ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

കരുണയുടെ പരഭാഗശോഭ

അരയാലിൽ മനുഷ്യജീവിതത്തിന്റെ വേദനയും അന്ധാളിപ്പും വിറയലും ദുഃസ്വപ്നവും ആവേശിച്ചിരിക്കുന്നു. മനുഷ്യന്റെ ചുറ്റുപാടുകളിൽ അവന്റെ ജീവിതാർത്ഥങ്ങൾ വിവരിച്ചിരിക്കുന്നു എന്നാണ് ആശാൻ പറയുന്നത്. കരുണ തേടിച്ചെല്ലുമ്പോൾ മരങ്ങൾ പോലും പേടിസ്വപ്നത്തിൽ എന്നപോലെ കാണപ്പെടുകയാണ്. ഈ അനാഥത്വമാണ് കരുണയിലുടനീളം …

കൂടല്‍മാണിക്യത്തിലെ കഴകം: നീതി നിഷേധിക്കുന്നതാര് ?

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഈവര്‍ഷത്തെ ഉത്സവം 2025 മെയ് എട്ടുമുതലാരംഭിക്കുകയാണ്. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവക്കാലത്ത് ഒരു ഈഴവന്‍ മാലക്കഴകക്കാരനായിവന്ന് ‘ആചാരലംഘംനം’ നടത്തില്ല എന്ന് ഉറപ്പാക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് തന്ത്രിമാരും ഭരണ സമിതിയും. കൂടല്‍മാണിക്യം …

സി.കേശവന്റെ സ്മരണകൾ ഉയർത്തിപ്പിടിക്കണം

ഈഴവരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉൾപ്പെടുന്ന പിന്നാക്ക വിഭാഗത്തിന്റെ നാവായി അവരുടെ അവകാശങ്ങൾക്കുവേണ്ടിയാണ് സി.കേശവൻ പോരാടിയത്. ദിവാനായിരുന്ന സർ സി.പിയെ നികൃഷ്ട ജീവി എന്ന് വിളിക്കാൻ അദ്ദേഹം തന്റേടം കാട്ടി. പിന്നാക്ക വിഭാഗത്തിന് രാജഭരണകാലത്തുതന്നെ സംവരണം, …

സി.കേശവൻ സമര മുഖത്ത്തീജ്വാലയായി മാറിയ വിപ്ലവകാരി

ഏകാധിപത്യവും സവര്‍ണാധിപത്യവും കൊടികുത്തി വാണിരുന്ന കാലത്ത് സമൂഹത്തിൽ അധ:സ്ഥിതരെന്നു മുദ്ര‌യടിക്കപ്പെട്ടവരുടെ അവകാശങ്ങൾ വിളംബരം ചെയ്യുകയും അതു നേടിയെടുക്കാനുമുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് ധീരമായി സമരമുഖം തുറക്കുകയും ചെയ്ത വിപ്ലവകാരിയായിരുന്നു സി.കേശവൻ.കോഴഞ്ചേരിയിലെ സി. കേശവന്റെ സിംഹ …

എന്നിട്ടും പാഠം പഠിക്കാത്ത പാകിസ്ഥാൻ

ഇന്ത്യയിലെ ഏറ്റവും സുന്ദരവും ദുർഘടവുമായ ഭൂപ്രദേശങ്ങളിലൊന്നായ ജമ്മു കാശ്മീർ സ്വാതന്ത്ര്യാനന്തരം അശാന്തിയുടെ താഴ്‌വരയായിരുന്നു. പാകിസ്ഥാന്റെ പിന്തുണയോടെ ഭീകരപ്രവർത്തനങ്ങളും കൊള്ളയും കൊലപാതകങ്ങളും ന്യൂനപക്ഷമായ പണ്ഡിറ്റുകൾക്ക് നേരെയുള്ള ആക്രമണങ്ങളും കാശ്മീരിനെ മുച്ചൂടും മുടിക്കാനായി വിദേശ വിനോദസഞ്ചാരികളെ ഉൾപ്പെടെ …

അബുദാബിയിൽ ഇഫ്താർ സംഗമം

അബുദാബി:എസ്എൻഡിപി യോഗം (സേവനം) യുഎഇ അബുദാബി യൂണിയൻ ഇഫ് താർ സംഗമം നടത്തി. അബുദാബി കമ്യൂണിറ്റി പൊലീസ് പ്രതിനിധി ആയിഷ അൽ ഷെഹി മുഖ്യാതിഥിയായിരുന്നു.അബുദാബി ഇന്ത്യാ സോഷ്യൽ ആൻറ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജയറാം …

മന്ത്രി സജി ചെറിയാന് പുഷ്പ കിരീടം

മാന്നാർ: മന്ത്രി സജി ചെറിയാന് മാന്നാർ യൂണിയൻ പുഷ്പ കിരീടം സമ്മാനിച്ചു. യോഗം മാന്നാർ യൂണിയൻ 6188-ാം നമ്പർ പാവുക്കര കിഴക്ക് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് പാവുക്കര കിഴക്ക് ശ്രീനാരായണ കൺവെൻഷന്റെ ഉദ്ഘാടന വേദിയിൽ …

തൃപ്പെരുന്തുറ ശാഖാ ഗുരു ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാര്‍ഷികം

മാന്നാര്‍: യോഗം മാന്നാര്‍ യൂണിയന്‍ 146-ാം നമ്പര്‍ ചെന്നിത്തല തൃപ്പെരുന്തുറ ശാഖാ ഗുരു ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ പതിനാറാമത് വാര്‍ഷികവും രണ്ടാമത് തൃപ്പെരുന്തുറ ശ്രീനാരായണ കണ്‍വെന്‍ഷനും യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. …

വാസ്തവ വിരുദ്ധമായ പ്രചരണം ഒറ്റക്കെട്ടായി നേരിടണം

മൂന്നാര്‍: ദൈവത്തിന്റെ കരങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട ലോകത്തിലെ ഒരേയൊരു സംഘടനയാണ് എസ്.എന്‍.ഡി.പി യോഗമെന്ന് യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അമ്പലപ്പുഴ യൂണിയന്റെ ആഭിമുഖ്യത്തില്‍ മൂന്നാറില്‍ നടത്തിയ നേതൃത്വ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. …

മൈക്രോഫിനാന്‍സ് അംഗങ്ങളുടെ സംഗമം

ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിയനിലെ മൈക്രോഫിനാന്‍സ് കുടിശിക വിഷയത്തിന് പരിഹാരം. അംഗങ്ങളുടെ പേരിലുണ്ടായിരുന്ന വായ്പാ കുരുക്ക് യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ സമയോചിതമായ ഇടപെടലിലാണ് പരിഹരിച്ചത്. കുടിശിക തുക പൂര്‍ണമായി ബാങ്കില്‍ അടച്ചുതീര്‍ത്തു. …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories