യൂണിയൻ ഭാരവാഹികളുടെ യോഗം

കൊച്ചി: എറണാകുളം ജില്ലയിലെ യൂണിയൻ ഭാരവാഹികളുടെ നേതൃത്വയോഗം കണയന്നൂർ യൂണിയൻ കുമാരനാശാൻ പവലിയനിൽ യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി ഉത്ഘാടനംചെയ്തു. ദേവസ്വം സെക്രട്ടറി .അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷനായി. യോഗം കൗൺസിലർ ഷീബ ടീച്ചർ സ്വാഗതവും അഡ്വ.സിനിൽ മുണ്ടപ്പള്ളി നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories