ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

വിമര്‍ശനത്തിലെ താരസ്വരം

പ്രഭാഷണമില്ലാത്ത ഒരു ജീവിതം നിഷ്പ്രയോജനമാണെന്നും രോഗങ്ങളില്ലാതെ ഓടി നടന്ന് പ്രസംഗിക്കാനും വായിക്കാനും എഴുതാനും കഴിയണമെന്നാണ് ആഗ്രഹമെന്നും ബാലചന്ദ്രന്‍ വടക്കേടത്ത് തുറന്നു പറഞ്ഞിരുന്നു. കലഹിക്കാന്‍ കഴിയുന്ന സര്‍ഗാത്മക മനസ്സാണ് എഴുത്തിന്റെയും പ്രഭാഷണത്തിന്റെയും വിളനിലമെന്നും അതു ജീവിതാവസാനം …

ജാതി വെറി,കൊടുംക്രൂരത: മാതൃകയായി കര്‍ണാടക കോടതി

കര്‍ണാടകത്തിലെ കോപ്പല്‍ ജില്ലയില്‍ ദളിത് വിഭാഗത്തിന്റെ കുടിലുകള്‍ കത്തിക്കുകയും, ആക്രമിക്കുകയും ചെയ്ത കേസില്‍ 98 പ്രതികള്‍ക്കും ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരിക്കുന്നു. സംഭവത്തില്‍ ആകെ 101 പേരെ ശിക്ഷിച്ചുകൊണ്ടാണ് കൊപ്പലിലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് …

പങ്കുവയ്ക്കലാണ് സ്‌നേഹം

പങ്കു വയ്ക്കുന്നിടത്താണ് ജീവിതവും സമാധാനവുമെന്ന് പറഞ്ഞുതന്നത് ജീവിതംതന്നെയായിരുന്നു. മനസ്സെപ്പോഴും കൂട്ടിവയ്ക്കൂ എന്ന് പിറുപിറുക്കുമ്പോള്‍ ഹൃദയമെപ്പോഴും വെമ്പുന്നത് പകര്‍ന്നുകൊടുക്കൂവെന്നാണ്. സ്‌നേഹം നിറഞ്ഞ ഹൃദയത്തോടെ അതു പകര്‍ന്നു കൊടുക്കാനായി നാം മക്കളുടെയോ ഭാര്യയുടെയോ കാമുകന്റെയോ കാമുകിയുടെയോ അടുത്തു …

ഇടതുപക്ഷത്തിന്റെ വലതുപക്ഷ സ്വഭാവം

കുഞ്ഞാമന്‍ എഴുതുന്നതു കാണുക: ”സംവരണത്തിലൂടെ വരുന്നവരെ താഴ്ന്നവരായി കാണുന്ന പ്രവണത മേലാള വിഭാഗത്തിനുണ്ട്. സ്‌റ്റൈപന്റ് കിട്ടി പഠിക്കുന്ന വിദ്യാര്‍ത്ഥികളോടും മറ്റുമുള്ള വിവേചനം കൂടി വരികയാണ്. ഞാന്‍ പഠിക്കുന്ന കാലത്തും ഇതുണ്ടായിരുന്നു. ഹോസ്റ്റലില്‍ ക്യൂ നില്‍ക്കുമ്പോള്‍, …

എന്തുകൊണ്ട്ചില രാജ്യങ്ങൾ മാത്രം ധനികരാകുന്നു?

എന്തുകൊണ്ട്ചില രാജ്യങ്ങൾ മാത്രം ധനികരാകുന്നു?ഇത്തവണത്തെ സാമ്പത്തിക ശാസ്ത്രനോബല്‍ സമ്മാനത്തിന് പ്രാധാന്യമേറെ സാമ്പത്തികശാസ്ത്രത്തിലെ നൊബേല്‍ സമ്മാനം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഒരു രാജ്യത്ത് വിവിധ സാമൂഹിക സ്ഥാപനങ്ങള്‍ എങ്ങിനെയാണ് രൂപം കൊള്ളുന്നതെന്നും, അത് എങ്ങനെയാണ് ആ …

അശോക കേരളവും തൊട്ടുകൂടാത്തവരും

ഗാന്ധിയും ഗുരുവും സഹോദരനുമെല്ലാമായി നടന്ന വൈക്കം പോരാട്ടവേളയിലെ 1925 വര്‍ക്കല സംവാദം കേരളം ഇത്തരുണത്തില്‍ പാഠപുസ്തകങ്ങളിലാക്കേണ്ടതാണ്. ശാരദാമഠത്തിലെ തേന്‍മാവിനിലകള്‍ കാട്ടിഗുരുവിശദീകരിച്ചുകൊടുത്തു ഇലകള്‍ പല രൂപത്തിലാണെങ്കിലും അവയുടെ സത്തയൊന്നാണ്,ബഹുജനഭിന്നരായാലും മനുഷ്യത്തമാണ് മനുഷ്യരുടെ ജാതിയെന്നത്. ഗാന്ധിക്കതു വ്യക്തമായില്ല. …

പുരസ്‌കാരങ്ങള്‍ക്ക് പ്രാധാന്യമുണ്ട്,പക്ഷേ…

ഇക്കാലത്ത് ഏത് തരം പുരസ്‌കാരം ആയിരുന്നാലും അത് ഫെയ്‌സ്ബുക്ക് പോലെയുള്ള നവസാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിലൂടെ എഴുത്തുകാരിലേക്കും കൃതികളിലേക്കും ശ്രദ്ധ ക്ഷണിക്കാന്‍ ഉതകുന്നുണ്ട്. ഇത് ഏറിയും കുറഞ്ഞും എഴുത്തുകാര്‍ക്കും കൃതികള്‍ക്കും വിപണിയില്‍ സ്വീകാര്യത സൃഷ്ടിക്കുന്നു. പുതിയ …

പരമാണുവിലും പൗർണമി

ലോകത്തെ ഏറ്റവും തിളക്കമാർന്ന ഗുരുകുലം സൂര്യനാണ്. അവിടെനിന്ന് കോടാനുകോടി ഗുരുക്കന്മാർ ഉദിച്ചുയരുന്നു. ഓരോ കിരണത്തിലുമുണ്ട് മഹാഗുരു സാന്നിദ്ധ്യം. പ്രാണൻ മടങ്ങുന്നതോടെ ഉടൽ ജഡമായും ഇരുട്ടായും മാറുന്നു. അതു ഭീകരതശൂന്യതയിലേക്കും വിസ്‌മൃതിയിലേക്കും പതിക്കുന്നു. പിന്നെ വ്യക്തി …

ആര്‍. ശങ്കര്‍ എന്ന സൂര്യതേജസ്

പുതുമഴയത്തു ചെറിയൊരാരവത്തോടെ വെളിച്ചത്തിനടുത്തേക്കു പറന്നടുക്കുന്ന ഈയാംപാറ്റകളായിരുന്നു ശങ്കറിനു ചുറ്റും കൂടിയ വിമര്‍ശകര്‍. നിമിഷങ്ങള്‍ക്കകം ചിറകറ്റ് മൃതരായി ചരിത്രത്തില്‍ വിസ്മൃതരായ ഈയാംപാറ്റകള്‍. പക്ഷേ വെളിച്ചം അതിന്റെ ധര്‍മ്മം നിറവേറ്റും. ആര്‍. ശങ്കര്‍ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു. …

ജാതിരഹിത സമത്വം എവിടെയാണ്?

പേരിനൊപ്പം നമ്പൂതിരി എന്ന വാൽ ഉണ്ടെങ്കിൽ ജന്മബ്രാഹ്മണനല്ലാത്ത അയ്യപ്പനെ പൂജിക്കാൻ യോഗ്യതയാകും.പ്രബുദ്ധ വിപ്ലവ പുരോഗമന സർക്കാരിനു പോലും ഈ ജാതിരോഗത്തിൻ്റെ വേര് അറുക്കുവാൻ കഴിയില്ല. ഈ നൂറ്റാണ്ടിലും ഇത്തരം അസംബന്ധങ്ങൾ കൊണ്ട് ധർമ്മത്തെയും പൊതുജനത്തേയും, …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories