ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

കുട്ടനാട് തോമസ് കെ.തോമസിന് വിട്ടുകൊടുക്കണോ?

ഇടതു ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി.) തലതല്ലിപ്പിരിഞ്ഞ്, ക്ഷയിച്ച് ഒരു വള്ളത്തിൽ കയറാനുള്ള ആൾ പോലും ഇല്ലാത്ത അവസ്ഥയിലായി. എൻ.സി.പിയുടെ തറവാടും തലതൊട്ടപ്പൻ ശരത് പവാറിന്റെ തട്ടകവുമായ മഹാരാഷ്ട്രയിലെ അവസ്ഥയും …

വൈക്കത്തപ്പന്റെ തിരുനടയില്‍ പതിവ് തെറ്റാതെ …

വൈക്കം: അഹസിന്റെ അവകാശിയായി മഹാദേവ സന്നിധിയില്‍ തൊഴുത് പതിവ് തെറ്റാതെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മൂന്നാം ദിവസത്തെ വൈക്കം യൂണിയന്‍ വക അഹസിന്റെ ഭാഗമായാണ് …

ചെങ്ങന്നൂര്‍ യൂണിയന്റെ പ്രതിഭാ പുരസ്‌കാര വിതരണ സമ്മേളനം

ചെങ്ങന്നൂര്‍: വിമര്‍ശനങ്ങളുടെ നടുവിലും മാറ്റങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതു കൊണ്ടാണ് വിദ്യാഭ്യാസം, വിവാഹ സഹായം, ചികിത്സാ സഹായം, മൈക്രോഫിനാന്‍സ് തുടങ്ങിയവ ആരംഭിച്ച് എസ്.എന്‍.ഡി.പി യോഗത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞതെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. …

എസ്.എന്‍.ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍

ചെങ്ങന്നൂര്‍ : എസ്.എന്‍. ട്രസ്റ്റിന്റെയും എസ്.എന്‍.ഡി.പി യോഗത്തിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രങ്ങളായി വളര്‍ന്നെന്ന് എസ്.എന്‍. ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ എസ്.എന്‍. കോളേജിന് യു.ജി.സി നാക് …

ഗുരുവിന്റെ തീര്‍ത്ഥാടന സങ്കല്‍പ്പം

അവനവനെ അറിയാതിരിക്കുന്നതാണ് ആദ്ധ്യാത്മ ദൃഷ്ടിയില്‍ ഇരുട്ട്. ഈ ഇരുട്ടിനെ യഥാര്‍ത്ഥജ്ഞാനം കൊണ്ട് ഇല്ലാതാക്കുന്നവനാണ് ഗുരു. അകത്തെ വിളക്കാണ് തെളിയേണ്ടത്, തെളിക്കേണ്ടത്. വിഭാഗീയതയുടെ എല്ലാ മതിലുകളും പൊളിച്ചുകളഞ്ഞ് സ്വാതന്ത്ര്യത്തിന്റെ തിരി തെളിക്കണം. ബുദ്ധിയുടെ തെളിച്ചമോ സാങ്കേതിക …

സ്വര്‍ണം കുതിക്കുന്നു,എങ്ങോട്ട് ?

കോവിഡ് മൂലം മാസങ്ങളോളം കടകള്‍ അടച്ചു വീട്ടില്‍ ഇരിക്കേണ്ടിവന്നപ്പോള്‍ എല്ലാ കച്ചവടക്കാരെയും പോലെ സ്വര്‍ണവ്യാപാരികളും ഏറെ വിഷമിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കട തുറന്നപ്പോള്‍ പവന് ഏതാണ്ട് അയ്യായിരത്തോളം രൂപയാണ് കൂടിയത്. ഏതൊരു സാധനത്തിനും അതിന്റെ …

തീർത്ഥാടനപുണ്യം

യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെ ദിവ്യസ്മരണകളിലേക്കുള്ള വെളിച്ചവും നാളെയിലേക്കുള്ള ആത്മീയവും ഭൗതികവുമായ തയ്യാറെടുപ്പുമാണ് ശിവഗിരി തീർത്ഥാടനം. ഗുരു മാനവരാശിക്ക് നൽകിയ അറിവും ആദർശവും വിവേകവും തീർത്ഥയാത്രയുടെ അഷ്ടലക്ഷ്യങ്ങളും ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള പ്രചോദനമായി മാറുവാൻ ശിവഗിരി തീർത്ഥാടനം …

നശിപ്പിക്കാനും തകര്‍ക്കാനും ശ്രമിച്ചവര്‍ പരാജയപ്പെട്ട് മടങ്ങി

ചേർത്തല: ജീവിതത്തില്‍ ഒട്ടേറെ ദുഃഖങ്ങളും ദുരിതങ്ങളും നേരിട്ടുവെങ്കിലും നശിപ്പിക്കാനും തകര്‍ക്കാനും ശ്രമിച്ചവര്‍ പരാജയപ്പെട്ട് മടങ്ങിയെന്നതാണ് ചരിത്രമെന്ന് എസ്. എൻ. ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂള്‍ ശതാബ്ദി …

നഗര നാടകത്തിലെ ഒരു രംഗം മാത്രം

നഗരമിന്നും പതിവു തെറ്റിക്കാതെനാടകം തുടങ്ങാനുള്ള സൈറൺ മുഴക്കി.രണ്ട് കഥാപാത്രങ്ങളെ,രണ്ട് മാന്യരെയിറക്കി നടത്താനും തുടങ്ങി. ഒരു ഗുരുവും ഒരു ശിഷ്യനുംഗുരുവിന്റെ കണ്ണിൽ അഗാധമാമാഴംശിഷ്യന്റെ മനസ്സിൽ കൊലയുടെ തീപ്പൊരി.മരണത്തിന്റെ നീറ്റൽപോലൊന്ന് പതയുന്നുണ്ട്,ഇരകളായവരുടെ തിരക്കിൽ. അവർ കടകളായ കടകളിൽ …

വേറെ വഴിയിൽ ഒരു കലാഫ്ളെക്സിബിളിസം

പാരമ്പര്യത്തിന്റെ നാടകീയ മറയ്ക്കലുകളെ ചിത്രകാരികൾ ഉപേക്ഷിക്കുന്നതിന്റെ നിരവധി തെളിവുകൾ സമകാലീന പെൺചിത്രകലയിൽ നിന്നും നമുക്ക് ഒപ്പിയെടുക്കാവുന്നതാണ്. സ്ത്രീയുടെ ശരീരനില എന്ന സംസ്കാരരൂപം നിറങ്ങളുടെ നിഗൂഢതയിലേക്കെന്നതിനേക്കാൾ സുതാര്യതയിലേക്കു സഞ്ചരിക്കുന്നതിന്റെ രേഖകളും ടോമിനയുടെ ചിത്രങ്ങളിൽ നിന്നും കണ്ടെടുക്കാം. …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories