ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

മനോമോഹനമായ രക്ഷപ്പെടുത്തലുകൾ

ചൈന പ്രായോഗിക രാഷ്ട്രീയ-സാമ്പത്തികത്തിന്റെ ഉസ്താദായി മാറാൻ തുടങ്ങിയത് ദെങ്ങിന്റെ നേതൃത്വത്തിലായിരുന്നു അതിനെത്തുടർന്ന് ഇത്രയും നാടകീയവും കണ്ണഞ്ചിപ്പിക്കുന്നതുമായ സാമ്പത്തിക സൗഭാഗ്യങ്ങൾ , ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളിൽ അനുഭവവേദ്യമാക്കിയ ഒരു രാജ്യവും ലോകചരിത്രത്തിലില്ല .ഇന്നിപ്പോൾ ചൈനയ്ക്ക് ശേഷം …

നന്മയുള്ളിടത്താണ് തിന്മയെ പ്രതി അസ്വസ്ഥരാകുക

ശാസ്ത്രസാഹിത്യപരിഷത്ത് പോലെയുള്ള സാംസ്‌കാരിക കൂട്ടായ്മകള്‍ തെരുവോരങ്ങളില്‍ നിരന്തരമായി പ്രതികരിച്ച ഒരു രീതിയുണ്ടായിരുന്നു. പാട്ടും നാടകവും പ്രസംഗവുമൊക്കെയായി ഒരു സാംസ്‌കാരികാഘോഷമായാണ് അത്തരം സംഘടനകള്‍ തങ്ങളുടെ പ്രതിഷേധത്തെയും പുതുവഴികളെയും ആവിഷ്‌കരിച്ചത്. ആ ധാരയുടെ അപചയം ചെറിയരീതിയിലൊന്നുമല്ല നമ്മുടെ …

റീൽ ലിറ്ററേച്ചർ

തുകൽ ബൈന്റിട്ട പുസ്തകങ്ങളെക്കാൾ ഇന്ന് എല്ലാവർക്കും പ്രിയം സ്ക്രീൻ അലമാരയിൽ നിന്ന് കണ്ണിലേക്ക് പാഞ്ഞടുക്കുന്ന ആശയമജ്ജകളാണ്. ഒരു പുസ്തകത്തിന്റെ മജ്ജകളെ റീൽസ് മുഖാന്തിരം ഉറപ്പിച്ചെടുക്കുന്ന പുതിയ ആശയവിദ്യയ്ക്ക് വലിയ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതിയ എഴുത്തുകാരന്റെ …

എന്നും വലിച്ചിഴക്കപ്പെടുന്ന യഥാര്‍ത്ഥ നിവാസികള്‍

ചോലനായ്ക്കര്‍ വിഭാഗത്തിനായി സര്‍ക്കാര്‍ പണിഞ്ഞുനല്‍കിയ കോണ്‍ക്രീറ്റ് വീടുകളില്‍ അവര്‍ താമസിക്കാതെ അതിന്റെ ടെറസില്‍ ടെന്റ് കെട്ടി താമസിക്കുന്ന വിരോധാഭാസവും വേദനാജനകവുമായ കാഴ്ച നിലമ്പൂര്‍ കാടുകളില്‍ കാണാം. അവര്‍ക്ക് അവരുടേതായ ജീവിതശൈലി ഉണ്ടെന്ന് മനസിലാക്കേണ്ടതുണ്ട്. നമ്മുടെ …

ഗുരുവിന്റെ വിദ്യാഭ്യാസ വീക്ഷണവും പ്രവര്‍ത്തനങ്ങളും

അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠയെ തുടര്‍ന്ന്, ദേവാലയങ്ങളോടു ചേര്‍ന്നു വിദ്യാലയങ്ങളും വേണമെന്നുള്ള വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍, ക്ഷേത്രത്തിനു സമീപം ഒരു സംസ്‌കൃത പാഠശാലയും പഠിതാക്കള്‍ക്കും ക്ഷേത്രത്തിലെ അന്തേവാസികള്‍ക്കും തൊഴില്‍ സംസ്‌കാരം ജനിപ്പിക്കുന്നതിനായി ഒരു തുണി നെയ്ത്തു ശാലയും …

കവിയും ജീവിതവും

കുമാരനാശാന്‍ (1873-1924) ജനനം: 1048 മേടം 1 (1873 ഏപ്രില്‍ 12) ചിത്രാപൗര്‍ണമിനാള്‍. തിരുവനന്തപുരം ജില്ല, ചിറയിന്‍കീഴ് താലൂക്ക്, കായിക്കര എന്ന കടലോര ഗ്രാമത്തില്‍. അച്ഛന്‍: കായിക്കര തൊമ്മന്‍ വിളാകത്തു വീട്ടില്‍ നാരായണന്‍. അമ്മ: …

കവി അന്നേ കണ്ടെത്തിയിരുന്നു……

കവിതാരചനയിലൂടെ പുതിയതായവ കണ്ടെത്തി പറഞ്ഞ്, വര്‍ണ്ണ വിവേചനത്തിന്റെ പടുകിടങ്ങുകളില്‍ ആണ്ടിരുന്ന ഒരു ജനതതിയെ രക്ഷിച്ചു ഒട്ടുവൃക്ഷം പോലെ ഗുണമേന്മയാല്‍ ഫലദായകമാക്കിയും പുതിയൊരു പുരോഗമന സമൂഹത്തെ സൃഷ്ടിക്കാനും ആശാനു സാധിച്ചുവെന്നു പറഞ്ഞാലും ആ മഹാകവിക്ക് കേരള …

പല്ലനയാറിൽ അന്ന്….

പല്ലനയാറിന്റെ തീരത്ത് കൈതക്കാടുകളും ഈറ്റക്കാടുകളും പാഴ് മരങ്ങളും ഇടതൂര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്നു. തീരം വിജനമാണ്. ചീങ്കണ്ണികളും വിഷപ്പാമ്പുകളും നീര്‍നായ്ക്കളും ഏറെയുണ്ടിവിടെ. ഒരു കൊടുംവനത്തിന്റെ ഭീകരത. അന്ന് വെളുപ്പിന് അഞ്ച് മണിക്കാണ് പല്ലനയിലെ പുത്തന്‍കരി വളവില്‍ …

ആശാന്‍ സൃഷ്ടിച്ച കേരളീയത

എത്ര കാലം കടന്നു പോയാലും ആശാന്റെ കവിതകള്‍ സമൂഹത്തെ നവീകരിച്ചു കൊണ്ടേ ഇരിക്കും. കേരളീയ പ്രബുദ്ധതയെ പറ്റി വാചാലരാകുന്ന ഓരോ മലയാളിയും ആശാനോടും അദ്ദേഹത്തിന്റെ ഗുരുവിനോടും, ഗുരുവിന്റെ ശിഷ്യ പരമ്പരയോടും എന്നും കടപ്പെട്ടു കൊണ്ടേ …

കറുത്തവാവിന്റെ തന്തയും മൃതിയുടെ മകളും

അസഹ്യമായ ദുഃഖം കാരണം സമുദായപ്രവർത്തനങ്ങളിൽ ശ്രദ്ധിയ്ക്കാനാവുന്നില്ല എന്ന ചിന്ത നല്കുന്ന സമാധാനക്കേട്, ഏറക്കാലമായി അനുഭവിച്ചുപോരുന്ന അദ്ധ്യാത്മബോധംകൊണ്ടു ലഭിയ്ക്കേണ്ടിയിരുന്നസുഖവും ലഭിയ്ക്കുന്നില്ല എന്ന അനുഭവം- ഇവയൊക്കെ സുഖമെന്നുള്ളത് ആ വിളിപ്പേരിൽമാത്രമേ ആകുന്നുള്ളൂ എന്ന പാഠവും ദുഃഖത്തെ ഉപാസിയ്ക്കാൻ …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories