ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

കാത്തുനിൽക്കുന്നത്

പെണ്ണ് വരുന്ന വീട്ടിലേക്ക്പുതിയ കിടക്ക വരുന്നുപില്ലോ വരുന്നു.അലമാരയും മേശയുംകസേരയും വരുന്നു.കുതിപ്പുംകിതപ്പും വരുന്നു.അടുക്കളയിൽപുതിയ ചട്ടിയുംകലങ്ങളും വരുന്നു.ആധാർ ബലത്തിൽമുറ്റത്ത് കാറു വരുന്നു.സമയോചിതമായി ഉപയോഗിക്കാൻസിലിണ്ടർ ഒന്നിനുപകരംരണ്ടു വരുന്നു.പെണ്ണ് വരുമ്പോൾപഴയ വീട്പുതിയ പുടവയുടുക്കുന്നു.പുറത്തായിരുന്ന കുളിയുംഒന്നും രണ്ടും അകത്തേക്ക് വരുന്നു.പെണ്ണ് വരുമ്പോൾവീടൊരു …

വിദ്യാർത്ഥികളെ അനുമോദിക്കലും പഠനോപകരണ വിതരണവും

പാലക്കാട്: കോങ്ങാംപാറ ശാഖ യൂത്ത് മൂവ്മെന്റ് എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. കോങ്ങാംപാറ ക്ഷീരോൽപാദക സംഘത്തിൽ വച്ച് നടന്ന യോഗത്തിൽ …

ചതയദിന ഗുരുപ്രസാദ വിതരണം

ആറ്റിങ്ങൽ: യൂണിയൻ എല്ലാ മാസവും ചതയദിനത്തിൽ ആറ്റിങ്ങൽ വലിയകുന്ന് ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടത്തിവരാറുള്ള ചതയദിന ഗുരുപ്രസാദ വിതരണം യൂണിയൻ വൈസ് പ്രസിഡന്റ്‌ വി.ഷാജി ഉദ്ഘാടനം ചെയ്തു. യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് …

യൂണിയൻ ഭാരവാഹികളുടെ യോഗം

കൊച്ചി: എറണാകുളം ജില്ലയിലെ യൂണിയൻ ഭാരവാഹികളുടെ നേതൃത്വയോഗം കണയന്നൂർ യൂണിയൻ കുമാരനാശാൻ പവലിയനിൽ യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി ഉത്ഘാടനംചെയ്തു. ദേവസ്വം സെക്രട്ടറി .അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷനായി. യോഗം കൗൺസിലർ ഷീബ ടീച്ചർ …

കുട്ടനാട് യൂണിയനിൽ അനുമോദനവും പഠനോപകരണ വിതരണവും

കുട്ടനാട് :കഴിഞ്ഞ അധ്യയന വർഷത്തിൽ വിവിധ ശാഖാ യോഗ അംഗങ്ങളുടെ മക്കളിൽ ഫുൾ എ പ്ലസ് വാങ്ങിയ വിജയിച്ച കുട്ടികൾക്കും റാങ്ക് ജേതാക്കൾക്കും യൂണിയന്റെ നേതൃത്വത്തിൽ അനുമോദനവും പഠനോപകരണ വിതരണവും നടന്നു. യൂണിയൻ വൈസ് …

ഉന്നതവിജയം നേടിയവർക്ക് അനുമോദനവും പഠനോപകരണ വിതരണവും

തിരുവല്ല : എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഡിഗ്രി തലത്തിൽ ഉന്നതവിജയം നേടിയവർക്കും അനുമോദനവും നേഴ്സറി മുതൽ പ്ലസ് 2 വരെയുള്ള …

ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ യൂണിറ്റ് തലയോഗം

കൊല്ലം:ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ യൂണിറ്റ് തലയോഗം എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ യോഗം കൗൺസിലറും എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പറുമായ പി സുന്ദരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജെ. ബിജുവിന്റെഅധ്യക്ഷതയിൽ ശ്രീനാരായണഗുരു …

കണിച്ചുകുളങ്ങര യൂണിയനിൽ കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസ്സും

കണിച്ചുകുളങ്ങര: എസ്.എൻ.ഡി.പി. യോഗം കണിച്ചുകുളങ്ങര യൂണിയൻ യൂത്ത് മൂവ്മെന്റിന്റെയും വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു. ദേവസ്വം ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ എസ്. എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതിനടേശൻ …

ശൂന്യം

ശൂന്യമാംജീവിതംഅര്‍ത്ഥശൂന്യമാകവേവിലപിക്കാനല്ലയോവിധിക്കപ്പെട്ട ജീവിതംവിലപ്പെട്ട സമയങ്ങള്‍നഷ്ടമായ്തീരവേബന്ധുവും ബന്ധുത്വവുമെല്ലാംബന്ധനത്തിലാകവേആരുമേയില്ലീകൈപിടിക്കാന്‍അന്ധതബാധിച്ചോയിന്നിവര്‍ക്ക്ഉയിരുകൊടുത്തു വളര്‍ത്തിയഉടയവരില്ലാത്തകാലംകലികാലമെന്നേ പറയേണ്ടൂകലിയടങ്ങാത്തൊരു കാലംപെറ്റമ്മയില്ലാതെ പോറ്റമ്മയായ്നോവിന്റെ നെറുകയില്‍ സ്മരണകള്‍ഇല്ലാപൊറുക്കില്ല മനസ്സാക്ഷികുത്തുകള്‍ഇവിടെ മരിക്കട്ടെയവയൊക്കവേജ്വാലാമുഖിയായ് തീരവേ ക്ഷണംജ്വലിക്കട്ടെ ജീവിത മൂല്യങ്ങള്‍പ്രകാശമാകട്ടെ ശേഷിച്ച ജീവിതംആശ്വാസകിരണങ്ങള്‍ നാമ്പിടട്ടെ

നന്മയുടെ യാത്ര

രാവിലെ ആഫീസില്‍ പോകുവാന്‍ ബാഗും എടുത്തുകൊണ്ട് ഷീബ തിണ്ണയിലേക്കിറങ്ങി. ചാരുകസേരയില്‍ ഇരുന്നു പത്രം വായിക്കുന്ന അച്ഛന്റെ അടുത്തേക്കു അവള്‍ ചെന്നു.”ഞാന്‍ പോയിട്ടു വരാം അച്ഛാ” അവള്‍ പറഞ്ഞു. പത്രത്തില്‍ നിന്നും കണ്ണുകള്‍ പിന്‍വലിച്ച് അയാള്‍അവളെ …

വൈഗ നദീതട സംസ്‌കാരംഇന്ത്യയുടെ ചരിത്രം തിരുത്തിയ ഉത്ഖനനം

പര്യവേക്ഷണസംഘം ഒരു ദിവസം മധുരൈ-രാമേശ്വരം ഹൈവേയ്ക്കരികില്‍ ഒരു നാടന്‍ ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ, അന്നത്തെ വിവരങ്ങള്‍, പ്രത്യേകിച്ചും പ്രതീക്ഷയൊന്നുമില്ലാത്തവ പരസ്പരം, കൈമാറുന്നത് അവര്‍ക്ക് തൊട്ടപ്പുറത്തിരുന്ന, ലോറി ഡ്രൈവര്‍ മഹാരാജ കേള്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ കൂടുതല്‍ കൗതുകത്തോടെ …

ചിരിയിലലിഞ്ഞ സലിം കുമാർ

ചിരിയലകളിലേറി ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും മണ്ണിൽ കാലുറപ്പിച്ച് ഇന്നലെകളെ നിരന്തരം ഓർത്തുകൊണ്ടിരുന്ന പച്ച മനുഷ്യനായിരുന്നു സലിംകുമാർ. പറയാനുള്ളതൊന്നും ബാക്കി വയ്ക്കാതെയാണ് സലിം കുമാർ യാത്രയായത്. വാനിൽ തെളിയുന്ന താരങ്ങൾക്ക് സമാനമായി മാറുന്ന സിനിമാ താരങ്ങൾ പലപ്പോഴും …

പെറ്റിക്കേസിനുള്ള കുറ്റത്തിന് വധശിക്ഷ നല്‍കണോ?

ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ശിക്ഷിക്കണമെങ്കില്‍ ഒരാഴ്ചയോ, ഒരു മാസമോ, അല്ലെങ്കില്‍ ആറുമാസമോ സസ്‌പെന്റ് ചെയ്തോട്ടെ. എന്നാല്‍ ചീഫ് സെക്രട്ടറി ജയതിലക് മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിച്ച് രണ്ടര വര്‍ഷക്കാലം പ്രശാന്തിനുള്ള ശിക്ഷ നീട്ടിക്കൊണ്ടു പോയി. …

യോഗം വാർത്തകൾ

വിദ്യാർത്ഥികളെ അനുമോദിക്കലും പഠനോപകരണ വിതരണവും

പാലക്കാട്: കോങ്ങാംപാറ ശാഖ യൂത്ത് മൂവ്മെന്റ് എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. കോങ്ങാംപാറ ക്ഷീരോൽപാദക സംഘത്തിൽ വച്ച് നടന്ന യോഗത്തിൽ …

ചതയദിന ഗുരുപ്രസാദ വിതരണം

ആറ്റിങ്ങൽ: യൂണിയൻ എല്ലാ മാസവും ചതയദിനത്തിൽ ആറ്റിങ്ങൽ വലിയകുന്ന് ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടത്തിവരാറുള്ള ചതയദിന ഗുരുപ്രസാദ വിതരണം യൂണിയൻ വൈസ് പ്രസിഡന്റ്‌ വി.ഷാജി ഉദ്ഘാടനം ചെയ്തു. യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് …

യൂണിയൻ ഭാരവാഹികളുടെ യോഗം

കൊച്ചി: എറണാകുളം ജില്ലയിലെ യൂണിയൻ ഭാരവാഹികളുടെ നേതൃത്വയോഗം കണയന്നൂർ യൂണിയൻ കുമാരനാശാൻ പവലിയനിൽ യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി ഉത്ഘാടനംചെയ്തു. ദേവസ്വം സെക്രട്ടറി .അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷനായി. യോഗം കൗൺസിലർ ഷീബ ടീച്ചർ …

കുറിപ്പ്

ഒരുമാസം, ഒട്ടേറെ വിസ്മയം

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ ഒരു മാസം പിന്നിടുമ്പോള്‍ വിസ്മയങ്ങളേറെയാണ്. ആശാ സമരക്കാരെ മുതല്‍ പ്രിയദര്‍ശിനി പദ്ധതിയിലൂടെ സാധാരണക്കാരായ സ്ത്രീകളെ വരെ ചേര്‍ത്തു നിര്‍ത്തി പുതുയുഗ യാത്ര നടത്തുന്ന മുഖ്യമന്ത്രിയെ കേരളം കൈയടിച്ച് …

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Subscribe
Scroll to top
Close
Browse Categories