ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

യോഗത്തിന് തീരാനഷ്ടം: വെള്ളാപ്പള്ളി നടേശൻ

തികഞ്ഞ ഗുരുഭക്തനും,പ്രചാരകനും, ഗുരു ദർശനവും സന്ദേശവും ജീവിതവ്രതമാക്കിയ മഹനീയ വ്യക്തിത്വവു മാണ് ചെമ്പന്‍കുളം ഗോപി വൈദ്യര്‍. ഇടുക്കി ജില്ലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ എക്കാലത്തേയും മുഖം. ജില്ലയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾ …

ശ്രീനാരായണ പോളിടെക്നിക് കോളേജിന് പുരസ്കാരം

കൊല്ലം:വിദ്യാഭ്യാസ മേഖലയും വ്യവസായ മേഖലയും തമ്മിലുള്ള വിടവ് നികത്തുന്നതിൽ സമാനതകളില്ലാത്ത മികവ് പ്രകടിപ്പിച്ചതിനും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിൽ മികച്ച പങ്ക് വഹിക്കുന്നതിനും വിദ്യാർത്ഥി സമൂഹത്തിന്റെ സമഗ്രമായ കരിയർ വികസനത്തിനായുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിനും മുൻകൈയെടുക്കുന്ന സ്ഥാപനത്തിനുള്ള …

എംപ്ലോയീസ് കൗൺസിൽ ആലത്തൂർ യൂണിറ്റ്തല യോഗം

ആലത്തൂർ : ശ്രീനാരായണഗുരു എംപ്ലോയീസ് കൗണ്‍സിലിന്റെ ശ്രീനാരായണ കോളേജ് ആലത്തൂർ യൂണിറ്റ്തല യോഗം ഗുരുകൃപ ഹാളിൽ യോഗം കൗൺസിലറുംഎസ്. എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവുമായ പി. സുന്ദരൻ ഉദ്ഘാടനം ചെയ്തു. ആർ. ഡി. സി …

വിദ്യാഭ്യാസത്തിലൂടെ ഗുരു ലക്ഷ്യമിട്ടത് വ്യക്തിയുടെ സമഗ്ര വികസനം

കൊല്ലം: ഗുരു ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് വിദ്യാഭ്യാസത്തിനാണെന്ന് എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ പറഞ്ഞു. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ ‘ശ്രീനാരായണ ഗുരുവും വിദ്യാഭ്യാസവും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ …

കണിച്ചുകുളങ്ങര ദേവസ്വത്തിന് 22 കോടിയുടെ ബഡ്ജറ്റ്

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ 98-ാമത് വാര്‍ഷിക പൊതുയോഗം 2025-26 സാമ്പത്തിക വര്‍ഷത്തിലേയ്ക്ക് 22 കോടിയുടെ ബഡ്ജറ്റിന് അംഗീകാരം നല്‍കി. കണിച്ചുകുളങ്ങര സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സെക്രട്ടറി …

വൈക്കത്തപ്പന്റെ തിരുനടയില്‍ തുലാഭാരം

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ഉത്സവത്തിന്റെ മൂന്നാംദിനം എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ അഹസ്സിന്റെ ഭാഗമായി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതിനടേശനും ശര്‍ക്കര കൊണ്ട് തുലാഭാരം. കഴിഞ്ഞ 21 …

ഐക്യത്തോടെ മുന്നോട്ട് പോയാല്‍ മാത്രമേ സമുദായത്തിന് ഉയര്‍ച്ചയുണ്ടാകൂ

പറവൂര്‍: ഈഴവര്‍ പരസ്പരം തമ്മിലടിക്കുന്നത് അവസാനിപ്പിച്ച് ഐക്യത്തോടെ മുന്നോട്ട് പോയാല്‍ മാത്രമേ സമുദായത്തിന് ഉയര്‍ച്ചയുണ്ടാകൂവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം പറവൂര്‍ യൂണിയന്‍ ശ്രീനാരായണ ജയന്തി ആഘോഷ …

ധ്യാനത്തിലേക്ക്

വാത്സല്യം, കാരുണ്യം, പ്രണയം. ഇതാണ് നമ്മുടെ ജീവിതത്തെ ഏറ്റവും ജീവത്താക്കുന്ന മൂന്ന് ഭാവങ്ങള്‍. അതിന്റെ കൂടെ ചേര്‍ന്നിരിക്കേണ്ട ഒരു നനവാണ് സൗഹൃദം. വാത്സല്യത്തോടെയും കരുണയോടെയും പ്രണയത്തോടെയും സൗഹൃദത്തോടെയും നമ്മുടെ പ്രാണനോട് ചേര്‍ന്ന് ഇരുന്നു കൊടുക്കുക …

കുലീന കര്‍തൃത്വങ്ങളുടെ കലയും രാഷ്‌ട്രീയവും ജീവിതവും

ഇരിങ്ങാലക്കുടയിലെ കുട്ടന്‍കുളം ഏതോ കുട്ടവാര്യര്‍ കുഴിച്ചതാണെന്നു കഥകളിറക്കി കുട്ടന്‍ അഥവാ ബാലബുദ്ധന്റെ പേരിലുള്ള ആ കുളത്തേയും അമ്പലത്തിന്റെ ആദിമ അശോകന്‍ ബൗദ്ധചരിത്രങ്ങളെയും 1946ല്‍ നടന്ന കുട്ടന്‍കുളം വഴിനടപ്പു സമരത്തേയുമെല്ലാം ക്രമേണ മായിക്കുകയും മറവിയിലേക്കും അവ്യക്തതകളിലേക്കും …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories