ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

ശ്രീനാരായണഗുരു മഹാനിഘണ്ടു

ഖുർ-ആൻ :-ഇസ്ലാം വൈദിക ഗ്രന്ഥം. വായിക്കപ്പെടുന്ന എന്ന് അർത്ഥം. 114 അധ്യായങ്ങളിലായി 6236 സൂക്തങ്ങൾ ഉള്ളടങ്ങിയിരിക്കുന്നു. ദൈവത്തിൽ – അല്ലാഹുവിൽ നിന്നു നേരിട്ടുള്ള വെളിപ്പെടുത്തലുകളെന്നു വിശ്വസിക്കുന്നു. മുഹമ്മദു നബി മുഖേനെ ഈ വചനങ്ങൾ ഭൂമിയിൽ …

അന്യയില്‍നിന്ന് സമയിലേക്ക്

അധികാരത്തിനും പ്രശസ്തിയ്ക്കും ധനത്തിനും വേണ്ടി ഉദാത്തമായ മൂല്യങ്ങളെ വളച്ചൊടിച്ച് പക്ഷം ചേര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒരപേക്ഷയേയുള്ളൂ: നാം കുറച്ചു നാള്‍ കൂടി കഴിഞ്ഞ് മരിച്ചു പോകും. നമ്മുടെ കുഞ്ഞുമക്കള്‍ വളര്‍ന്ന് ജീവിക്കേണ്ട ഈ ഭൂമിയില്‍ ഇനിയും …

ശക്തമാകണം ,കീഴാള പ്രതിരോധം

ദളിതര്‍ക്കും ആദിവാസികള്‍ക്കും സംവരണത്തിലൂടെ പ്രാതിനിധ്യവും പങ്കാളിത്തവും കിട്ടിയിട്ടുണ്ടെന്നും അധഃസ്ഥിത സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള ഒരു ചാലകശക്തിയായി പ്രവര്‍ത്തിക്കാന്‍ സംവരണത്തിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിനു ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യവസ്ഥിതിയെ പൊളിച്ചെഴുതാനുള്ള ശക്തിയായി അതു മാറിയില്ല എന്നാണ് അദ്ദേഹത്തിന്റെ …

ദൈവത്വത്തിന്റെ മഹിത കാന്തികൾ

‘ചരിത്രത്തെ അഗാധമാക്കിയ ഗുരു’,‘മധുരം നിന്റെ ജീവിതം’ എന്നീ പുസ്തകങ്ങൾമുൻനിർത്തി ചില ചിന്തകൾ. ശ്രീനാരായണ ഗുരുവും വിശുദ്ധ മറിയവും പരമമായ ദൈവസത്തയുടെ പ്രതിബിംബം തന്നെയാണെന്നതിന്റെ ബോധ്യങ്ങളാണ് കെ.പി. അപ്പൻ ഈ പുസ്തകങ്ങളിൽ അവതരിപ്പിക്കുന്നത്. ഒരേ ദൈവചേതനയുടെ …

അറിവൊളിയുടെ വേരുകളും ആഴങ്ങളും

തെന്നിന്ത്യയുടെ സംഘസംസ്‌കാരത്തേയും സാഹിത്യത്തേയും തിരിച്ചറിഞ്ഞു വീണ്ടെടുക്കുന്നതിലും ചരിത്രവല്‍ക്കരിക്കുന്നതിനും ചരിത്രനിരപേക്ഷമായ വായനകള്‍ക്കു കഴിയുന്നില്ല. ഗുരു പ്രതിനിധാനം ചെയ്യുന്ന അറിവൊളിക്ക് അംബേദ്കറുടെ ആധുനികയിന്ത്യന്‍ ജനായത്തഭരണഘടനയുടെ നിര്‍മിതി പോലെ തദ്ദേശീയമായ പ്രബുദ്ധതയുടെ ആധാരവുമുണ്ട്. വൈക്കം പോരാട്ടത്തിന്റെ കപടമായകൊട്ടിക്കലാശം പോലെ …

അര്‍ഹതയ്ക്കുള്ള അംഗീകാരമല്ലേ അവാര്‍ഡുകള്‍…..

അര്‍ഹിക്കുന്നവര്‍ക്ക് കിട്ടുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡുകള്‍ മിക്കതും വിവാദങ്ങളിലേക്ക് കടക്കുന്നത്.അവാര്‍ഡുകള്‍ സ്വീകരിക്കുന്നവരെയും സ്വീകരിക്കാത്തവരെയും അവാര്‍ഡ് മേഖലയില്‍ നമുക്ക് കാണാവുന്നതാണ്. ദിനംപ്രതിഇറങ്ങുന്ന പുതിയപുരസ്‌കാരങ്ങളുടെ തോത്, അര്‍ഹത ഇല്ലാത്തവര്‍ക്ക് നല്‍കുന്ന പുരസ്‌കാരങ്ങള്‍, കാശുമുടക്കി സംഘടിപ്പിക്കുന്ന അവാര്‍ഡുകള്‍ …

എം പി അപ്പൻ: ഐഹികത്തിൽ സമ്പ്രീതനായ മഹാകവി

ചില സാഹിത്യരഹസ്യങ്ങൾ പരസ്യപ്പെടുത്തുന്നതിലും എം പി അപ്പൻ മനസ്സുവെച്ചിരുന്നു. കാളിദാസന്റെ ‘അഭിജ്ഞാനശാകുന്തളം’ തർജ്ജമചെയ്യാൻ കേരളവർമ്മയെ പ്രചോദിപ്പിച്ച സാഹചര്യം വിദ്വൽക്കവി ശിരോമണി വെളുത്തേരി കേശവൻവൈദ്യരുടെ ശാകുന്തളപരിഭാഷ കാണാനിടയായതാണെന്ന് അദ്ദേഹം തുറന്നു പറയുന്നുണ്ട്. ആത്മാവിഷ്ക്കരണപ്രധാനങ്ങളായ കാവ്യങ്ങളെക്കൊണ്ട് സഹൃദയമനസ്സിൽ …

പിണ്ഡനന്ദി:ഒരു ഖുര്‍ആനിക ആസ്വാദനം

മനുഷ്യ ശരീരത്തെ അത്ഭുതകരമാം വിധം സൃഷ്ടിച്ചു പരിപാലിച്ച് കൊണ്ടിരിക്കുന്ന ജഗദീശ്വരനോട് ഒരു ഗര്‍ഭസ്ഥ ജീവന്‍ നടത്തുന്ന നന്ദി പ്രകടനമാണ് ‘പിണ്ഡനന്ദി’ എന്ന ഗുരുകൃതിയിലെ പ്രതിപാദ്യം. നന്ദി പ്രകടനത്തോടൊപ്പം ലൗകിക സുഖങ്ങളില്‍ മോഹിച്ചു പോകാതെ ഇനി …

കടല്‍ കടക്കുന്നയുവാക്കളും, പ്രേതഭവനങ്ങളും

കേരളം ഒരു സാംസ്‌കാരികമായ രൂപാന്തരത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഉപയോഗിക്കാതെ അടഞ്ഞുകിടക്കുന്ന വീടുകള്‍ കേരളത്തില്‍ ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത കേരളത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കണക്കുപ്രകാരം കേരളത്തില്‍ ഏതാണ്ട് 1.19 …

തെരഞ്ഞെടുപ്പ് പാഠങ്ങൾ

ഈ തെരഞ്ഞെടുപ്പിലെ മുഖ്യസവിശേഷത രാഷ്ട്രീയം കാര്‍ണിവെലൈസ് ചെയ്യപ്പെട്ടതാണ്. മനുഷ്യന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം അതിന്റെ മുകളില്‍ ആഘോഷങ്ങളുടെ നിറച്ചാര്‍ത്ത് ഒരുക്കി തെരഞ്ഞെടുപ്പിനെ തന്നെ ഒരു ഫാന്‍സി ഡ്രസ്സ് മത്സരമാക്കി മാറ്റി. പാലക്കാട് …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories