ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

ഉന്നതവിജയം നേടിയവരെ ആദരിച്ചു

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളുകളില്‍ നിന്നും ഈ വര്‍ഷത്തെ പത്താംക്ലാസ് (എസ്.എസ്.എല്‍.സി.), പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ …

പെൻഷനേഴ്സ് കൗൺസിൽ സ്കോളർഷിപ്പ് വിതരണം

കണിച്ചുകുളങ്ങര: മാറി വരുന്ന വിദ്യാഭ്യാസ- തൊഴിൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് കുട്ടികൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ആവശ്യമായ എല്ലാവിധ പിന്തുണയും എസ്.എൻ.ഡി.പി യോഗം നൽകുമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി …

കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നടപടി വേണം

കുട്ടനാട്: ശ്രീനാരായണ മാനവ സേവ ട്രസ്റ്റ് കനിവ് മൂന്നാം വാര്‍ഷിക സമ്മേളനം ആനപ്രമ്പാല്‍ 24-ാം നമ്പര്‍ ശാഖാങ്കണത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള പരക്കം പാച്ചിലിനിടയില്‍ …

ശില്പം

വക്കുകളും ചായങ്ങളുംമഴയും മണ്ണും പോലെയാണ്.അവയൊന്നു ചേര്‍ന്ന്കവിതയും ചിത്രവുമാകുന്നു. വാക്കുകള്‍ തൂലികത്തുമ്പിലൂടെകവിതയായ് കടലാസ്സിലേക്ക്-പിറന്നു വീണ്, ചുവരിലെ-ച്ചിത്രത്തെനോക്കി,കണ്ണ് ചിമ്മിക്കൊണ്ടിരുന്നു.നാക്ക് നുണഞ്ഞ്‌കൊണ്ടിരുന്നു. ചായം നുണഞ്ഞ ബ്രഷ്ചുവരിനെയുമ്മവെച്ച്ചിത്രമായുണരുന്നത്-കണ്ട കവിത, കോരി-ത്തരിച്ച് മൊട്ടിട്ടു. കവിത കടലാസ്സീന്നുംചിത്രം ചുവരീന്നുമിറങ്ങിപ്രപഞ്ച താളത്തിനൊപ്പമൊഴുകികണ്‍കുളിരുന്ന നൃത്തമായ്. ദേവചലനംഹൃദയസ്‌ഫോടനമായ്തണുത്തുറഞ്ഞ്കടലിലും …

ഭൂമി

എവിടെയും മധുരംപരുവപ്പെടുന്നുഎവിടെയും നിറങ്ങൾകൊണ്ടലങ്കരിക്കുന്നു അൽപ്പം കയ്പ്ഇലയുടെ മൂലയിൽ ഉണ്ട്രുചിച്ചിട്ടില്ലേകാരുണ്യ വർഷത്തിനിടയിലെകരുതൽ കരുത്ത്‌ മാറ്റമേയുള്ളൂമരണമില്ലമനസ്സിൽ വായിച്ചാൽജ്ഞാനം ലഭിക്കും തെറ്റി നടക്കുന്ന വഴിയിൽകസ്തൂരി മാൻതെളിവ് നൽകുംമണം പരത്തും “പൂ പോലെ വേണം നടക്കാൻ”പഴമയിൽ പഴഞ്ചൊല്ലുണ്ട് 9446971133

മകൾ

സുന്ദരൻ അയാളുടെ പേരിനെ അന്വർത്ഥമാക്കുന്ന ഒരാളൊന്നുമായിരുന്നില്ല.അയാൾ കറുത്തിട്ടും സിഗരറ്റും ബീഡിയുമൊക്കെ പുകച്ച് ചുണ്ടൊക്കെ കറുത്തിട്ടുമായിരുന്നു. സുന്ദരന് എന്ത് വാങ്ങി കൊടുത്താലും അയാളുടെ മുഖത്ത് അസംതൃപ്തിയേ കാണു.എന്നാലൊരു ബീഡിയോ സിഗരറ്റോ വാങ്ങിക്കൊടുത്താലയാളുടെ മുഖം പ്രസന്നമാകും.അത്രയ്ക്ക് ഇഷ്ടമാണ് …

ജയിച്ചു തോറ്റ അങ്കം

കടത്തനാടിന്റെ ആകാശം കരുതിവെച്ച കറുത്ത മേഘങ്ങള്‍ കനത്ത മഴയായി പുത്തൂരം തറവാടിന്റെ ഓടിട്ട മേല്‍ക്കൂരയില്‍ ആര്‍ത്തലച്ചു പെയ്യുകയായിരുന്നു. ഈട്ടിയിലും തേക്കിലും കടഞ്ഞെടുത്ത തൂണുകളുള്ള ആ തറവാടിന്റെ വെട്ടുകല്‍ച്ചുവരുകളില്‍ പായല്‍ പടര്‍ന്നിരുന്നു. അകത്തളത്തില്‍ എണ്ണവിളക്കിന്റെ മങ്ങിയ …

ലക്ഷ്യത്തിലേക്കുള്ള യാത്ര

തൈക്കാട്ട് അയ്യാവില്‍നിന്നും അനുഗ്രഹം വാങ്ങി തിരിച്ചുവരുമ്പോഴാണ് ഷണ്‍മുഖദാസനായ ചട്ടമ്പിസ്വാമികളെ കണ്ടത്. കുറച്ചുകാലത്തിനു ശേഷമുള്ള കൂടിക്കാഴ്ച.ചട്ടമ്പിസ്വാമികളെപ്പോലെതന്നെ നാണു സ്വാമികളും ഷണ്‍മുഖനായ സുബ്രഹ്മണ്യന്റെ ആരാധകനായി മാറിയിരുന്നു.ശിവപുത്രനായ ഷണ്‍മുഖനെ പ്രകീര്‍ത്തിച്ച് കുറേ സ്‌തോത്രകൃതികള്‍ നാണുസ്വാമി രചിച്ച് ചൊല്ലി കേള്‍പ്പിച്ചിരുന്നു. …

ആളൊരുങ്ങി, അരങ്ങൊരുങ്ങി;ഇനി ലോകകപ്പ്ഫുട്‌ബോള്‍

മെക്‌സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്‌റേക്കായില്‍ജൂണ്‍ 11-ാംതീയതി നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ 38 കാരനായ ‘ഫുട്‌ബോള്‍ മിശിഹാ’ ലയണല്‍ മെസിയാണ് നയിക്കുന്നത്. മെസിക്കും പരിക്കുകളില്‍ നിന്ന് …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories