Editor

ചതയദിന ഗുരുപ്രസാദം വിതരണം

തിരുവനന്തപുരം: യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന് മുന്നിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാമാസവും ചതയ ദിനത്തിൽ നടത്തി വരാറുള്ള ചതയദിന ഗുരുപ്രസാദം വിതരണം യൂത്ത് മൂവ്മെന്റ് തിരുവനന്തപുരം ജില്ലാ …

വനിതാ സംവരണ ബില്ലില്‍ പിന്നാക്ക സമുദായ സംവരണം ഉറപ്പാക്കണം

മാന്നാര്‍: പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാസംവരണ ബില്ലില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം മാന്നാര്‍ യൂണിയന്‍ നേതൃയോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് എല്ലാ രാഷ്ട്രീയകക്ഷികളുടെയും അഭിപ്രായം വ്യക്തമാക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. നേതൃയോഗം യൂണിയന്‍ …

ഗുരുസ്പര്‍ശം അവധിക്കാല ക്യാമ്പ്

പോണേക്കര: 163-ാം നമ്പര്‍ ശാഖ, എസ്.എന്‍.പി. സി യോഗം എന്നിവയുടെ ആഭ്യമുഖ്യത്തില്‍ ഗുരുസ്പര്‍ശം 2026 അവധിക്കാല വിജ്ഞാനവിനോദ ക്യാമ്പ് കുട്ടികള്‍ക്കായി നടത്തി. സുഭ ടീച്ചര്‍, ഡോ. ബിനോയ് എന്‍.ജെ., സേതുലക്ഷ്മി, ജയദീപ്, ക്ഷേത്രം മേല്‍ശാന്തി …

കണയന്നൂർ യൂണിയൻ വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്സ്

കൊച്ചി: കണയന്നൂർ യൂണിയന്റെ 9-ാ മത് വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്സ് കൊച്ചിൻ കോർപ്പറേഷൻ മേയർ അഡ്വ. മിനിമോൾ ഉദ്ഘാടനം ചെയ്തു.യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ എം.ഡി അഭിലാഷ്, ടി.എം.വിജയകുമാർ, …

എംപ്ലോയീസ് കൗൺസിൽ യാത്രയയപ്പ് സമ്മേളനം

കൊല്ലം: ശ്രീനാരായണ കോളേജ് ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം നടത്തി .കൊല്ലം ശ്രീനാരായണ കോളജിൽ നിന്ന് ഈ വർഷം വിരമിക്കുന്ന സുവോളജി ഡിപ്പാർട്ട്മെൻറ് അദ്ധ്യാപികമാരായ പ്രൊഫ .ഡോ . സുലേഖ ബി …

പുൽപ്പള്ളിയെ ഭക്തിസാന്ദ്രമാക്കി ശ്രീനാരായണ ഗുരുക്ഷേത്ര സമർപ്പണം

പുൽപ്പള്ളി: പുൽപ്പള്ളി നഗരത്തെ ഭക്തിസാന്ദ്രമാക്കി ശ്രീനാരായണ ഗുരുദേവ ക്ഷേത്ര സമർപ്പണം നടന്നു. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ക്ഷേത്ര സമർപ്പണ കർമ്മം നിർവഹിച്ചു. ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മങ്ങൾ ഭക്തിനിർഭരമായ …

വെല്ലുവിളികള്‍ തിരിച്ചറിയാന്‍ ഈഴവര്‍ക്ക് സാധിക്കണം

തലയോലപ്പറമ്പ്: രാജ്യത്തെ ന്യൂനപക്ഷ എം.പി.മാര്‍ ലോക്‌സഭയില്‍ ഒന്നിച്ച് പോരാടിയതിനാലാണ് എഫ്.സി.ആര്‍.എ ബില്ലില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കെ.ആര്‍. നാരായണന്‍ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തില്‍ …

സമുദായത്തിന് നീതി ചോദിക്കുമ്പോള്‍ വര്‍ഗീയ വാദിയാക്കുന്നു

ഹരിപ്പാട്: നീതി ചോദിക്കുമ്പോള്‍ തന്നെ വര്‍ഗീയവാദിയെന്ന് വിളിച്ച് ഒറ്റപ്പെടുത്തുന്നതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ചേപ്പാട് യൂണിയന്റെ ആഭിമുഖ്യത്തില്‍ മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടക്കുന്ന ശ്രീനാരായണധര്‍മ്മവിചാര യജ്ഞത്തിന്റെ ഉദ്ഘാടനം …

ആറ്റിങ്ങൽ യൂണിയന്റെ വനിതാ ദിന ആഘോഷം

ആറ്റിങ്ങൽ: ആറ്റിങ്ങൽ യൂണിയന്റെ അന്താരാഷ്ട്ര വനിതാ ദിന ആഘോഷവും ബോധവൽക്കരണ ക്ലാസ്സുകളും യൂണിയൻ ആക്ടിങ് സെക്രട്ടറി ദഞ്ചു ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ്‌ എസ് ഗോകുൽദാസ് ഉത്ഘാടനം ചെയ്തു. ഡോ.ലീല രവി( …

കണയന്നൂർ യൂണിയൻ വനിതാ ദിനാഘോഷം

കൊച്ചി: കണയന്നൂർ യൂണിയൻ വനിതാ സംഘത്തിന്റെ, വനിതാ ദിനാഘോഷം യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് ഭാമ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ യൂണിയൻ പരിധിയിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ …

Scroll to top
Close
Browse Categories