സ്പോർട്സ്‌

ആളൊരുങ്ങി, അരങ്ങൊരുങ്ങി;ഇനി ലോകകപ്പ്ഫുട്‌ബോള്‍

മെക്‌സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്‌റേക്കായില്‍ജൂണ്‍ 11-ാംതീയതി നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ 38 കാരനായ ‘ഫുട്‌ബോള്‍ മിശിഹാ’ ലയണല്‍ മെസിയാണ് നയിക്കുന്നത്. മെസിക്കും പരിക്കുകളില്‍ നിന്ന് …

ലോകകപ്പുകള്‍ ഇന്ത്യക്ക് സ്വന്തം

ട്വന്റി20 യുടെ ചരിത്രത്തില്‍ മൂന്ന് ലോക കപ്പുകള്‍ സ്വന്തമാക്കിയ ആദ്യത്തെ രാജ്യം , തുടരെയുള്ള രണ്ട് ലോകകപ്പുകള്‍ അടുപ്പിച്ച് നേടിയ രാജ്യം എന്ന റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വന്തമാക്കി. ഒന്നര ലക്ഷത്തോളം ഇന്ത്യന്‍ …

ഫുട്ബോൾ മാമാങ്കത്തിന്റെ മരിക്കാത്ത ഓർമ്മകൾ

1982 മുതല്‍ ഇന്ത്യയില്‍ നെഹ്‌റു കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നു വരുന്നുണ്ട്. യുഎസ്എസ്ആര്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ റഷ്യ, പോളണ്ട്, ഹംഗറി, ചൈന എന്നീ രാജ്യങ്ങളാണ് പ്രധാനമായും ടൂര്‍ണമെന്റില്‍ ഇന്ത്യക്കൊപ്പം പങ്കെടുത്തിരുന്നത്.ടെലിവിഷന്‍ ലൈവ് ടെലികാസ്റ്റ് ഇല്ലാതിരുന്ന …

ക്രിക്കറ്റ്താരങ്ങളുടെ സ്വപ്നതീരം

പണക്കൊഴുപ്പും പ്രശസ്തിയും ആഡംബരവും മുഖമുദ്രയായ ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്തിന് അഭിമാനിക്കാവുന്ന ഒത്തിരി നേട്ടങ്ങള്‍ സമ്മാനിച്ചാണ് ഈ വര്‍ഷം കടന്നുപോകുന്നത്. ഇന്ത്യന്‍ ദൃശ്യ മാധ്യമ രംഗം ദൂരദര്‍ശന്‍ അടയ്ക്കി വാണിരുന്ന 90 കളിലെ ഇന്ത്യന്‍ ബാല്യങ്ങള്‍ക്ക് …

വനിതാക്രിക്കറ്റ് വസന്തം:വീണ്ടും പാക് ദുരന്തം

ഏഷ്യാകപ്പ് മത്സരത്തിനിടെ പാക് കളിക്കാരെ അഭിവാദ്യം ചെയ്യാതിരുന്ന ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മാതൃക പിന്തുടര്‍ന്ന് വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് മത്സരത്തില്‍ എതിരാളികളായ പാക് വനിതകളെ അഭിവാദ്യം ചെയ്യാന്‍ വിസമ്മതിച്ചതിനോടൊപ്പം മത്സരത്തില്‍ പാക് …

പാക്‌കീഴടങ്ങൽ സമ്പൂർണം

കളിക്കളത്തിലും തെമ്മാടിത്തം കാട്ടിയ പാകിസ്ഥാനെ ഇന്ത്യൻ താരങ്ങൾ അടിച്ചാെതുക്കി പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് കളത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ നാടകീയതകള്‍ ഏറെയായിരുന്നു. ദുബായിലെ ഏഷ്യാകപ്പ് പോരാട്ടത്തില്‍ മൂന്നു മത്സരങ്ങളിലും …

വിഘ്‌നേഷ്തന്നെ താരം

ആദ്യകളിയിൽ തന്നെ ചെന്നൈ സൂപ്പർകിംഗ്സിന്റെ മൂന്ന് വിലപ്പെട്ട വിക്കറ്റുകൾ വീഴ്ത്തിയ വിഘ്‌നേഷിന് അഭിനന്ദന പ്രവാഹം. മികച്ച പ്രകടനം കണ്ട് വിഘ്‌നേഷിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചവർ മഹേന്ദ്ര സിംഗ് ധോണി മുതൽ സൂര്യകുമാർ യാദവ് വരെ. രോഹിത് …

ചാമ്പ്യന്‍സ്

ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ചരിത്രമെഴുതി രോഹിത്ശര്‍മ്മയും കൂട്ടാളികളും ആവേശപ്പോരാട്ടത്തിൽ ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഉയര്‍ത്തിയ അഭിമാന നിമിഷം നാടിന്ആഘോഷമായി. 49 ഓവറില്‍ നാലു വിക്കറ്റുകള്‍ ബാക്കി നില്‍ക്കെയാണ് ന്യൂസിലാന്റിന്റെ 251 …

അജയ്യം, ഇന്ത്യ

ത്രിൽ, ടെൻഷൻ, സസ്പെൻസ് ക്രിക്കറ്റ് പ്രേമികൾക്ക് ഒരു സസ് പെൻസ് ത്രില്ലർ സിനിമ കണ്ട പോലെഅനുഭവം.ഇതുപോലെ ശ്വാസമടക്കിപിടിച്ചിരുന്ന് കാണേണ്ടി വന്ന കളികൾ അധികമില്ല.ഇന്ത്യയ്ക്ക് ‌‌‌ട്വന്റി-20 ലോകകിരീടം.ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യയെ ജയിപ്പിച്ചത് ബോളർമാർ, ദക്ഷിണാഫ്രിക്കയെ തകർത്ത് …

ഐ.പി.എല്‍. കിരീടത്തില്‍ ശ്രേയസിന്റെ കൈയൊപ്പ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് കൊൽക്കൊത്ത നൈറ്റ് റൈഡേഴ്‌സ് തകര്‍ത്ത് വിട്ടപ്പോള്‍, ശ്രേയസ് അയ്യര്‍ എന്ന താരത്തിന്റെ ഗംഭീര തിരിച്ചുവരവിന് കൂടി ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയം സാക്ഷ്യം വഹിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി സന്തോഷ് …

Scroll to top
Close
Browse Categories