ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

“ദി യൂട്യൂബർ “തേക്കടിയിൽ

കാളച്ചേകോൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീശബരീശ ബാനറിൽ കെ.എസ്. ഹരിഹരൻ സംവിധാനം ചെയ്യുന്ന “ദി യൂട്യൂബർ” എന്ന സിനിമയുടെ ചിത്രീകരണം തേക്കടിയിൽ ആരംഭിച്ചു.പുതുമുഖം അഭിനവ്നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, ദേവൻ,ശിവജി ഗുരുവായൂർ, …

ടി കെ മാധവൻ ജൻമദിനം

പാലക്കാട്: എസ് എൻ ഡി പി യോഗത്തിന്റെ സംഘടനാ സെക്രട്ടറിയായിരുന്ന ടി.കെ മാധവന്റെ ജന്മദിനം യൂത്ത് മൂവ്മെന്റ് പാലക്കാട് യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. ടി.കെ മാധവന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടന്നു യൂത്ത് മൂവ്മെന്റ് …

യോഗത്തിൻ്റെ സംഘടിത ശക്തിയെ തകർക്കുവാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം

പെരുമ്പാവൂർ: നിയമ നടപടികളിലൂടെ എസ്.എൻ.ഡി.പി.യോഗത്തിന്റെ സംഘടിത ശക്തിയെ തകർക്കുവാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രസ്താവിച്ചു. എസ്.എൻ.ഡി.പി.യോഗം കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ മെരിറ്റ് ഡേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. …

നേതാവിനോടൊപ്പം

കേളിയെഴുന്നൊരു കേരള നാടിന്റെകേദാരമാകും ശ്രീഗുരുദേവ പാദത്തില്‍അഞ്ജലീബദ്ധരായ് പ്രണമിക്കും ഭക്തരെഐക്യമായി നീങ്ങുക നേതാവിനോടൊപ്പംനിശ്ചയത്തോടും ദൃഢതയോടും നമ്മെമുന്നോട്ടു നീങ്ങാന്‍ പ്രചോദനമായൊരുസത്യം പറഞ്ഞതിനെന്തിത്രവേപഥു?കൂട്ടരേ നിങ്ങള്‍ പഠിക്കേണം യാഥാര്‍ത്ഥ്യംകാരിരുമ്പിന്റെ കരുത്തുള്ളൊരാര്‍ജ്ജവം-തീയില്‍ കുരുത്തിതു വെയിലേറ്റു വാടില്ലനേതാവിനോടൊപ്പം തലയെടുപ്പോടെന്നുംവേദിയില്‍ നിൽക്കു മണികളായിത്തീരുകഎതിരിടാന്‍ നില്‍ക്കുന്ന …

മുങ്ങാങ്കുഴി

”കട്ടപ്പെട്ടും കിട്ടപ്പെട്ടും കോഴികളെ വളത്തി, ആ കോഴികള് കിടക്കണ കിടപ്പ് നോക്കെന്റെ രായോ” പുഴക്കരയിലിരുന്നു മൂക്കറ്റംവരെ കുടിച്ച് ഛര്‍ദ്ദിച്ച് നടന്നും ഇരുന്നും ഞരങ്ങിയും നട്ടപ്പാതിരയ്ക്ക് ചായ്പ്പിനുള്ളില്‍ കയറി അട്ട ചുരുളുംപോലെ ചുരുണ്ട് ബോധംകെട്ടു കിടന്ന് …

അക്ഷരങ്ങൾ എനിക്ക് ആയുധം

ഞാൻ ഒരു കൂലിപ്പണിക്കാരനാണ്.ക്യാഷ് കിട്ടാൻ പണിയെടുക്കണം. എഴുതിയിരുന്നാൽ ഒരു മാങ്ങയും കിട്ടില്ല. എഴുത്തു ലോകത്ത് തിളങ്ങി നിൽക്കണം എന്ന് ആഗ്രഹിക്കുന്നുമില്ല. എനിക്ക് പറയാനുള്ളത് നേരോടെ എന്നും പറയും, എഴുതും അത്രമാത്രം. പ്രകാശ് ചെന്തളം എന്ന …

ഉടലിന്റെ ഉദ്ദീപനങ്ങളും കുറെ നോട്ടപ്പുറങ്ങളും !

ചിത്രകലയിലെ ദഹിക്കാത്ത അപരിചിതത്വങ്ങളെക്കാൾ നല്ലത് ധൃതിവെക്കാതെ സ്വയം ഉള്ളിലേക്ക് കോരിവിടപ്പെടുന്ന ധ്വനിപ്പിക്കലുകൾ സംഭവിക്കുന്നത് ശില്പവിദ്യയിലാണെന്ന് തുടക്കം മുതലേ അനില തിരിച്ചറിഞ്ഞു. തന്റെ ശില്പവിദ്യക്ക് യോജിച്ച ശില്പഭാഷ കണ്ടെത്തുന്ന കാര്യത്തിൽ ഏറ്റവും അവധാനത പുലർത്തിയിരുന്ന ഒരേയൊരു …

പിറന്നാള്‍ മധുരം

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് 88-ാം പിറന്നാള്‍.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യോഗം, എസ്.എന്‍.ട്രസ്റ്റ് നേതാക്കളും വിവിധ യൂണിയന്‍ നേതാക്കളും പ്രവര്‍ത്തകരും, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരും ആശംസകളുമായി കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി. …

ശ്രീനാരായണ ഗുരുസർവകലാശാലയ്ക്ക് ഭൂമി വാങ്ങൽ:വിചിത്ര നിലപാടുമായി സർവകലാശാല

സർവകലാശാല ആസ്ഥാന മന്ദിരം നിർമ്മിക്കാൻ മുണ്ടയ്ക്കലിൽ കണ്ടെത്തിയ ഭൂമിയുടെ മൂല്യനിർണയം നടത്തിയ വില്ലേജ് ഓഫീസർ ഭൂമിവില കുറച്ചുകാട്ടിയെന്നാരോപിച്ചും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും സർവകലാശാല സിൻഡിക്കേറ്റ് യോഗം സർക്കാരിന് നിവേദനം നൽകിയത് കേട്ടുകേഴ്‌വി ഇല്ലാത്ത നടപടിയായി …

ബിഗ് സല്യൂട്ട്, റെഡ്‌ സല്യൂട്ട്

സീതാറാം യെച്ചൂരി (1952-2024) ജനഹൃദയത്തെ തൊട്ടറിയാന്‍ കഴിവുള്ള ഒരു നേതാവ് കൂടി വിടപറഞ്ഞു. സൗമ്യമുഖവും ഉറച്ച നിലപാടുകളുമുള്ള പോരാളിയായിരുന്നു സീതാറാം യെച്ചൂരി. എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും സൗഹൃദം. ഒരിക്കലും വരട്ടുതത്വവാദിയായ കമ്മ്യൂണിസ്റ്റുകാരനായിരുന്നില്ല സീതാറാം യെച്ചൂരി. …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories