ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

അവനിവാഴ്‌വ്, കിനാവ്, കഷ്ടം!

ലോകത്തെവിടെയും കോവിഡ് മൂലം മരിച്ചവരെ ഒരേവാഹനത്തില്‍ കുത്തിനിറച്ചും കെട്ടിവലിച്ചും ഒരേ കുഴികളില്‍ കൊണ്ടുപോയി തള്ളുന്നതും നമ്മള്‍ വാര്‍ത്താചാനലുകളില്‍ കണ്ടതാണ്. അവിടെ പ്രായ, ലിംഗ, ജാതി, മത, രാജ്യ ഭേദങ്ങളില്ലായിരുന്നു. അവരവരുടെ മതാചാര പ്രകാരമുള്ള ശേഷക്രിയാവിധികളോ …

ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ശക്തിയും ഊര്‍ജ്ജവും

”ഓരോ ദേശത്തും സാഹിത്യസംഘടനകളും വായനശാലകളും സ്ഥാപിക്കുന്നതു മൂലം വിദ്യാഭ്യാസ വിഷയത്തില്‍ സമുദായത്തിനു വളരെ അഭിവൃദ്ധിയുണ്ടാവാന്‍ ഇടയുള്ളതാകുന്നു.” ഗ്രന്ഥശാലകളും സാഹിത്യ സംഘടനകളും കേരളത്തില്‍ നാമ്പിട്ടു തുടങ്ങുന്ന കാലത്താണ് വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും വ്യാപനത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള പ്രാമുഖ്യം …

സാഹിത്യോത്സവം

നമ്മുടെ സാഹിത്യോത്സവങ്ങൾ വായനാസുഖത്തിന്റെ പഞ്ചാരത്തരികളേക്കാൾ കൂടുതലായി കുടഞ്ഞിടുന്നത് ഫുഡ്കോർട്ടിലെ കണ്ണാടിപ്പെട്ടിയിൽ ഉള്ളടക്കം ചെയ്തിരിക്കുന്ന മെന്യു – റെസിപ്പി കളക്ഷനുകളാണ്. ലോകകല ശ്രദ്ധിച്ചു കൈകാര്യം ചെയ്യുന്ന ഫെസ്റ്റിവലുകളിൽ ഭാഷയും തത്വചിന്തയും ജുഡീഷ്യറിയും പൊളിറ്റിക്സും തടങ്കലും പ്രവാസവും …

ഹോളിവുഡ് ഹിൽസിനെ കാട്ടുതീ വിഴുങ്ങുമ്പോള്‍…

ഓരോ ദുരന്തത്തെയും അപലപിച്ചുകൊണ്ടുതന്നെ, ഈ ദുരന്തം അമേരിക്ക ക്ഷണിച്ചുവരുത്തിയതാണെന്ന് പറയേണ്ടി വരുന്നതിന്റെ കാരണം പ്രകൃതിയുടെ സംരക്ഷണവിഷയങ്ങളില്‍ ആഗോളതലത്തില്‍ അമേരിക്ക എന്നും തുടര്‍ന്നുവന്നിട്ടുള്ള ഉദാസീനതയാണ്. ഇക്കഴിഞ്ഞ COP 29 ല്‍ പോലും അമേരിക്കയുടെ പങ്കാളിത്തം ഉറപ്പാക്കിയിരുന്നില്ല. …

നിത്യ ചൈതന്യ യതിശിഷ്യര്‍ ഇല്ലാതെപോയ ഗുരു

ഡ്രൈവിംഗ് പരിശീലനം മുതല്‍ ഉന്നത വിദ്യാഭ്യാസരംഗം വരെയുള്ള വിജ്ഞാന മേഖലകളില്‍ ഗുരു-ശിഷ്യര്‍ എന്നൊക്കെ പൊതുവെ പറയാറുണ്ട്. എന്നാല്‍ ആദ്ധ്യാത്മിക രംഗത്തെ ഗുരു-ശിഷ്യ പാരസ്പര്യം അതില്‍ നിന്നൊക്കെ വളരെ വ്യത്യസ്ത മാണ്. അത് എന്തല്ല എന്ന് …

ആറാട്ടുപുഴ വേലായുധപ്പണിക്കർ ജാതിത്തമ്പുരാന്‍വാഴ്ച്ചയെ ചെറുത്ത പോരാളി

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഇരുനൂറാം ജന്മവാര്‍ഷികവും നൂറ്റമ്പതാം രക്തസാക്ഷിത്വവാര്‍ഷികവും പൊതുമറവിയില്‍ കടന്നുപോകുന്നു. വര്‍ണാശ്രമധര്‍മം തൊട്ടുകൂടാത്തവരാക്കി ചവിട്ടിത്താഴ്ത്തിയ അശോകകാലം മുതല്‍ പ്രബുദ്ധരായിരുന്ന ബഹുജനതയ്ക്കുവേണ്ടി അമ്പലവും കളരിയും കളിയോഗവും പള്ളിക്കൂടവും രാപ്പളളിക്കൂടവും വായനശാലയുമുണ്ടാക്കിയത് ആറാട്ടുപുഴ വേലായുധപ്പണിക്കരാണ്. അവര്‍ണപ്പെണ്ണുങ്ങളുടെ മാനത്തിനും …

അനാചാരങ്ങളെ പൊട്ടിച്ചെറിയാന്‍ ഗുരു വഴികാട്ടി

“ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന സാമൂഹ്യ വിപ്ലവം ലോകത്തിന് മാതൃകയാണ്. അതിനു കരുത്തായത് ഗുരുവിലെ ഈശ്വരചൈതന്യമായിരുന്നു. ഗുരുവിന്റെ വാക്കുകളിലും ഓരോ സ്പര്‍ശത്തിലും അനിവര്‍വചനീയമായ ഈശ്വരസാന്നിദ്ധ്യം അനുഭവിച്ചറിയാം”- ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി …

ഡോ. പല്പു :അവകാശ പോരാട്ടത്തിന്റെ അമരക്കാരൻ

ഡോ. പല്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് എഴുപത്തിയഞ്ചു വർഷം പൂർത്തിയാകുമ്പോഴും ഇവിടുത്തെ ചരിത്ര കോൺഗ്രസുകൾ ഈ വിദ്യാഭ്യാസ നവോത്ഥാന നായകനെ അധ്യയന പാഠ്യ ശ്രേണിയുടെ ഭാഗമാക്കാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു. കെട്ടിടങ്ങളുടെ ജീർണ്ണോദ്ധാരണം പോലെ പെട്ടെന്നു പരിഹരിക്കാവുന്ന …

ഡോ.പല്‌പു:വഴികാട്ടിയ കർമ്മയോഗി

കേരളത്തിലെ പിന്നാക്കജനസമൂഹം എന്നെന്നും കടപ്പെട്ടിരിക്കുന്ന വ്യക്തിത്വമാണ് ഡോ.പി.പല്‌പു. ജന്മം കൊണ്ട ജാതിയുടെ പേരിൽ പാർശ്വവൽക്കരിക്കപ്പെടുകയും, അടിച്ചമർത്തപ്പെടുകയും നിരന്തരമായ വിവേചനങ്ങൾക്കു വിധേയരാക്കപ്പെടുകയും ചെയ്തിരുന്നവരുടെ, പ്രത്യേകിച്ചും ഈഴവ സമുദായത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു വേണ്ടി നിരന്തരം ശ്രമിക്കുകയും അതിൽ വിജയിക്കുകയും …

ഗുരുവിനൊപ്പം ഡോ. പല്‍പ്പുവും കുമാരനാശാനും; അപൂര്‍വ ചിത്രം

തൃശൂര്‍: ശ്രീനാരായണ ഗുരുവിനൊപ്പം ഡോ. പല്പുവും മഹാകവി കുമാരനാശാനുമുള്ള ഭാവനാച്ചിത്രമൊരുക്കി ആര്‍ട്ടിസ്റ്റ് ഗിരീഷ് മേത്തല. യോഗം കൗണ്‍സിലര്‍ ബേബിറാമിന്റേതാണ് ആശയം. 1903ല്‍ എസ്.എന്‍.ഡി.പി യോഗം രൂപീകരിക്കുമ്പോള്‍ ശ്രീനാരായണഗുരു പ്രസിഡന്റും ഡോ. പല്‍പ്പു വൈസ്‌പ്രസിഡന്റും പ്രഥമ …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories