ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

എല്ലാം നാം തന്നെ ആയാല്‍

ദീര്‍ഘദൂരം നടന്നുകഴിഞ്ഞു. സൂര്യന്‍ അസ്തമിക്കാറായിരിക്കുന്നു. രാത്രിയില്‍ ഒരിടം വേണം. പരിചയക്കാരാരുമില്ല. കുറച്ചുദൂരം മുന്നോട്ടു നടന്നപ്പോള്‍ ഒരു പഴയ ക്ഷേത്രം കണ്ടു. അങ്ങോട്ടു ചെന്നു.ക്ഷേത്രക്കുളത്തില്‍ കുളിച്ചു. ക്ഷേത്രദര്‍ശനം നടത്തി. അവിടെയൊരിടത്ത് ധ്യാനിച്ചിരുന്നു. സുബ്രഹ്മണ്യക്ഷേത്രമാണ്. ആരൊക്കെയോ ക്ഷേത്രത്തില്‍ …

വീണ്ടും ഉപയോഗിക്കാം,പാഴ് വസ്തുക്കൾ

സബ് സിഡിയുമായി കേന്ദ്രസർക്കാർ സർക്കുലർ ഇക്കോണോമി എന്നാൽ ഉപയോഗിക്കൂ വലിച്ചെറിയൂ , എന്നതിന് പകരം പുനർ ഉപയോഗിക്കൂ , റിപ്പയർ ചെയ്ത് ഉപയോഗിക്കൂ എന്നാണ് അർത്ഥമാക്കുന്നത്. റീസൈക്കിൾ, റിപ്പയർ എന്നിവയാണ് എന്നതാണ് സർക്കുലർ ഇക്കോ …

ശ്രീനാരായണഗുരു മഹാനിഘണ്ടു

ശിവപ്രസാദപഞ്ചകം:ഗുരുവിന്റെ രചന. കാലം 1887നും 1897നും ഇടയില്‍. വൃത്തം തോടകം. ലൗകിക കാര്യങ്ങളില്‍ മുഴുകി അലയുന്ന മനസ്സിനെ ശിവങ്കലുറപ്പിക്കുന്നതിനായി തനിക്കു കഴിവു ത രണെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ശിവപ്രസാദ് സ്വാമികള്‍:ജനനം 1856 ആഗസ്റ്റ് 17 …

ഗുരുനാരായണീയം

സാമാന്യമായ പഠനവും അദ്ധ്യാപനവും കഴിഞ്ഞ് അതിനെക്കാൾ ഗൗരവവും അർത്ഥവത്തുമായ മനനത്തിൽ മുഴുകിക്കഴിയുന്ന ഒരു ജ്ഞാനവൃദ്ധൻ ധർമ്മവൃദ്ധൻകൂടിയായി മാറുന്നത് ഗ്രന്ഥകർത്താവിൽ നാം കാണുകയാണ്. അദ്ദേഹം പ്രശസ്തി കാംക്ഷിയ്ക്കുന്നുണ്ടാവില്ല. സുഗന്ധവും പ്രകാശവും സ്വഭാവേന പരക്കുമല്ലോ! ഇതാ ഒരു …

റീലിൽ നിന്നും വായനയിലേക്ക് അതിർത്തിയിലെ സിംഘബാദ് അവസാന റെയിൽവേ സ്റ്റേഷൻ

കാലദേശങ്ങൾ കടന്ന് നിമിഷങ്ങൾക്കകം ദൃശ്യങ്ങൾ ലോകം മുഴുവൻ പ്രയാണം നടത്തുന്ന കാലം. സമൂഹമാധ്യമങ്ങളിൽ നിറയുന്ന കാഴ്ചകളുടെ കുത്തൊഴുക്കിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന വിലപിടിപ്പുള്ള വിവരങ്ങൾ ഏതാനും നിമിഷങ്ങൾ കൊണ്ട് വായിച്ചു കടന്നുപോകാം. ഇന്ത്യയിലെ അവസാനത്തെ …

ശബരിമല: ആദ്യം കാണേണ്ടത് തീര്‍ത്ഥാടകര്‍ നേരിടുന്ന വെല്ലുവിളികള്‍

ദേവസ്വം ബോർഡുകളെ ശുദ്ധീകരിക്കാനും അഴിമതി മുക്തമാക്കാനും കുത്തഴിഞ്ഞ ഭരണസംവിധാനം നേരെയാക്കാനും നടപടികൾ സ്വീകരിച്ചുവരുന്ന ഈ അവസരത്തിൽ അയ്യപ്പഭക്തർക്ക് പറയാൻ ആവലാതികൾ ഏറെയുണ്ട്.പുതിയ സാരഥികൾ കാത് തുറന്ന് കേൾക്കുമെന്ന് ഭക്തർ പ്രതീക്ഷിക്കുന്നു. കോടി കണക്കിന് ഭക്തരാണ് …

വായനക്കാരന്റെ മരണം

ജീവിതമെന്ന യാഥാർത്ഥ്യത്തിന്റെ വർണ്ണവൈചിത്ര്യങ്ങളെ വെളിപ്പെടുത്താൻ നമ്മുടെ കവിതകൾ പരാജയപ്പെടുകയാണ്. മലയാളകവിത മായയും പോഴത്തരവുമായി മാറിയിട്ട് കാലം കുറെയേറെയായി. പുതിയ കവിതയ്ക്ക് പാരായണക്കാരെ ആവശ്യമില്ല. അത് തിരയുന്നത് കണ്ണോട്ടക്കാരെയാണ്. അത് അച്ചടിമഷി പുരണ്ടാൽ ഉടൻ ഫേസ്ബുക്കിൽ …

സ്വതന്ത്രമായിരിക്കണം വിദ്യാലയവും വിദ്യാഭ്യാസവും

ചന്ദനം ചുമക്കുന്ന കഴുതയെപ്പോലെ വിദ്യയുടെ ഭാരം മാത്രം ചുമക്കുന്നവരായി വിദ്യാർത്ഥികളെ തയ്യാറാക്കുന്ന വിവേകമില്ലാത്ത ഭരണാധികാരികളും കരിക്കുലം കമ്മറ്റികളും മൂല്യബോധമുള്ളവരായി മാറണം. ഗുരു പറയുന്നതുപോലെ ആശയങ്ങളും, വിവരങ്ങളും, ഫോർമുലകളും തലയിൽ കുത്തിനിറച്ച് യൂണിവേഴ്സിറ്റി പരീക്ഷകളിൽ വേവിച്ചെടുത്ത് …

ധ്യാനം

ധ്യാനിക്കുക എന്നത് ഗൗരവമുള്ള ഒരു വിഷയമല്ല. അല്ലെങ്കില്‍ ഗൗരവമുള്ള വിഷയമാകരുത്. പരിപൂര്‍ണ്ണമായ വിശ്രമത്തിനായാണ് നമ്മള്‍ ഇരിക്കുന്നത്. ശരീരത്തിനും മനസ്സിനും ബുദ്ധിക്കും അയവു കൊടുക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. എന്തെങ്കിലും ആര്‍ജ്ജിച്ചുകൂട്ടാന്‍ വേണ്ടിയല്ല. മറിച്ച് ആര്‍ജ്ജിച്ചു …

അദ്ധ്യാപകര്‍ സമൂഹത്തിന്റെ ചാലകശക്തിയാകണം

തൃപ്രയാര്‍: ആധുനിക ഡിജിറ്റൽ കാലഘട്ടത്തില്‍, വിദ്യാര്‍ത്ഥികളെ നന്മയുടെ വഴിയിലേക്ക് നയിക്കാന്‍ കഴിയുന്ന ചാലകശക്തിയായി അദ്ധ്യാപകര്‍ക്ക് മാറാന്‍ കഴിയണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. യോഗം/എസ്.എന്‍.ട്രസ്റ്റ് സ്‌കൂളുകളിലെ അദ്ധ്യാപകരുടെ റസിഡന്‍ഷ്യല്‍ ശാക്തീകരണ …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories