ആശംസാ സന്ദേശം ഉദ്ഘാടനം ചെയ്തു.

യോഗനാദം കുമാരനാശാന്‍ പ്രത്യേക പതിപ്പിനുള്ള ടി.കെ. മാധവന്‍ സ്മാരക മാവേലിക്കര യൂണിയന്റെ ആശംസാ സന്ദേശം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. യൂണിയന്‍ കണ്‍വീനര്‍ ഡോ. എ.വി. ആനന്ദ് രാജ്, യോഗനാദം ചീഫ് ഓര്‍ഗനൈസര്‍ രജിമോന്‍ പി.വി. എന്നിവര്‍ സമീപം

Author

1.1K Views
Scroll to top
Close
Browse Categories