ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

ശ്രീനാരായണ മഹാനിഘണ്ടു

ഭാനങ്ങള്‍:ബാഹ്യവസ്തുക്കളെപ്പോലെ ഉള്ളില്‍ കുടികൊള്ളുകയും ഭ്രമരത്തെപ്പോലെ എപ്പോഴും ചഞ്ചലമായിരിക്കുകയും ചെയ്യുന്ന ശുദ്ധചൈതന്യമാണ് ഭാനം.ദര്‍ശനമാലയില്‍ ഭാനദര്‍ശനം എന്ന അദ്ധ്യായത്തില്‍ ഗുരു ഭാനത്തെ നിര്‍വ്വചിക്കുന്നു.ഭൈരവന്‍ ശാന്തി:അരുവിപ്പുറത്ത് വളരെക്കാലം ശാന്തിക്കാരനായിരുന്നു ഭൈരവന്‍. ഗുരു അവധൂതനായി സഞ്ചരിച്ചുകൊണ്ടിരുന്ന കാലത്ത് വക്കത്തു നിന്ന …

അദ്വൈതവും ഗുരുവും

ജഗത്തോളം വിശാലമായ സനാതനധര്‍മ്മത്തില്‍ ശോഭിക്കുന്ന വേദാന്താംബുജസൂര്യനായ ഗുരുവിനെ സനാതനധര്‍മ്മം എന്തെന്നറിയാത്ത അണ്ണാറക്കണ്ണന്മാര്‍ കൊച്ചുകേരളത്തിന്റെ നവോത്ഥാനനായകനാക്കാന്‍ ശ്രമിക്കുന്നു. ഗുരു ക്ഷേത്രപ്രതിഷ്ഠാ സപര്യ സമസ്തപ്രപഞ്ചത്തേയും ഉള്‍ക്കൊള്ളുന്ന പ്രപഞ്ചനാദമായ – ബ്രഹ്മനാദമായ – പ്രാണന്റെ ഉദ്ഗീഥമായ പ്രണവം – …

കത്തിജ്വലിച്ച കറുത്ത സൂര്യന്‍

ജീവിത യാത്രയില്‍ നേരിടേണ്ടിവന്ന അപമാനത്തിനും അവഹേളനത്തിനുമെതിരെ കറുത്ത സൂര്യനായാണ് അദ്ദേഹം ജ്വലിച്ചത്. കീഴാളരെന്ന് പരിഹസിക്കപ്പെട്ട സഹജീവികള്‍ക്ക് വേണ്ടി നിലപാടുകളില്‍ ഉറച്ചു നിന്നുള്ള നിരന്തര പോരാട്ടത്തില്‍ അംഗീകാരത്തിലും കൂടുതല്‍ പുറംതള്ളലാണ് കൊച്ചിനു കിട്ടിയത്. കടുത്തുരുത്തി കുഴിയംതടം …

അദൃശ്യതയുടെ ചരിത്രം

1820ലെ കണക്ക് പ്രകാരം തിരുവിതാംകൂറിലെ മൊത്തം ജനസംഖ്യയുടെ എണ്‍പത്തിമൂന്ന് ശതമാനമായിരുന്ന ഹിന്ദുക്കള്‍ 1931- ആകുമ്പോള്‍ മൊത്തം ജനസംഖ്യയുടെ അറുപത്തിയൊന്ന് ശതമാനമായി കുറയുകയും അതേസമയം 1820-ല്‍ മൊത്തം ജനസംഖ്യയുടെ പന്ത്രണ്ട് ശതമാനം മാത്രമായിരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ …

കവിതയുടെ മരണം

എല്ലാ വീടുകളിലും രണ്ട് യൂട്യൂബ് ചാനലുകളും രണ്ടു കവികളും വീതമുള്ള ഏക സംസ്ഥാനം കേരളമായിരിക്കും. ഇനി കവിതയുടെ ഉയിർത്തെഴുന്നേൽപ്പ് സാധ്യമാകണമെങ്കിൽ വാക്കുകൾ കൊണ്ട് വിപ്ലവാത്മകമായ വാങ്മയ ചിത്രങ്ങൾ വരയ്ക്കേണ്ടതുണ്ട്. പൊയറ്റിക് എഡിറ്റർ ആവശ്യമില്ലാത്ത ഫേസ്ബുക്കും …

ഇനിയും നമ്മുടെ യുവാക്കളെ ലഹരിയ്ക്ക് വിട്ടുകൊടുക്കാനോ?

നാട്ടിലെ കളിസ്ഥലങ്ങള്‍ എല്ലാം ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. പണ്ടൊക്കെ സ്‌കൂള്‍ വിട്ടുവന്നുകഴിഞ്ഞാല്‍ അവരുടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജം ഉപയോഗിക്കുകയും, അത് ഇല്ലാതാക്കുവാനുമായി നമുക്ക് കളിസ്ഥലങ്ങളും, സ്‌കൂളുകളിലേക്ക് നടന്നുപോകുവാനുമുള്ള അവസരങ്ങളും ഉണ്ടായിരുന്നു. വീട്ടില്‍ നിന്നും കാറില്‍ സ്‌കൂളിലേക്ക്. …

ഡിജിറ്റൽ തലമുറ ഇല്ലാതായത് മാനുഷിക ബന്ധം

ഡിജിറ്റൽ ഉപകരണങ്ങൾ വഴി ആഗ്രഹങ്ങൾ പെട്ടെന്ന് സാധിക്കുമ്പോൾ ‘നോ’ എന്നു പറയുന്നതിനോട് പാകപ്പെടാൻ തലച്ചോറിന് സമയം കിട്ടാതെ വരും. ഇത് മനുഷ്യസ്വഭാവത്തിൽ എടുത്തുചാട്ടവും അക്ഷമയും ഉണ്ടാക്കിയിരിക്കുന്നു. അപ്പോൾ, ആഗ്രഹം നടക്കില്ല എന്നു വരുമ്പോഴേക്കും അതിവൈകാരികമായി …

ഗുരുവിന്റെ ചോദ്യവും വിനോബാ ഭാവെയുടെ മടക്കവും

വൈക്കം സത്യാഗ്രഹം നടക്കുന്ന കാലത്ത് മഹാത്മജി തന്റെ ശിഷ്യൻ വിനോബാ ഭാവെയെ ഗുരുവിന്റെ അടുത്തു വിട്ടു. റോഡിൽക്കൂടി പോകാനുള്ള സ്വാതന്ത്ര്യമല്ലാതെ ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ സ്വാതന്ത്ര്യം വേണമെന്ന് സത്യാഗ്രഹികൾ ശഠിക്കരുതെന്ന് ഗുരു അവരെ ഉപദേശിക്കണമെന്നായിരുന്നു ആവശ്യം. …

തിയോക്രാറ്റിക് ഫ്യൂഡലിസവും ഗുരുവിന്റെ പ്രവചനവും

‘ലൗകിക സ്വാതന്ത്ര്യത്തിന്റെ രൂഢമൂലത ഓര്‍ത്താല്‍ അതിന്റെ പൂര്‍ണ്ണ ഫലപ്രാപ്തിക്ക് ഗാന്ധിജി വീണ്ടും അവതരിക്കേണ്ടിവരും’. ഒരു നൂറ്റാണ്ടു മുമ്പ് ഗുരു നിര്‍മ്മമതയോടെ ഗാന്ധിജിയോട് പറഞ്ഞ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് ശ്രീനാരായണ ഗുരു-ഗാന്ധിജി സമാഗമത്തിന് നൂറു വര്‍ഷങ്ങള്‍ …

ബാരിസ്റ്റര്‍ ഗാന്ധിയും തീയ സന്യാസിയും

”സ്വാമിജിക്ക് ഇംഗ്ലീഷ് അറിയില്ലേ?” – എന്ന ഗാന്ധിജിയുടെ ചോദ്യത്തോടെയാണ് സംഭാഷണം ആരംഭിക്കുന്നത്. ഒരു തുടക്കത്തിനോ അനൗപചാരികതയ്‌ക്കോ വേണ്ടിയായാലും ഒരു മഹാത്മാവില്‍ നിന്നു വരേണ്ട വചനമായിരുന്നില്ല അത്. പ്രത്യേകിച്ച്, ചിന്തിക്കാതെ ഒരുവാക്കും തന്റെ നാവില്‍ നിന്നോ …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories