ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

സുഹൃത്തിന്റെ വീട്ടില്‍ പ്രിയ അതിഥി

അമ്പലപ്പുഴ: എസ്.എന്‍.ഡി.പി യോഗം പുറക്കാട്-കരൂര്‍ ശാഖാ ഗുരുമന്ദിര സമര്‍പ്പണത്തിനെത്തിയ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആദ്യം സന്ദര്‍ശിച്ചത് ഉറ്റ സുഹൃത്ത് പി.കെ. ഷൗക്കത്തലി കൈരളിയെ.പ്രഭാതഭക്ഷണം കുടുംബത്തോ ടൊപ്പമായിരുന്നു. ഷൗക്കത്തലിയുടേയും മകള്‍ ഡോ. ഷാലിമയുടെയും …

സമുദായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നഏതു ശക്തിയേയും നേരിടും

അമ്പലപ്പുഴ: കരിഓയില്‍ ഒഴിച്ചാലും കത്തിച്ചാലും തന്റെ നിലപാടുകളില്‍ മാറ്റമുണ്ടാകില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം 796-ാം നമ്പര്‍ പുറക്കാട്-കരൂര്‍ ശാഖയുടെ ഗുരുമന്ദിരം സമര്‍പ്പണത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. …

രക്തതിലകം ചാര്‍ത്തി വനിതാസംഘം

സാമൂഹ്യ അനീതികള്‍ക്കെതിരെ പോരാടുമ്പോള്‍ അപ്രിയ സത്യങ്ങള്‍ പറയേണ്ടി വരുന്നത് വര്‍ഗീയതയായി ചിത്രീകരിക്കുന്നത് അന്യായമാണെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. വിരല്‍ത്തുമ്പിലെ രക്തത്തുള്ളികളാല്‍ തിലകം ചാര്‍ത്തി, ചോര കൊടുത്തും നീര് കൊടുത്തും കവചം തീര്‍ക്കും എന്ന് പ്രതിജ്ഞ ചെയ്തുമാണ് …

പ്രകടനത്തിൽ രോഷം ഇരമ്പി

ശിവഗിരിയില്‍ വച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിക്കാന്‍ ശ്രമിച്ച റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധിയുടെയും ചാനലിന്റെയും ആസൂത്രിത ശ്രമങ്ങളില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ ആസ്ഥാനത്തേക്ക് യോഗം പ്രവര്‍ത്തകരുടെ കൂറ്റന്‍ പ്രതിഷേധ പ്രകടനം …

2026 ല്‍ആര് വരും?

യുഡിഎഫിന്റെ വിജയാരവങ്ങള്‍ക്കൊപ്പം നമ്മള്‍ കേട്ടുകൊണ്ടിരുന്നത് തങ്ങള്‍ക്ക് കൂടുതല്‍ സീറ്റ് വേണം എന്ന വാദമാണ്. മുസ്ലീംലീഗ് 30 സീറ്റുകള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. അതിനു കാരണം മലപ്പുറം ജില്ലയാണ്. മലപ്പുറം ജില്ലയില്‍ ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷമില്ല. സമ്പൂര്‍ണ്ണ …

തനിയാവര്‍ത്തനം

യുഡിഎഫിന് ഭരണം കിട്ടിയാല്‍ എന്തു സംഭവിക്കുമെന്ന് നോക്കാം. 2011 മുതല്‍ 2016 വരെയുള്ള ഭരണത്തിന്റെ തനിയാവര്‍ത്തനമാണ് ഉണ്ടാകാന്‍ പോകുന്നത്. അക്കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയുമുണ്ടായിരുന്നു. എന്നാല്‍ അതിനേക്കാളും ഭയാനകമായ രീതിയില്‍ സാമുദായിക പ്രീണനമാണ് അക്കാലത്തുണ്ടായത്. ചില …

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പ്രസക്തി

സംസ്ഥാനത്ത് സർക്കാർ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡുകൾക്ക് കീഴിലെ ക്ഷേത്രങ്ങളിലും വിദ്യാലയങ്ങൾ ഉൾപ്പടെ മറ്റ് സ്ഥാപനങ്ങളിലും അര നൂറ്റാണ്ടിലേറെ നടന്ന നിയമനങ്ങൾ കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായിരുന്നു. ബന്ധുത്വവും ജാതിയും പാർട്ടിയും സാമ്പത്തിക നേട്ടങ്ങളും …

ഫ്യൂഷന്‍ ലിറ്ററേച്ചറും മൈക്രോയിസവും

സാഹിത്യ കലയിലെ വന്‍ മാറ്റങ്ങളാണ് വരാന്‍ പോകുന്ന ഭാവിയില്‍ വിനോദത്തിനുള്ള ഉല്‍പ്പന്നങ്ങളാകാന്‍ പോകുന്നത്. അവിടെ ബുദ്ധിപരമായ വിഭവങ്ങളെ വിപണനപരമായ വിഭവങ്ങള്‍ ആക്കി തീര്‍ക്കുന്നത് അവയുടെ ഫ്യൂഷന്‍ നിര്‍മ്മിതിയും മൈക്രോ നിര്‍മിതിയും ആണ്.ഓട്ടോമേഷനും ഡിജിറ്റല്‍ ജീവിതശൈലിയും …

സിനിമ 2025

നഷ്ടം കുമിയുമ്പോഴും കോടികളുടെ കിലുക്കം ബോക്‌സ് ഓഫീസില്‍ കോടികള്‍ ഒഴുകിയെത്തിയ വര്‍ഷമായിരുന്നു മലയാള സിനിമയ്ക്ക് 2025. എന്നാല്‍ സിനിമയുടെ എണ്ണത്തില്‍ വലിയ കുറവ്. ഹിറ്റ്ചാര്‍ട്ടില്‍ വെറും 16 ചിത്രങ്ങള്‍ മാത്രമെന്ന് ഫിലിം ചേമ്പര്‍ പറയുമ്പോള്‍ …

വി.എന്‍.എസ്.എസ് എസ്.എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് വേണ്ട

ചേര്‍ത്തല: ബി.പി.എല്‍. കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വി.എന്‍.എസ്.എസ് എസ്.എന്‍. ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ പഠിക്കാന്‍ അടുത്ത വര്‍ഷം മുതല്‍ ഫീസ് വേണ്ടെന്ന് എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കണിച്ചുകുളങ്ങര വി.എന്‍.എസ്.എസ് എസ്.എന്‍. ട്രസ്റ്റ് സെന്‍ട്രല്‍ …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories