ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

സൂര്യയ്ക്കും അഞ്ജനയ്ക്കും വീട്

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെത്തിയ ചിക്കരക്കുട്ടികളുടെ വീടെന്ന സ്വപ്‌നം സഫലമായി. മുഹമ്മ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് ചാലാത്തറ വീട്ടില്‍ സൂര്യയ്ക്കും അഞ്ജനയ്ക്കുമാണ് കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്. ചാരമംഗലം …

കോണ്‍ടാക്ട് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സജില്‍ ശ്രീധറിന് മികച്ച തിരക്കഥാകൃത്തിനുളള അവാര്‍ഡ്

തിരുവനന്തപുരം: ചലച്ചിത്ര- ടെലിവിഷന്‍ കലാകാരന്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ കോണ്‍ടാക്ട് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥാകൃത്തിനുളള അവാര്‍ഡ് സജില്‍ ശ്രീധറിന്.നൂറിലധികം ഹ്രസ്വചിത്രങ്ങളില്‍ നിന്നാണ് സജില്‍ ശ്രീധര്‍ രചിച്ച പുണ്യാഹം മികച്ച രചനയായി …

പരസ്‌പരം

ഒരു ദീപം കൊളുത്തുമ്പോൾമനസ്സിന്റെ മണിച്ചെപ്പിൽഒരു മണിപ്പവിഴം ഞാൻഒളിച്ചുവയ്ക്കും അരിമുല്ല പൂക്കുന്നുപനിമതി വിടരുന്നുമധുരമാം പകൽവേഗംവിടവാങ്ങുന്നു വ്യഥപൂണ്ടു വിറയാർന്നകരങ്ങളിലണിയുവാൻമരതകം പതിച്ചൊരുതള ഞാൻ നല്‌കും. തളരുന്ന പാദങ്ങളിൽഅണിയുവാൻ പുതിയൊരുവെള്ളിക്കൊലുസു ഞാൻപണിഞ്ഞു നല്‌കും. മലരമ്പു തൊടുക്കുന്നപുരികത്തിൻ കൊടികളിൽകരിമഷിക്കൂട്ടു ഞാൻചാർത്തി നല്‌കും …

ഒഴുകാൻമടിച്ച മഴത്തുള്ളി

പണ്ടു പഞ്ചാഗ്നിനടുവിൽ തപംനോറ്റതരുണിയുടെനാഭിച്ചുഴിയിലലസമെത്തി ലയംപ്രാപിച്ച നീർത്തുള്ളിമോഹനാംഗിയുടെനിബിഡകൺപീലിയിൽപ്പതിക്കവേഒഴുകാൻമടിച്ചാദ്യം തെല്ലു ചിന്തിച്ചു,കാമവൈരിയെ കാംക്ഷിക്കുന്നയിവളുടെ പൂവുടൽതൊട്ടുതഴുകീടുവതെന്തദ്ഭുതം കൈലാസപതിക്കുറ്റ വക്ഷസ്സിൽ ചുംബിക്കുവാൻവല്ലാതെ വെമ്പുന്ന ചെഞ്ചൊടിയിണയിലുംനാരിലാവണ്യത്തിന്നുത്തുംഗപദമാളുംമാറിടത്തിലുംതാമരനൂലും ദണ്ഡമോടെനൂഴുംകൊങ്കകൾക്കിടയിലുംചെറുരോമങ്ങൾ നിറഞ്ഞയാലിലവയറിലുമിഴഞ്ഞ്പൊക്കിൾത്താഴത്തിൽസമാപ്തിയാവാം. എന്നിട്ടും കുളിർനീർത്തുള്ളിയൊന്നമാന്തിച്ചതുഹൈമവതിയുടെധ്യാനനിമഗ്നവദനത്തിൻപ്രകാശപൂരത്തിൽ ശങ്കകൊണ്ടുംആളുന്ന പ്രണയാഗ്നിയിൽ വിറയാർന്നുംകന്യകയുടെ തപോനിഷ്ഠയിൽഭക്തിപൂണ്ടും, എന്നാകിലുംപിന്നെയൊഴുകാൻതുടങ്ങി മെല്ലെചിന്തയ്ക്കു പെൺമേനി …

പൊങ്കാല

അക്കാദമിയിലേക്കാണ് ആദ്യം വിളിച്ചത്.ജൂണ്‍ ഏഴിന് ഒരു പുസ്തകപ്രകാശനത്തിനായി ഹാള്‍ ബുക്ക് ചെയ്യണം. സാര്‍ എവിടുന്നാ?മുംബൈ… ആത്മകഥയാണോ?അല്ല…….പത്തിരുപത് ചെറുകഥകള്‍ എഴുതിയിട്ടുണ്ടെന്നും പന്ത്രണ്ട് തെരഞ്ഞെടുത്ത കഥകള്‍ പ്രിന്‍ഡിംഗിലാണെന്നും പറഞ്ഞു.ജൂണ്‍ ഏഴിന് വൈലോപ്പിള്ളി ഹാള്‍ കിട്ടിയാല്‍ നന്നായി. ഇനിയും …

മേപ്പിള്‍ മരങ്ങളില്‍ മഞ്ഞു വീഴുന്നു

സ്വര്‍ഗ്ഗവാതിലിലേക്കുള്ള പടികള്‍ സാമാന്യം വലിയൊരു മഞ്ഞുപാളിയുടെ കരങ്ങളെന്നെ ചുറ്റിവളഞ്ഞു. കാഴ്ചകള്‍ മങ്ങുമ്പോള്‍ ഇന്‍സ്‌പെക്ടര്‍ ചോദിക്കുന്നു. ”നിങ്ങളുടെ ആരാണിയാള്‍?”മരിച്ചു കിടക്കുന്ന മനുഷ്യനെ ചൂണ്ടി ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനോട് ചോദിക്കുന്നു. നിങ്ങളുടെ ആരാണിയാള്‍?ഒരു നിമിഷം പകച്ചു …

അദ്ദേഹം

കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്റെ എഴുത്തുകളരിയില്‍ ചെന്നുചേര്‍ന്ന ദിവസം തന്നെ ആശാന്‍ തനിക്കുമാത്രം വിളിക്കാനുള്ള ഒരു പേര് നാരായണന് നല്‍കിയിരുന്നു. നാണന്‍. നാരായണന്‍ ചുരുങ്ങി നാണനായപ്പോള്‍ ആശാന്റെ മനസ്സില്‍ ശിഷ്യനോടുള്ള ആദ്യ മമതയാണ് അങ്ങനെയൊരു പേര് …

ശ്രീനാരായണ മഹാനിഘണ്ടു

പിള്ളത്തടം:മരുത്വാമലയിലെ ഗുഹയാണ് പിള്ളത്തടം. ഒരാള്‍ക്ക് സുഖമായി ഇരിക്കാന്‍ പാകത്തിലുള്ള ഈ ഗുഹയ്ക്കു സമുദ്രാഭിമുഖമായി തുറന്ന വശമുള്ളതിനാല്‍ എല്ലായ്‌പ്പോഴും ശുദ്ധവായു ലഭ്യമായിരുന്നു. ഇവിടെയാണ് ഗുരു തപസ്സു ചെയ്തത്. പച്ചിലകളും കിഴങ്ങുകളും കായ്കളും പഴങ്ങളും മറ്റും ഭക്ഷിച്ചാണ് …

അനാചാരങ്ങളായ ആചാരങ്ങൾ

ജാതിയിൽ ശൂദ്രരും പിന്നാക്കക്കാരുമായ മനുഷ്യരെ അകറ്റിനിർത്തുവാനുള്ള ബ്രാഹ്മണതന്ത്രം താന്ത്രികതയാക്കി രാജാക്കന്മാരുടെ അധികാരമുപയോഗിച്ച് നടപ്പിലാക്കി മേലനങ്ങാതെ പിന്നാക്കക്കാരൻ്റെ വിയർപ്പിൽ കിളിർത്ത അന്നം ഞങ്ങൾക്കും പശുവിനും ദാനം ചെയ്താൽ പുണ്യം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ബ്രാഹ്മണ ഊട്ടും ബ്രാഹ്മണ …

സനാതനധര്‍മ്മവും വര്‍ണ്ണാശ്രമവും

യാതൊരു സനാതനധര്‍മ്മത്തിന്റെ പേരിലാണോ കേരളത്തില്‍ അയിത്താദി തിന്മകള്‍ വളര്‍ത്തിയതും നിലനിര്‍ത്തിയതും; അതേ സനാതനധര്‍മ്മത്തിന്റെ ജ്ഞാനപ്രകാശത്താല്‍ ആത്മസാഹോദര്യം വളര്‍ത്തി സമൂഹത്തെ സർവ്വതോമുഖമായി സമുദ്ധരിച്ച വേദാന്താംബുജസൂര്യനാണ് ശ്രീനാരായണഗുരു. ഋഗ്വേദത്തിലെ പുരുഷസുക്ത (10:90) മന്ത്രത്തിലാണ് വര്‍ണ്ണാശ്രമ സമ്പ്രദായം ഉള്‍പ്പെട്ടിരിക്കുന്നത് …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories