സിനിമ

നിലച്ചു ആശാനാദം

കാലത്തിനനുസരിച്ച് സ്വയം നവീകരിച്ചു മുന്നേറിയ ഗായികയായിരുന്നു ആശാ ഭോസ്ലെ.പാടിയ മിക്ക പാട്ടുകളും സൂപ്പർഹിറ്റുകൾ ആയിരുന്നു. വൈവിധ്യം നിറഞ്ഞ ഗാനങ്ങളിലൂടെ ആശാജി പ്രേക്ഷക മനസ്സുകളെ കീഴടക്കി. ദശാബ്ദങ്ങൾ നീണ്ടുനിന്ന ആശാജിയുടെ സംഗീത ജീവിതം ജനഹൃദയങ്ങളിൽ സംഗീതത്തിന്റെ …

സിനിമ 2025

നഷ്ടം കുമിയുമ്പോഴും കോടികളുടെ കിലുക്കം ബോക്‌സ് ഓഫീസില്‍ കോടികള്‍ ഒഴുകിയെത്തിയ വര്‍ഷമായിരുന്നു മലയാള സിനിമയ്ക്ക് 2025. എന്നാല്‍ സിനിമയുടെ എണ്ണത്തില്‍ വലിയ കുറവ്. ഹിറ്റ്ചാര്‍ട്ടില്‍ വെറും 16 ചിത്രങ്ങള്‍ മാത്രമെന്ന് ഫിലിം ചേമ്പര്‍ പറയുമ്പോള്‍ …

കാൽ നൂറ്റാണ്ട്കടന്ന് പോകുമ്പോൾ

കഴിഞ്ഞ കാൽനൂറ്റാണ്ട് കാലയളവിനിടയിൽ ഉണ്ടായ ഏറ്റവും ശ്രദ്ധേയമായ സംഭവവികാസങ്ങളെ വിലയിരുത്തുന്നു വിവിധ രംഗങ്ങളിലെ പ്രമുഖർഏകോപനം:- രജനി മേനോൻ മലയാള സിനിമയിലെഇരുപത്തിയഞ്ച് വർഷത്തെസ്ത്രീ സാന്നിദ്ധ്യം ! പി.കെ. റോസിയിൽ നിന്ന് ആരംഭിച്ച നായികാവേഷത്തിൽ നിന്ന് ഒരുപാട് …

സ്റ്റൈൽ മന്നന് 75

സവിശേഷമായ മാനറിസങ്ങളും ഡയലോഗ് ഡെലിവറിയും കൊണ്ട് തമിഴ് സിനിമാ ലോകത്ത് സ്റ്റൈലിന്റെ പര്യായമായി മാറിയ തലൈവർ എന്ന വിളിപ്പേരുള്ള ശിവാജി റാവു ഗെയ്ക്ക് വാദ് എന്ന സത്യസന്ധനായ മനുഷ്യസ്നേഹിക്ക് ,ജനങ്ങളുടെ രജനികാന്തിന് 75 വയസ്സ് …

ഹൃദയ നായകൻ

ബോളിവുഡ് ഇതിഹാസ നടൻ ധർമ്മേന്ദ്ര വിടപറഞ്ഞു ബോളിവുഡിന്റെ ഹൃദയത്തിലായിരുന്നു ധര്‍മ്മേന്ദ്രയുടെ സ്ഥാനം. പഞ്ചാബില്‍ ലുധിയാന ജില്ലയിലെ നസ്രാലി ഗ്രാമത്തില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച സാധാരണക്കാരനാണ് പിന്നീട് ഹിന്ദി സിനിമയുടെ മുടിചൂടാമന്നനായി മാറിയത്.ഹിന്ദിസിനിമയുടെ ചരിത്രത്തിലെ ഏക്കാലത്തേയും മെഗാഹിറ്റായ …

“ദി യൂട്യൂബർ “തേക്കടിയിൽ

കാളച്ചേകോൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീശബരീശ ബാനറിൽ കെ.എസ്. ഹരിഹരൻ സംവിധാനം ചെയ്യുന്ന “ദി യൂട്യൂബർ” എന്ന സിനിമയുടെ ചിത്രീകരണം തേക്കടിയിൽ ആരംഭിച്ചു.പുതുമുഖം അഭിനവ്നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, ദേവൻ,ശിവജി ഗുരുവായൂർ, …

കാനിലെ തിളക്കം

‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് കാൻപുരസ്കാരം. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളി നടിമാർ കനി കുസൃതിയും ദിവ്യപ്രഭയുമാണ്. മുംബെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരുടെ കഥയാണ് സിനിമയിൽ. മുപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം …

തുടക്കം കലക്കി

പ്രേമലു കോടികള്‍ വാരി മുന്നോട്ടു പോകുന്നു.മമ്മൂട്ടിയുടെ ഭ്രമയുഗം, ടൊവിനോ പോലീസ് വേഷത്തിലെത്തിയ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ മഞ്ഞുമ്മല്‍ ബോയ്‌സ്’ തുടങ്ങിയവയെല്ലാം പ്രേക്ഷകര്‍ കൈയടിച്ച് സ്വീകരിക്കുകയാണ്. 2024 രണ്ടുമാസം പിന്നിടുമ്പോള്‍ സൂപ്പര്‍ഹിറ്റുകളുമായിമലയാള സിനിമ തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും …

‘യാത്ര’ തുടര്‍ന്ന് മമ്മൂട്ടി

രാജശേഖരറെഡ്ഡിയായി വേഷമിട്ട മമ്മൂട്ടി 2019ല്‍ യാത്രയുടെ ആദ്യഭാഗം ഇറങ്ങിയപ്പോള്‍ തന്നെ തെലുങ്ക് മക്കളുടെ മനം കവര്‍ന്നിരുന്നു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിനെ നയിക്കുന്ന രാജശേഖര റെഡ്ഡിയുടെ മകനും മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയെ രാഷ്ട്രീയമായി കുറച്ചൊന്നുമല്ല ‘യാത്ര’ …

സൂപ്പർ താരങ്ങളില്ലാത്ത വിഷു

മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളില്ലാത്ത വിഷുവാണ് വരുന്നത്. .എന്നാൽ പൃഥിരാജ്, ഫഹദ് ഫാസില്‍, ഉണ്ണിമുകുന്ദന്‍, പ്രണവ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ തിയേറ്ററിൽ ആവേശം നിറക്കും.പൃഥിരാജന്റെ ആടുജീവിതം, ഫഹദ് ഫാസിലിന്റെ ആവേശം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പ്രണവ്‌ …

Scroll to top
Close
Browse Categories