ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

രജതജൂബിലി ആഘോഷചടങ്ങില്‍25 ചിത്രങ്ങള്‍ സമ്മാനിച്ച് കുട്ടികള്‍

ചേര്‍ത്തല: കണിച്ചുകുളങ്ങര വി.എന്‍.എസ്.എസ്.എസ്.എന്‍.ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ രജതജൂബിലി ആഘോഷചടങ്ങില്‍ സ്‌കൂള്‍ മാനേജരും എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന് വ്യത്യസ്ത സമ്മാനം നല്‍കി വിദ്യാര്‍ത്ഥികള്‍. സ്‌കൂള്‍ മാനേജര്‍ സ്ഥാനത്ത് വെള്ളാപ്പള്ളിനടേശൻ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഓര്‍മ്മയ്ക്കാണ് …

വി.എന്‍.എസ്.എസ്. എസ്.എന്‍.ട്രസ്റ്റ്‌സ് സെന്‍ട്രല്‍ സ്‌കൂള്‍ സില്‍വര്‍ ജൂബിലി വാര്‍ഷികം

ചേര്‍ത്തല: വി.എന്‍.എസ്.എസ്.എസ്.എന്‍. ട്രസ്റ്റ്‌സ് സെന്‍ട്രല്‍ സ്‌കൂള്‍ വാര്‍ഷികവും സ്‌കൂള്‍ മാനേജര്‍ സ്ഥാനത്ത് വെള്ളാപ്പള്ളി നടേശന്‍ സില്‍വര്‍ജൂബിലി പൂര്‍ത്തിയാക്കിയതിന്റെയും കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് 60 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെയും ആഘോഷ പരിപാടികളുംനടന്നു. 1999ല്‍ പ്രവര്‍ത്തനം ആരംഭിച്ച …

മുനമ്പം വിഷയത്തിലെ ക്രൈസ്തവ ഐക്യം കണ്ടുപഠിക്കണം

കായംകുളം: മുനമ്പം വിഷയത്തില്‍ ഉണ്ടായ ക്രൈസ്തവ ഐക്യം ഈഴവ സമുദായം കണ്ടുപഠിക്കണമെന്നും ആവശ്യമായ സമയത്തുണ്ടായ ഐക്യമാണ് അവര്‍ക്ക് രക്ഷയായതെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മികച്ച സി.ബി.എസ്.ഇ. സ്‌കൂളിനുള്ള പുരസ്‌കാരങ്ങള്‍ നേടിയ …

ഗുരുദേവ ദര്‍ശനം സമൂഹത്തിന് ഒന്നാകെ മാതൃക

കൊച്ചി: എക്കാലത്തും പ്രസക്തമാണ് ഗുരുദേവ ദര്‍ശനമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.. ഗുരുദേവ സത്‌സംഗം കൊച്ചിയുടെ ശ്രീനാരായണ ധര്‍മ്മ പഠന ശിബിരം പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു …

കാരുണ്യതീരങ്ങള്‍

ചെമ്പഴന്തി ഓലമേഞ്ഞഴകില്‍ കുളിര്‍ചാരുതചാണകംതേച്ചചുമരുകള്‍മന്ത്രമധുരം കാറ്റിലാടുമിളംവെറ്റിലതളിരുകള്‍ഇത് വിശ്വഗുരുതന്‍ ജന്‍മഭൂമിസ്‌നേഹകേദാരസാരംനമിക്കാതിരിക്കാനാവില്ലിവിടെനാണു നാരായണനായ ചരിതം മരുത്വാമല മരുന്നുവാഴുംമലയില്‍കാറ്റുലാത്തുന്നു ശാന്തംകഠിനയാത്രയ്‌ക്കൊടുവിലണയും സൗമ്യതീരത്തൊരേകാന്തരാത്രിയില്‍തെളിഞ്ഞതറിവിന്‍ പ്രകാശംഉണര്‍ന്നു പടര്‍ന്നീമണ്ണില്‍ മാറ്റങ്ങള്‍ കാറ്റായതുംമനുഷ്യരൊന്നായതുംവിദ്യകൊണ്ട് പ്രബുദ്ധരായതുംസംഘടനകൊണ്ട് ശക്തരായതുമെല്ലാം ഈ കാറ്റേറ്റുപാടുന്നിവിടെ. അനുകമ്പാതീരം കളകളാരാവം കാട്ടാറിനോരംകണ്ണടയ്ക്കുമ്പോഴുള്ളം നിറയുന്നതൊഴുകുന്നു കാലങ്ങളിലേക്ക്അനുസ്യൂതമീ …

ശക്തനും സൗമ്യനും

എവിടെയും ശക്തിയുള്ളവന് അധികാരം സ്ഥാപിക്കാനുള്ള ആവേശമാണ്. അങ്ങനെയല്ല വേണ്ടത് എന്നു പറയാം പക്ഷെ പ്രയോഗത്തില്‍ വരുത്താനാണ് പ്രയാസം. മനുഷ്യരുടെ കാര്യത്തില്‍ ശക്തിയുള്ളവനാണ് അധികാരിയായിത്തീരുന്നത്. രാജാവ് ശക്തനല്ലെങ്കില്‍ രാജ്യം നശിക്കും. മൃഗങ്ങളുടെ കാര്യത്തിലാണെങ്കില്‍ ശക്തന്‍ തന്നെയാണ് …

പൊറുതി

തികട്ടി വന്നൊരു കാലം ഓർമ്മയിൽ,പശമാറാത്ത കളം കൈലിയുടുത്ത്,പഞ്ചായത്ത് കിണറിനടുത്ത് മിന്നുന്നു,ചളിങ്ങിയ കുടത്തിൽ നിറയെ കോരുമ്പോൾ,വിട്ടുമാറാത്തൊരാശ്ചര്യം കെട്ടിയാടുന്നുണ്ട്,ചുറ്റുവട്ടത്തെ പെൺകോലങ്ങളിൽ.ആകപ്പാടൊരു ചൂളൽ ദേഹത്ത് കുത്തിമറിഞ്ഞു.വിട്ടുകൊടുക്കാതൊരൂക്കത്തിൽ എളിയിൽ,കുടം കേറ്റി, വെച്ചു കൊടുത്തൊരു നടത്തം.എന്തൊരു ചന്തമെന്ന് തൂങ്ങിയാടുന്നു കണ്ണുകൾ.തെക്കേലെപ്പുതിയ പൊറുതിയെന്ന് …

കഥകൾ

തർക്കശാസ്ത്രം ഉൽക്കയിൽ നിന്ന് ഉലക്കയുണ്ടായതാണോ ഉലക്കയിൽ നിന്ന് ഉൽക്കയുണ്ടായതാണോ എന്നായിരുന്നു അവരുടെ തർക്കം. തർക്കം മൂത്ത് കൈയാങ്കളിയിലെത്തി. ചിലർ വീണു. വീഴ്ചയുടെ കാരണം ഉലക്കയാണോ ഉൽക്കയാണോ എന്നായി അടുത്ത തർക്കം കറുപ്പും വെളുപ്പും സൗന്ദര്യം …

മനുഷ്യമുഖമുള്ള ഒരു സന്യാസിയുടെ ജീവിതയാത്ര

താൻ സന്ദർശിച്ച എല്ലാ രാജ്യങ്ങളെക്കാളും പുരാതനമായ സംസ്കാരവും ദർശനസമ്പത്തുമുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ ലോകത്തു മറ്റെങ്ങുമില്ലാത്ത മൂല്യത്തകർച്ചയാണ് ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം അനുഭവിച്ചത്‌. തന്റെ തുടർച്ചയായുള്ള ലോകസഞ്ചാരത്തെപ്പറ്റി യതി ഇങ്ങനെ പറഞ്ഞു. ” ഞാനെന്തിനാണ് …

മരിച്ചവരുടെ ചിത്രങ്ങൾ

കുറേ കൊല്ലം മുമ്പാണ്. ഞാൻ ഈ പത്രത്തിൽ പ്രാദേശിക ലേഖകനായി ജോലി തുടങ്ങിയ കാലം. പത്രങ്ങൾ തമ്മിലുള്ള മത്സരം അന്നുമുണ്ട്. നമ്മുടെ പത്രത്തിന്റെ കാര്യം പറയേണ്ടല്ലോ. ഇന്നത്തെപ്പോലെ തന്നെ അന്നും. സർക്കുലേഷനിൽ മുന്നിൽനിൽക്കണം. ഒരിഞ്ച് …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories