ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

ശ്രീനാരായണഗുരുവിന്റെ സനാതന ധര്‍മ്മസൂക്തങ്ങള്‍

വാദിക്കുവാനും ജയിക്കുവാനുമല്ലാതെ മഹാഗുരുവിനെ അറിയുവാന്‍ ശ്രമിക്കാം. ഒരായുസ് അതിനുപോരാതെ വന്നേക്കാം. മഹാഗുരുവിനെ ഏതെങ്കിലുമൊരു വേലിക്കെട്ടിനകത്തു നിര്‍ത്താന്‍ ശ്രമിക്കുന്നത് സ്വാര്‍ത്ഥതയാണ്.അന്ധവിശ്വാസങ്ങള്‍ ഏറ്റവുമധികം വര്‍ദ്ധിക്കുന്ന ഒരു കാലത്താണു നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അന്ധവിശ്വാസത്തിന്റെ ഒരു നേരിയ മൂടുപടം …

വിമർശനത്തിലെ തെളിച്ചവും വെളിച്ചവും

കുമാരനാശാന്റെ കാവ്യ ജീവിതത്തെ സമ്പന്നമാക്കിയ ഘടകങ്ങളിലൊന്ന് മരണത്തെ അത്യന്ത ഗൗരവമുള്ള ജീവിതാനുഭവമായി കണ്ടു എന്നതാണ്. കാവ്യജീവിതത്തിലുടനീളം കുമാരനാശാൻ തീവ്രമായ മരണബോധം പ്രകടിപ്പിച്ചതിന് പിന്നിലെ തത്ത്വം കുര്യാസ് കുമ്പളക്കുഴി കണ്ടെത്തുന്നു.മരണത്തെ ജയിക്കാൻ സ്നേഹത്തെ ആയുധമാക്കുന്ന കവിയാണ് …

പ്രണയാഖ്യാനമെന്ന പരാജയം

കാല്പനികതയുടെ തേങ്ങുന്ന വാക്കുകൾ കൊണ്ട് ശരീരത്തെ കൊത്തിയെടുക്കാനാണ് നമ്മുടെ എഴുത്തുകാരികൾ ശ്രമിക്കുന്നത്. പ്രണയത്തെ ശരീരത്തിന്റെ മിഥ്യയിൽ നിന്നു മോചിപ്പിച്ചു നിർത്താനുള്ള വാക്കിന്റെ ജ്യോതിസ്സ് അന്യമായവരായതുകൊണ്ടുതന്നെ എഴുതുമ്പോൾ സംയമനത്തിന്റെ ഊർജ്ജം കറന്നു വീഴുന്നില്ല. സുഖമിയന്ന പ്രണയം …

വെളിച്ചം തേടുന്ന വിചാരങ്ങള്‍

പ്രതിസന്ധികളിലൂടെ പ്രവഹിക്കേണ്ടതു കൂടിയാണ് ജീവിതം. അല്പം ഞെരുക്കമുള്ളിടത്തേ ജീവിതത്തിന്റെ തനിമ നാം അനുഭവിക്കുകയുള്ളൂ. എല്ലാം ലഭ്യമായിടം ആലസ്യവും നീരസവുമാണ്. കാത്തിരിപ്പില്ലെങ്കില്‍ പ്രണയത്തിനെന്താണ് മൂല്യം? എന്നും പൗര്‍ണ്ണമിയായാല്‍ രാത്രിയ്‌ക്കെന്താണ് ഭംഗി? മാറി വരുന്ന ഋതുക്കളില്ലെങ്കില്‍ പിന്നെന്തു …

നരഭോജികൾ നാട്ടിലിറങ്ങുമ്പോൾ…

കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങുവാന്‍ ധാരാളം കാരണങ്ങള്‍ ഉണ്ട്. കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന കടുത്ത ചൂടും മഴയുടെ ലഭ്യതയില്‍ ഉണ്ടായിരിക്കുന്ന മാറ്റവും ആണ് അതില്‍ ഒന്ന്. കൂടാതെ കാടിന്റെ വിസ്തൃതിയില്‍ ഉണ്ടായ നേരിയ കുറവ് ആവാസവ്യവസ്ഥയിലും …

കരയാത്ത കുട്ടിക്ക്പാലുമില്ല, പച്ചവെള്ളവുമില്ല

എങ്ങനെയായാലും വോട്ട് കിട്ടുമെന്നുള്ളത് കൊണ്ട് സി.പി.എം. ഈഴവര്‍ക്ക് സീറ്റ് കൊടുക്കില്ല. എങ്ങനെയായാലും വോട്ടു കിട്ടില്ലയെന്നതു കൊണ്ട് കോണ്‍ഗ്രസും സീറ്റ് നല്‍കില്ല. ഈഴവര്‍ സ്വത്വബോധം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. നമ്മള്‍ മാത്രം ത്യാഗം ചെയ്യുക, മറ്റുള്ളവര്‍ അതിന്റെ ഗുണം …

ഈഴവരുടെ ക്രിസ്തുമത ചരിത്രം

1851-ല്‍ തിരുവല്ലയില്‍ തുകലശ്ശേരി പള്ളിയില്‍ അംഗമായ ചെറിയാന്‍ എന്ന് പേരുള്ള ഈഴവ ക്രിസ്ത്യാനി തിരുവല്ല ക്ഷേത്രത്തിന്റെ റോഡിലൂടെ നടന്നത് തിരുവിതാംകൂറില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഈഴവന്‍ ക്രിസ്ത്യാനി ആയാലും ഈഴവന്റെ അയിത്തം മാറില്ല എന്ന …

റാഗിംഗ് വേരോടെ പിഴുതെറിയണം

ആഗോളവിദ്യാഭ്യാസ രംഗത്തെ ദ്രുതഗതിയിലെ പരിഷ്കാരങ്ങൾക്ക് അനുസൃതമായി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയും സമൂലമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സാമ്പ്രദായികമായ പഠന പദ്ധതികളെല്ലാം മാറുകയാണ്. എൽ.കെ.ജി. മുതൽ ഗവേഷണ പഠനം വരെ ദിനമെന്നോണമാണ് പുതിയ രീതികൾകടന്നുവരുന്നത്. ക്ളാസ് മുറികൾ …

ഈഴവ അവഗണനരാഷ്‌ട്രീയ പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്തും

ആര്‍.ശങ്കറും സി. കേശവനും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരായിരുന്നു. ആ ചരിത്രം പുതിയ കോണ്‍ഗ്രസ്സിന് അറിയില്ല. അവര്‍ക്ക് അറിയാവുന്നത് എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും കെ. കരുണാകരനുമാണ് കോണ്‍ഗ്രസിന്റെ പൈതൃകം എന്നാണ്. ആ ചരിത്രപാഠത്തില്‍ തറഞ്ഞു പോയപ്പോള്‍ ഈഴവര്‍ കോണ്‍ഗ്രസ്സ് …

ഈഴവർ കറിവേപ്പിലയോ ?

സമകാലിക കേരളരാഷ്ട്രീയത്തിൽ ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു ജനസമൂഹം ഉണ്ടെങ്കിൽ അത് ഈഴവരാണ്. ജനസംഖ്യയിൽ ഗണ്യമായ വിഭാഗമായിട്ടും രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും അവർ പാർശ്വവത്കരിക്കപ്പെടുകയാണ്. കേരളത്തിലെ ഏതു രാഷ്ട്രീയപാർട്ടിയിലും മുന്നണിയിലും ഇതുതന്നെയാണ് അവസ്ഥ. കേരളകൗമുദിക്ക് …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories