ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

ഫിഫ്റ്റി ഫിഫ്റ്റി

കുറച്ച് വർഷങ്ങൾക്ക് ശേഷം അവർ രണ്ടാളും ആ റെസ്റ്റോറന്റിൽ വളരെ യാദൃശ്ചികമായി എത്തിപ്പെട്ടതാണ്.ഒരാൾ തന്റെ വിവാഹത്തോടെയും മറ്റേയാൾസർക്കാർ ജോലി കിട്ടിയതോടെയും ഉണ്ടായതിരക്കുകൾ കാരണം പിരിയേണ്ടിവന്നവരാണ്.ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച ബില്ലിന്റെ പേയ്‌മെന്റ് നടത്താൻ നിന്നപ്പോഴാണ് …

പാക്‌കീഴടങ്ങൽ സമ്പൂർണം

കളിക്കളത്തിലും തെമ്മാടിത്തം കാട്ടിയ പാകിസ്ഥാനെ ഇന്ത്യൻ താരങ്ങൾ അടിച്ചാെതുക്കി പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് കളത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ നാടകീയതകള്‍ ഏറെയായിരുന്നു. ദുബായിലെ ഏഷ്യാകപ്പ് പോരാട്ടത്തില്‍ മൂന്നു മത്സരങ്ങളിലും …

കാർണിവലുകളുടെ കാഴ്ചപൂരങ്ങൾ

കൊല്ലത്തിന് മണ്‍ട്രോത്തുരുത്ത് പോലെയാണ് ഗോവയ്ക്ക് ദീവാര്‍. മണ്‌ഡോവിയുടെ സൗന്ദര്യവും പ്രകൃതി കനിഞ്ഞു നല്കിയ ഭൂപ്രകൃതിയും ഗ്രാമീണ ജീവിതവും അനുഭവിപ്പിക്കുന്ന പച്ചത്തുരുത്ത്. ഗോവയുടെ തിരക്കേറിയ ജീവിതത്തില്‍നിന്നും ഒരു റീയല്‍ എസ്‌കേപ്പാണ് ദീവാര്‍ദ്വീപ്. മൂന്നിടങ്ങളില്‍ നിന്ന് ദീവാറിലേക്കെത്താന്‍ …

കൊല്ലത്തിന്റെ സാമ്പത്തിക തിലകക്കുറിയായി അർബൻ ബാങ്ക്

ദേശസാൽകൃത ബാങ്കുകൾ വ്യാപകമാകുന്നതിനും എത്രയോ കാലം മുമ്പേ തന്നെ കൊല്ലത്തിന്റെ സാമ്പത്തിക സ്പന്ദനമറിഞ്ഞ് സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഏറ്റവും ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ച് നവതി പിന്നിടുന്നൊരു ബാങ്കിംഗ് സ്ഥാപനമുണ്ട് കൊല്ലത്ത്. കേരളത്തിലെ ബാങ്കിംഗ് …

ശ്രീനാരായണഗുരു മഹാനിഘണ്ടു

വൈക്കം സത്യഗ്രഹം 1924 മാര്‍ച്ച് 30 മുതല്‍ 1925 നവംബര്‍ 23 വരെ നീണ്ടുനിന്നു. വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പൊതുവഴികളിലൂടെ അവര്‍ണ്ണര്‍ക്കും സഞ്ചരിക്കാനുള്ള അവകാശത്തിനായി നടന്ന അഹിംസാത്മക സമരം. ടി.കെ. മാധവന്‍, കെ. കേളപ്പന്‍, …

പെൺ കവികൾക്ക്സർവ്വനാശവും നേരുന്നു

പൊരുതുന്ന കവിത നിർമ്മിക്കാൻ നമ്മുടെ പെൺ കവികൾക്കാവില്ല.ഒരു മാധവിക്കുട്ടിയിലും റോസ്മേരിയിലുമൊക്കെ അത് അസ്തമിക്കുകയാണ്. മലയാളത്തിന്റെ അവസാനത്തെ പെൺകവി വിജയലക്ഷ്മിയാണ്.ആഫ്രിക്കയിലെ രാഷ്ട്രീയം പറയുന്ന എഴുത്തുകാരികൾ കടുത്ത സെൻസർഷിപ്പിനെ നേരിടുന്നു. ഇവിടെ പെൺ കവിതയ്ക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയാൽ …

ശ്രദ്ധ-സമാധാനം

ജീവിതത്തിലെ പ്രതിസന്ധികളില്‍ നിന്ന്, ഇനിയൊരിക്കലും കരകയറില്ലെന്നു വിചാരിച്ച എത്രയോ നിമിഷങ്ങളില്‍ നിന്ന്, ഒരു വഴിയും ഇനി തെളിയില്ലെന്നു കരുതിയിരുന്ന എത്രയോ ജീവിത സന്ദര്‍ഭങ്ങളില്‍ നിന്നെല്ലാം ഏതോ കാരണത്താല്‍ നാം ഉണര്‍ന്നെഴുന്നേറ്റ് വന്നിട്ടുണ്ട്. ഇനി എനിക്കൊന്നും …

കടുക്കാംകുന്നം ശാഖയിലെ സമാധി ദിനാചരണം

പാലക്കാട് കടുക്കാംകുന്നം: ശാഖയിൽ സമാധി ദിനം ആചരിച്ചു. യോഗത്തിൽ ശാഖ വൈസ് പ്രസിഡന്റ് വി.ഭാസ്കരൻ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ വനിത സംഘം പ്രസിഡന്റ് പ്രേമകുമാരി ശിവദാസ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എ. ശിവദാസൻ സ്വാഗതം പറഞ്ഞു. ശാന്തകുമാർ,ജയസേനൻ …

മുല്ലക്കരയിലെ സമാധി ദിനാചരണം

മുല്ലക്കര : സമാധിദിനം 5958-ാം നമ്പർ ശാഖ യുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. വത്സല സ്വാമിനാഥൻ, മണി കൂട്ടല, രജനി രാജു, ശോഭന രവി, കനക എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി. പീച്ചി യൂണിയൻ …

പൂത്തോട്ടയിൽ മഹാസമാധി

പൂത്തോട്ട: 1103-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന മഹാസമാധി ദിനാചരണം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്‌ഘാടനം ചെയ്തു.യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ്, ശാഖാ യോഗം പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണൻ, അഡ്വൈസർ ഇ.എൻ.മണിയപ്പൻ, സെക്രട്ടറി …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories