ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

പൊന്നേ,പറ്റിച്ചല്ലോ….

മഞ്ഞലോഹത്തോടുള്ള കമ്പം മലയാളികള്‍ക്ക് സ്വതവേയുള്ളതാണ്.എന്നാൽ ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം എന്ന സുവര്‍ണ്ണ നിരക്കും പിന്നിട്ട് അമ്പരിപ്പിക്കുന്ന തിളക്കത്തിലാണ് സ്വർണം.2025 വര്‍ഷാവസാനത്തില്‍ പവന് ഒരു ലക്ഷത്തി നാലായിരത്തി നാന്നൂറ്റിനാല്പത് ആണ് വില. 2025 ജനുവരിയില്‍ …

ഒരേകടൽ

നിൻചെറുനോട്ടമതുമതിയെന്നിലെവൻനിലം പൂത്തുമലർന്നു നിൽക്കാൻ നിൻവിരൽസ്പർശമതിൽ വിടരും: തളിരല്ലികൾ, താരുകൾ ,തേൻദളങ്ങൾ നിന്നതിദൂരത്തെഗന്ധമതു പോരുമെന്നിൽപ്പരാഗമെഴുന്നിളകാൻ നിൻസുഹാസത്തിന്നധരത്താലൂറുന്നുഎന്നിലാനന്ദംമതിഭ്രമങ്ങൾ എൻകാതിലന്ത്യംനീയെന്തായിടാം ചൊൽക:“വൻകടലെന്തിനുനെഞ്ചിലേറ്റി?” 2.നെഞ്ചിൽ നാമേറ്റിയവൻകടലല്ലയോനമ്മെത്തിരയുംചുഴിയുമാക്കി എത്ര മലരിയിൽവീണു ചുഴറീട്ടുംഉൾക്കടലിൽത്തന്നെനീന്തുന്നു നാം നീളെ വിഴുങ്ങാൻഫണമുയർത്തുംതിരക്കോളീക്കൊടുംകടൽച്ചീറലല്ലോ ആരറിയുന്നു കടലടിയാഴത്തിൽനീറുന്ന തീക്കുണ്ഠംവേവും തിര …

ധര്‍മ്മം ശരണം ഗച്ഛാമി

എന്താണ് ബുദ്ധന്‍ പറയുന്ന ധര്‍മ്മം എന്നു ചോദിക്കുമ്പോള്‍ ഒരു ബുദ്ധഭിക്ഷു പറയുന്ന മനോഹരമായ ഉത്തരമുണ്ട്, ‘നമ്മുടെ ഹൃദയം ഏറ്റവും ഹൃദ്യതയോടു കൂടിയും ഒരു തരത്തിലുമുള്ള വിഭാഗീയതകളുമില്ലാതെയും മനുഷ്യനെന്നോ മനുഷ്യേതര ജീവികളെന്നോ വ്യത്യാസമില്ലാതെ സര്‍വപ്രപഞ്ചവും ഒന്നായി …

ആശാനും വടയാര്‍ പ്രസംഗവും

തിരുവിതാംകൂറിലെ ഏറ്റവും വലിയ നികുതിദായകനായ ധനാഢ്യന്‍ ആലുമ്മൂട്ടില്‍ ചാന്നാര്‍ക്കും അവര്‍ണനായതിനാല്‍ തീണ്ടലായിരുന്നു. ഇറക്കുമതി ചെയ്ത കാറു പോലും അദ്ദേഹത്തിന് പൊതുവഴിയില്‍ പ്രത്യേകിച്ചും അമ്പലവഴികളില്‍ ഓടിക്കാനോ അതിലൂടെ സഞ്ചരിക്കാനോ സ്വാതന്ത്ര്യമില്ലായിരുന്നു. മാവേലിക്കരയിലെ പ്രാചീന ബൗദ്ധവിഹാരം അഥവാ …

പോകല്ലെ പോകല്ലെ പൂക്കാലമേ നീ!

ചിത്രകാരന്മാർ ഏറ്റവുമധികം വരച്ചിട്ടുള്ളതും കവികൾ ഹൃദയം കൊണ്ട് ഏറ്റവുമധികം ഉമ്മവച്ചിട്ടുള്ളതും പൂക്കളെത്തന്നെ. മഹാകവി കുമാരനാശാനും അക്കാര്യത്തിൽ അഗ്രഗണ്യനാണ്. ഒരു വീണപൂവിൽ ജീവിതത്തിന്റെ സമസ്ത വർണവും ഗന്ധവും ആശാൻ ചിത്രീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ലീലയിലും നളിനിയിലും ദുരവസ്ഥയിലും …

നിജാനന്ദം – അനുഭൂതിയും വിലാസവും

ജനിമരണങ്ങൾ ദുഃഖഹേതുക്കളാണ്. അവ അറ്റുപോയാൽ സായൂജ്യമായി : ബ്രഹ്മഭൂയം. ആ പദവിയിലേക്ക് എത്താനാഗ്രഹിയ്ക്കുന്നവർക്ക് അവിടേയ്ക്കുള്ള മാർഗ്ഗം സുഗ്രഹമല്ല. അത് ധ്യാനം സാദ്ധ്യമാക്കിക്കൊടുക്കുന്നു. പക്ഷേ, ആ വഴി കുടിലമാണ്. അന്ധാളിച്ചുനില്ക്കുന്ന മോക്ഷകാമിയ്ക്ക് മാർഗ്ഗവിഘ്നങ്ങളകറ്റി സത്ഗ്ഗതി സ്വാധീനത്തിലാക്കാനുള്ള …

കാൽ നൂറ്റാണ്ട്കടന്ന് പോകുമ്പോൾ

കഴിഞ്ഞ കാൽനൂറ്റാണ്ട് കാലയളവിനിടയിൽ ഉണ്ടായ ഏറ്റവും ശ്രദ്ധേയമായ സംഭവവികാസങ്ങളെ വിലയിരുത്തുന്നു വിവിധ രംഗങ്ങളിലെ പ്രമുഖർഏകോപനം:- രജനി മേനോൻ മലയാള സിനിമയിലെഇരുപത്തിയഞ്ച് വർഷത്തെസ്ത്രീ സാന്നിദ്ധ്യം ! പി.കെ. റോസിയിൽ നിന്ന് ആരംഭിച്ച നായികാവേഷത്തിൽ നിന്ന് ഒരുപാട് …

‘ചതിയൻ ചന്തു’മാർ ഉറഞ്ഞ് തുള്ളുമ്പോൾ

ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ പങ്കെടുത്ത ശേഷം വേദിയിൽ നിന്ന് പുറത്തിറങ്ങിയ യോഗം ജനറൽ സെക്രട്ടറിയോട് ചില മാധ്യമപ്രവർത്തകർ നടത്തിയ തികച്ചും പക്വതയില്ലാത്ത പെരുമാറ്റം എസ്.എൻ.ഡി.പി യോഗം പ്രവർത്തകരെയും അദ്ദേഹത്തെ അടുത്തറിയുന്നവരെയും കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. …

തൊട്ടുകൂടായ്മയുടെ വികൃതമുഖം വീണ്ടും

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി കേരള മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിന്റെ പേരിലുള്ള അപഹാസ്യ ചർച്ചകൾ നാട്ടിൽ ഇന്നും നിലനിൽക്കുന്ന അയിത്തത്തിന്റെയും തൊട്ടുകൂടായ്‌മയുടെ വൃത്തികെട്ട മുഖമാണ് വെളിച്ചത്തുകൊണ്ടുവന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി 78 വർഷം കഴിഞ്ഞിട്ടും …

സാംസ്‌കാരിക സംവരണത്തിന്റെ കുഴപ്പങ്ങൾ

കേരളത്തിൽ മിക്കവാറും വംശനാശം വന്നിരിക്കുന്ന ജനുസ്സാണ് സാംസ്കാരിക നായകർ. അഥവാ ഉണ്ടെങ്കിൽ തന്നെ അവർ സവർണ്ണ കുലത്തിൽ ഉൾപ്പെട്ടവരാണ്. നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങൾ സവർണർ കയ്യടക്കി വെച്ചിരിക്കുകയാണ്. ശ്രീനാരായണ ഗുരുവെന്ന ചെപ്പേടിനെ കുറിച്ച് പഠിച്ചിട്ടുള്ള …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories