ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

പിന്നാക്ക സമുദായങ്ങളെ അവഗണിക്കരുത്: യോഗം ഡയറക്ടർ ബോർഡ്

ചേർത്തല: എസ്.എൻ.ഡി.പി യോഗ നേതൃത്വ തിരഞ്ഞെടുപ്പ്, വാർഷിക പൊതുയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമ വിഷയങ്ങളിൽ സംഘടനയുടെ നിലപാടുകൾ സംരക്ഷിക്കാൻ നേതൃത്വം നടത്തിയ പ്രവർത്തനങ്ങൾക്ക് ഡയറക്ടർ ബോർഡ് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.ഐക്യവും സ്ഥിരതയും നിലനിറുത്തുന്നതിന് …

പഥികന്‍

നിസ്വന്റെ കൊട്ടാരമാണീ പെരുവഴി-നിസ്വാര്‍ത്ഥസേവനം നല്‍കും പൊതുവഴി,നിസ്സീമമായ് തോന്നുമെല്ലായിടങ്ങളുംനിസ്സാര ജീവിതം നിഷ്ഫലമായിടും… ഒന്നു നിനക്കുകില്‍ മറ്റൊന്നു വന്നിടുംഒന്നിനും കൊള്ളാത്തപാഴുറ്റ ജീവിതം,നന്നായ് പരിശ്രമിച്ചീടിലൊ കിട്ടിടാം,അന്നത്തെയന്നത്തിനായെഴും കഷ്ടത… അന്യന്റെ ചട്ടിയില്‍ കൈയിട്ടുവാരുവാന്‍ –അന്യഥാ ചിന്തിക്കുമാര്‍ത്ഥവിരോധികള്‍,ജന്യമല്ലാത്തതാം അര്‍ത്ഥകാമാര്‍ത്തിതര്‍,വന്യത്വമാര്‍ന്നെത്തുമാ ശുഷ്‌കപാത്രമായ്… ചിന്തകള്‍ …

മൈത്രി നഗറിലെ മകള്‍

താന്‍ ചെല്ലുമ്പോള്‍ ആ വീട്ടില്‍ വേദ അല്ലാതെ അവളെ വിളിച്ചിറക്കി കൊണ്ടുപോയ മോഹനന്‍ ഉണ്ടാവില്ലെന്ന് ഭാസ്‌കര മേനോന് ഉറപ്പുണ്ടായിരുന്നു. പ്രവൃത്തി ദിവസമായതിനാല്‍ മോഹനന്‍ ജോലിക്ക് പോയിരിക്കും. മോഹനനെ കാണരുതെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതും.വേദയെ കാണാന്‍ പോകുന്ന …

ലോകകപ്പുകള്‍ ഇന്ത്യക്ക് സ്വന്തം

ട്വന്റി20 യുടെ ചരിത്രത്തില്‍ മൂന്ന് ലോക കപ്പുകള്‍ സ്വന്തമാക്കിയ ആദ്യത്തെ രാജ്യം , തുടരെയുള്ള രണ്ട് ലോകകപ്പുകള്‍ അടുപ്പിച്ച് നേടിയ രാജ്യം എന്ന റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വന്തമാക്കി. ഒന്നര ലക്ഷത്തോളം ഇന്ത്യന്‍ …

ഉള്ളതും എന്നാല്‍ കാണാത്തതും

അഹം ബ്രഹ്‌മാസ്മി, തത്ത്വമസി എന്നീ വാക്കുകള്‍ക്ക് സമാനമായ ഒരാശയമാണ് അല്ലാഹു എന്ന പദത്തിലൂടെ ലഭിക്കുന്നത് എന്ന് നാണുസ്വാമി വിശദീകരിച്ചു. ഞാന്‍ ബ്രഹ്‌മമാകുന്നു. അതുതന്നെ നീയും എന്നു പറയുമ്പോള്‍ വ്യക്തിഭേദമില്ലാതെ രണ്ടും ഒന്നിന്റെതന്നെ അംശങ്ങളാകുന്നു. ഇതാണ് …

ആദ്യത്തെ എന്‍ജിനീയറിംഗ് കോളേജ്

ഒരു പഠനശാഖ എന്ന നിലയില്‍ ലോകത്ത് എന്‍ജിനീയറിംഗ് വരുന്നത് 1707ലാണ്. അതിനു മുമ്പ് സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും ഔപചാരിക എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിന് ആരും ശ്രമിച്ചിരുന്നില്ല. ഹാബ്‌സ്ബര്‍ഗ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രാഗില്‍, 1707 ജനുവരി 18-ന് …

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

തകര്‍ന്നു പോയ ബുദ്ധന്‍

നമ്മളൊക്കെ നമ്മുടെ ശരികളെ പ്രതി അഭിമാനിക്കുന്നവരാണ്. ബാക്കിയുള്ളവരുടെ തെറ്റ് കണ്ടുപിടിക്കാന്‍ നമുക്ക് നല്ല കഴിവാണ്. സ്വന്തം തെറ്റ് കണ്ടുപിടിക്കാന്‍ എപ്പോഴെങ്കിലും സ്വയം ഒന്നു തിരിഞ്ഞു നോക്കിയിട്ടുള്ളവര്‍ അപൂര്‍വമായിരിക്കും. ചൂണ്ടി കാണിച്ചു തരുന്നവരെ നമ്മള്‍ ചവിട്ടി …

ദേവസ്വം രാഷ്ട്രീയം: വൈക്കം സത്യഗ്രഹത്തിന്ശേഷം

വൈക്കം സത്യഗ്രഹ കാലത്ത് ഉരുത്തിരിഞ്ഞ സവര്‍ണ-അവര്‍ണ ബാന്ധവം ഒരു താല്‍ക്കാലിക രാഷ്ട്രീയ പ്രതിഭാസമായിരുന്നു. പിന്നീടുള്ള കാലഘട്ടത്തില്‍ അവര്‍ണരുടെ സാമൂഹിക -രാഷ്ട്രീയ നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ നിന്നും സവര്‍ണര്‍ വിട്ടുനിന്നു. ഈഴവരുടെ പ്രായപൂര്‍ത്തി വോട്ടവകാശം അവര്‍ …

ഇന്ത്യയെ സ്വതന്ത്രയാക്കാന്‍ മുറിക്കണം ജാതിച്ചങ്ങല

വൈദികവേദാന്തപാരായണങ്ങളും പുരാണപട്ടത്താനങ്ങളും ഗീതാഗിരികളും കയറുന്തോറും മാനവികതയും സാഹോദര്യവും പഴയപോലെ ഇല്ലാതാകുന്നു. ഈഴവരാദിയായ പ്രാതിനിധ്യം നിഷേധിക്കപ്പട്ട് പിന്നാക്കമായ ജനത പുലയരാദിയായ ദലിതജനതയുമായി ഒന്നായാലേ മനുഷ്യരാകൂ എന്നതായിരുന്നു ഗുരുവിന്റെ സാഹോദര്യസമുദായ തത്വം. സമുദായസംഘടനയിലേക്ക് ജാതിമതഭേദമില്ലാതെ എല്ലാ മനുഷ്യരേയും …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories