക്കില്ലെന്നും കുടിയിറക്ക് 1957ലെ സര്‍ക്കാര്‍ നിയമംമൂലം നിരോധിച്ചിട്ടുള്ളതാണെന്നും എസ്.എന്‍.ഡി.പി യോഗം ലീഗല്‍ അഡ്വൈസർ അഡ്വ.എ.എൻ രാജന്‍ബാബു …

യോഗത്തിനെതിരായ ഹർജി തള്ളി

യോഗത്തിനും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരായ ഹർജി നിലനിൽക്കില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിലപാട് സുപ്രീംകോടതി ശരിവെച്ചു ന്യൂഡൽഹി : എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നും, ഭാരവാഹികൾക്ക് അയോഗ്യത കൽപിക്കണമെന്നുമുള്ള കേരള ഹൈക്കോടതിയിലെ ഹർജിയിലെ …

പിറന്നാള്‍ മധുരം

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് 88-ാം പിറന്നാള്‍.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യോഗം, എസ്.എന്‍.ട്രസ്റ്റ് നേതാക്കളും വിവിധ യൂണിയന്‍ നേതാക്കളും പ്രവര്‍ത്തകരും, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരും ആശംസകളുമായി കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി. …

Scroll to top
Close
Browse Categories