ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

ബ്രോയ്‌ലര്‍ മനുഷ്യന്‍

‘അധ്യാപകരൊക്കെ ഒരു കവചത്തിനുള്ളില്‍ ജീവിക്കുന്നവരാണെന്ന് തോന്നിയിട്ടുണ്ട്… മുട്ടത്തോടിനുള്ളിലെ കോഴികളെപ്പോലെ” അനൂപ് ബ്രോയ്‌ലര്‍ കോഴിയോട് പറഞ്ഞു. തന്നോട് ഈ മനുഷ്യന്‍ ഇതൊക്കെ എന്തിനാണ് പറയുന്നതെന്ന് ആ പക്ഷി ചിന്തിച്ചു. ‘അവര്‍ തങ്ങള്‍ക്ക് ചുറ്റുമുള്ള മനുഷ്യരെയെല്ലാം അവരെക്കാള്‍ …

നാനോ സംരംഭങ്ങൾക്ക്ഗ്രാന്റ് 40% വരെ

നാനോ സംരംഭങ്ങൾക്ക് 40% വരെ സബ്സിഡി നൽകുന്ന ഒരു പദ്ധതി ഫലപ്രദമായി നടപ്പിലാക്കി വരികയാണ് സംസ്ഥാന സർക്കാർ . 2020 മുതലാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. കേരളത്തിൽ വൻകിട വ്യവസായങ്ങൾക്കുള്ള സാധ്യതകൾ തീരെ …

ദിവ്യനായ സന്ന്യാസി

അനന്തവിശാലമായ കടല്‍. നീണ്ടുകിടക്കുന്ന കടല്‍ത്തീരം. പ്രകൃതിയുടെ ദാനം. ആരോടും ചോദിക്കാതെ ആര്‍ക്കും പ്രവേശിക്കാവുന്ന ഇടം.ആത്മീയാന്വേഷണത്തിന്റെ നാളുകളില്‍ പകലത്തെ സഞ്ചാരങ്ങള്‍ കഴിഞ്ഞാല്‍ ഉറങ്ങാന്‍ കടല്‍ത്തീരത്തെത്തും. അവിടെ മുക്കുവരുടെ മത്സ്യബന്ധനത്തിനുള്ള വള്ളങ്ങളിലോ പൊങ്ങുതടികളിലോ കയറിക്കിടക്കും. ആകാശം നോക്കിയാലറിയാം …

യുദ്ധം ആര്‍ക്കുവേണ്ടി?എന്തിനുവേണ്ടി ?

സാമ്പത്തിക തലത്തിലുള്ള അസന്തുലിതാവസ്ഥ വളരുന്നതാണ് യുദ്ധത്തിനു കാരണം. സമ്പന്ന-ദരിദ്ര ജനവിഭാഗങ്ങള്‍ക്കിടയിലെന്നപോലെ സമ്പന്ന-ദരിദ്ര രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സാമ്പത്തിക അന്തരവും ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടായാല്‍ യുദ്ധങ്ങള്‍ക്കു വിരാമമുണ്ടാകും. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞതാണ് …

തങ്കപ്പൻ വക്കീൽ കൊല്ലത്തിന്റെ ദീപ്ത സ്മരണ

രാഷ്ട്രീയം ഒരു കലയാണ്.രാഷ്ട്രീയ പ്രവർത്തകൻ സൗമ്യ മുഖത്തോടെ ഓരോ വ്യക്തിയുടേയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് ആശ്വാസം നൽകണം, അതാണ് യഥാർത്ഥ രാഷ്ട്രീയക്കാരന്റെ സാമൂഹിക പ്രതിബദ്ധത. മഹാത്മാഗാന്ധിക്കും മാർട്ടിൻ ലൂഥർ കിങ്ങിനും മാത്രം പ്രാവർത്തികമാക്കാൻ കഴിഞ്ഞ ഒരു …

പൊയട്രി മാഫിയ

കവികളുടെ സർഗാത്മക വൃത്തിയുടെ വിവിധ രീതിശാസ്ത്രങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ അതിലൊന്നും ഇടം നൽകപ്പെടാത്തതോ മന:പ്പൂർവ്വം അദൃശ്യപ്പെടുത്തപ്പെടുന്നതോ ഒക്കെയായ കവികൾ നമുക്കുചുറ്റുമുണ്ട്. സാമ്പ്രദായികം എന്ന് എണ്ണിയിരുന്ന ഫിഗറേറ്റീവ് രീതിയെ വെല്ലുവിളിക്കുന്ന അത്തരം കവികളെ പൊയട്രി മാഫിയ …

നിലച്ചു ആശാനാദം

കാലത്തിനനുസരിച്ച് സ്വയം നവീകരിച്ചു മുന്നേറിയ ഗായികയായിരുന്നു ആശാ ഭോസ്ലെ.പാടിയ മിക്ക പാട്ടുകളും സൂപ്പർഹിറ്റുകൾ ആയിരുന്നു. വൈവിധ്യം നിറഞ്ഞ ഗാനങ്ങളിലൂടെ ആശാജി പ്രേക്ഷക മനസ്സുകളെ കീഴടക്കി. ദശാബ്ദങ്ങൾ നീണ്ടുനിന്ന ആശാജിയുടെ സംഗീത ജീവിതം ജനഹൃദയങ്ങളിൽ സംഗീതത്തിന്റെ …

ജലാശയങ്ങളിൽ മാലിന്യ ദ്വീപുകൾ

അടുത്തിടെ നടന്ന ഒരു പഠനത്തില്‍ റാംസര്‍ അംഗീകൃത ജലാശയങ്ങളില്‍ ഒന്നായ അഷ്ടമുടി കായലില്‍ ആന്റി ബയോട്ടിക് പ്രതിരോധ ശേഷിയുള്ള ബാക്റ്റീരിയ കണ്ടെത്തി എന്നുള്ള വാര്‍ത്ത ഏറെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഉയര്‍ന്ന ലവണാംശം വിളനാശം, ജലലഭ്യതക്കുറവ്, …

അയാളും അവളും

രണ്ടാണ് നാം,രണ്ടിലകൾ പോൽ, ഒരു ചില്ല താങ്ങുന്നഒരു വേരു തീറ്റുന്ന രണ്ടു ദേഹം രണ്ടാണ് നാം,രണ്ടു കാറ്റു പോൽ, ഒരേ നേരം ആഴിയു-മൂഴിയും തഴുകുന്ന രണ്ടു പാർശ്വം രണ്ടാണ് നാം,രണ്ടു ചിറകു പോൽ,ഒരേ ദിശയെങ്കിലുംഒരു …

ശ്രീനാരായണഗുരുവിന്റെ ന ഇതി ന ഇതി…

അദൃശ്യമായ നിശ്ചലസത്തയാണ് ദൈവം. അഴിവില്ലാത്ത ആ ബോധം തന്നെയാണ് മനുഷ്യനും. എല്ലാ രൂപങ്ങളിലും കാഴ്ചകളിലും അറിവുകളിലും കണികകളിലും സൂക്ഷ്മധൂളിയില്‍പോലും നിറഞ്ഞിരിക്കുന്നത് അതാണ്. അതിനെ പ്രത്യേകം അറിയേണ്ടതില്ല. സന്ദേഹങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും അതിലിടമില്ല. സകല അറിവുകളുടെയും വിളനിലമായ, …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories