ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

വൈക്കം സത്യാഗ്രഹത്തില്‍ നിന്നും കൂടല്‍മാണിക്യത്തിലെത്തുമ്പോള്‍

ഈഴവരും മറ്റു അവര്‍ണ വിഭാഗക്കാരുമെല്ലാം ബ്രാഹ്മണരില്‍നിന്നും ദൈവത്തില്‍നിന്നും നാല്പത്തെട്ടടി അകലം പാലിച്ചു മാറി നില്ക്കണമെന്ന ശാങ്കരസ്മൃതി നിയമം അണുവിട തെറ്റാതെ പാലിക്കാന്‍ പഴുതുനോക്കുന്നവരാണ് കൂടല്‍മാണിക്യത്തിലെ തന്ത്രിമാരെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുന്നു. മാത്രമല്ല കേരളനിയമസഭ പാസാക്കിയ നിയമം …

ഏകമതത്തിന്റെ അര്‍ത്ഥം പഠിപ്പിച്ച ഗുരു

ചാതുര്‍വര്‍ണ്യം ഹിന്ദുമതത്തിലെ സ്വാഭാവിക പ്രതിഭാസമെന്ന് കരുതിയിരുന്ന ഗാന്ധിജിയുടെ ചിന്തകളെ അപ്പാടെ മാറ്റിമറിച്ചത് ഗുരുദേവന്റെ മഹത് ദര്‍ശനമാണ്. സമൂഹത്തിലെ പുഴുക്കുത്തായി നിലനിന്ന അയിത്തത്തിനെതിരായ പ്രചാരണം ഗാന്ധിജി തുടങ്ങിയത് തന്നെ അയിത്തവും ജാതീയമായ ഉച്ചനീചത്വങ്ങളെയും ശക്തമായി എതിര്‍ക്കുകയും …

കൂടൽമാണിക്യത്തിലെ ജാതിഭ്രാന്ത്….

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം തസ്തികയിൽ ചുമതലയേറ്റ ഈഴവസമുദായാംഗമായ ബി.എ. ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഓഫീസ് അറ്റന്റൻഡായി മാറ്റി നിയമിച്ച നടപടി കേരളത്തെ നൂറ്റാണ്ടുകൾ പിന്നിലേക്ക് നയിക്കുന്നതായിപ്പോയി. ശ്രീരാമന്റെ സഹോദരൻ ഭരതന്റെ പേരിലുള്ള …

ശ്രീനാരായണ മഹാനിഘണ്ടു

ബോധാനന്ദസ്വാമികള്‍:സന്യസ്തശിഷ്യരില്‍ പ്രമുഖന്‍. തൃശൂര്‍ ജില്ലയില്‍ കരുവന്നൂര്‍പ്പുഴയുടെ തീരത്ത് ചിറക്കലില്‍ ഈഴവന്‍ പറമ്പു തറവാട്ടില്‍ ജനിച്ചു. പതിനെട്ടാം വയസ്സില്‍ സര്‍വ്വസംഗ പരിത്യാഗിയായി വീടുവിട്ടിറങ്ങി. ഇന്ത്യയിലെമ്പാടും ചുറ്റിക്കറങ്ങി. ഹിമാലയത്തിലെത്തി. ശങ്കരാചാര്യപരമ്പരയില്‍പ്പെട്ട കാശിയിലെ ജ്യോതിര്‍ മഠത്തില്‍ നിന്നു സന്യാസം …

”നാം ശരീരമല്ല അറിവാകുന്നു”

പുരാണങ്ങളും ഉപനിഷത്തും പഠിക്കാതെ ഗുരുവിന്റെ ജ്ഞാനാമൃതങ്ങള്‍ വേണ്ടവണ്ണം ഗ്രഹിക്കാന്‍ കഴിയില്ല. ജ്ഞാനത്തിലൂടെ മാത്രമേ വ്യക്തിയും സമൂഹവും ഉണരുകയും ഉയരുകയും ചെയ്യുകയുള്ളു എന്ന് ദര്‍ശിച്ചാണ് ഗുരു ” വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്‍” എന്ന് ആദേശിച്ചതും ജ്ഞാനോപദേശങ്ങള്‍ നല്‍കിയതും. …

എഴുത്തുകാരന്റെ അധൈര്യം

ബാലചന്ദ്രൻ ചുള്ളിക്കാടും സച്ചിദാനന്ദനും ഒക്കെ കവിതയെഴുത്ത് നിർത്തിയെന്ന് ഡിക്ലയർ ചെയ്യുകയാണ് പ്രധാനം. മഹാകവി കുമാരനാശാൻ എഴുതിയതിന്റെയത്രയും വിപ്ലവരാഷ്ട്രീയം ഇവരൊന്നും എഴുതിയിട്ടില്ലല്ലോ. ഇവരിന്നും അധൈര്യരായി തുടരുകയാണല്ലോ. ആശാൻ എഴുതിയതൊക്കെയും സവർണ്ണ ചേരിയിൽ ചേർത്ത് ബാധ കയറ്റാനുള്ള …

ധന്യത നൽകുന്നത്ധനം

ജീവിതത്തിന്റെ ആഴം തേടിയ ഏതു യാത്രയും അതിരുകളില്ലാത്ത ഹിമ ധവളിമയുടെ നിശ്ചലത്വത്തില്‍ അകപ്പെട്ടു പോയിട്ടുണ്ട്. എങ്ങനെയാണ് ആ വെളിച്ചം നിറഞ്ഞ ഇരുട്ടില്‍ നിന്ന് പുറത്തുവന്നതെന്ന് ചോദിച്ചാല്‍ അവര്‍ക്കെല്ലാം ഒരേ മറുപടിയാണ്: അജ്ഞാതം. അനുഗ്രഹം. അതൊരു …

ഈഴവര്‍ക്ക് വേണ്ടിയുള്ള ക്രിസ്ത്യന്‍ മിഷനും ഹിന്ദു മിഷനും

1921-ല്‍ കരപ്പുറം മിഷന്‍ എന്ന പേരിലാണ് സി.എം.എസ് മിഷനറിമാര്‍ ഈഴവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചത്. ഈഴവര്‍ കൂടുതലായി താമസിക്കുന്ന ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുവാനായി മലയാളി മിഷനറിമാരെ അയക്കുകയും അതോടൊപ്പം സ്ത്രീകളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ മിഷന്‍ ഈഴവരുടെ ഇടയില്‍ ആരംഭിക്കുകയും …

അഞ്ചുതെങ്ങിലെ യുദ്ധവും ആശാന്റെ ബ്രിട്ടീഷ് ഭക്തിയും

ലോകഗതിയും ചരിത്രവും സൂക്ഷ്മമായി പിന്തുടരുകയും മനസ്സിലാക്കുകയും ചെയ്ത വിജ്ഞാനിയായിരുന്നു, പതിനാറുവര്‍ഷം ‘വിവേകോദയ’ത്തിന്റെ പത്രാധിപരും എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയും അതിലുപരി പ്രജാസഭമെമ്പറും നിയമനിര്‍മ്മാണ സഭ അംഗവുമായിരുന്ന ആശാന്‍. എന്നിട്ടും അഞ്ചുതെങ്ങ് കലാപത്തെക്കുറിച്ച് ഒരു സൂചനപോലും …

അരുവിപ്പുറം പ്രതിഷ്ഠയും മതസ്വാതന്ത്ര്യവും

ആധുനിക കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവമായിരുന്നു ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠ. 1063 കുംഭമാസം 29-ാം തീയതി (1888 മാര്‍ച്ച് 12) മഹാശിവരാത്രി നാള്‍ പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു ചരിത്രഗതി മാറ്റിയെഴുതിയ അരുവിപ്പുറം ശിവപ്രതിഷ്ഠ. ഒരു …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories