ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

തീയർ പട്ടാളം

ഒന്നാം ലോകമഹായുദ്ധം നടന്നുകൊണ്ടിരുന്ന സാഹചര്യത്തില്‍ (1917) ബ്രിട്ടീഷുകാരെ തുണയ്‌ക്കേണ്ടതിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തി ‘തീയര്‍പട്ടാളം’ എന്ന ശീര്‍ഷകത്തില്‍ ഒരു മുഖപ്രസംഗം ‘വിവേകോദയ’ത്തില്‍ ആശാന്‍ എഴുതിയിരുന്നു. അതിലെ ഒരു ഭാഗം കാണുക: ”സ്വരാജ്യത്തെ ജാതി ജയിലിന്റെ ഇരുട്ടറകളില്‍ …

ജനപ്രിയത എന്ന രോഗം

അവശൻമാർക്കും ആർത്തൻമാർക്കും ആലംബഹീനർക്കും വേണ്ടിയൊക്കെ എഴുതിയത് കുമാരനാശാനും പിൽക്കാലത്ത് എ. അയ്യപ്പനുമൊക്കെയാണല്ലോ. ഇവരുടെ വിത്തും കൈക്കോട്ടും കണ്ഠശുദ്ധി മാത്രമായിരുന്നില്ല. മറിച്ച് വാക്കിന്റെ വാൾമൂർച്ചയായിരുന്നു. സാമൂഹിക ജീവിതം എണ്ണിയാലൊടുങ്ങാത്ത പ്രതിസന്ധികൾ നേരിട്ടപ്പോൾ കവിതയുടെ വടികൊണ്ട് അതിനെ …

ഗുരു നിത്യചൈതന്യയതിയുടെ രചനാവഴികളിലൂടെ

തന്റെ രചനാരീതിയെക്കുറിച്ച് ‘യതിചര്യ’യില്‍ പറയുന്നതിങ്ങനെയാണ് : ”ഓരോ ശ്ലോകത്തിന്റെയും അര്‍ത്ഥം പറഞ്ഞുകൊടുത്തതിനു ശേഷം ഞാന്‍ കുറച്ചു സമയം മൗനിയായിരിക്കും. അപ്പോള്‍ കണ്ണിന്റെ മുമ്പില്‍ ശ്ലോകത്തിന്റെ താല്‍പര്യം ഒരു ദര്‍ശനമെന്നതുപോലെ വന്നു നിറഞ്ഞു നില്‍ക്കും. പിന്നീട് …

ശ്രദ്ധയാല്‍ തെളിയിച്ച ബോധപ്രകാശം

തിരുവണ്ണാമലയിലെ രമണ മഹര്‍ഷിയോട് മൗനം കൊണ്ട് സംവദിച്ച ഗുരു തന്നെയാണ് ഗൃഹസ്ഥരായ ശിഷ്യരോട് ശുചിത്വത്തെപ്പറ്റിയും വിദ്യയെപ്പറ്റിയും മിതവ്യയത്തെപ്പറ്റിയും കുടുംബത്തെപ്പറ്റിയും പറഞ്ഞത്. ഗുരുവിന്റെ ദാര്‍ശനികമായതും പ്രബോധനപരമായതും സ്‌തോത്രപരമായതുമായ കൃതികള്‍ക്കുള്ളയത്രയും പ്രാധാന്യം, ശ്രദ്ധ ശോഭ പടര്‍ത്തിയ അദ്ദേഹത്തിന്റെ …

ചുട്ട് പൊള്ളി കേരളം ഇങ്ങനെ ഒരുകാലം ഇതാദ്യം!

വേനല്‍ക്കാലം സ്വാഭാവികമായും ചൂടുകാലമാണെന്ന് നമുക്കറിയാമെങ്കിലും, ഇതുവരെയില്ലാത്ത, അസഹനീയമായ ഒരു ചൂട് നമ്മെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. എന്താണ് നമ്മുടെ ഋതുക്കളില്‍, കാലാവസ്ഥയില്‍, പ്രകൃതിയില്‍ സംഭവിക്കുന്നത്? നീണ്ട വര്‍ഷങ്ങളെ, അതിന്റെ കാലാവസ്ഥാസ്വഭാവങ്ങളെ തൊട്ടറിഞ്ഞ മുതുമുത്തശ്ശന്മാര്‍ പോലും സാക്ഷ്യപ്പെടുത്തുന്നു, …

കൂടല്‍മാണിക്യത്തിലെ കഴകവിവാദം: തന്ത്രിമണ്ഡലം പറയുന്നത്നേരോ നുണയോ?

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഈഴവ സമുദായത്തില്‍പ്പെട്ട മാല കഴകക്കാരന് ജാതി അയിത്തം കല്പിച്ച് മാറ്റിനിര്‍ത്തിയ സംഭവത്തില്‍ വിശദീകരണവുമായി തന്ത്രിമണ്ഡലം നേരിട്ടു രംഗത്തെത്തിയിട്ടുണ്ട്. ‘തന്ത്രിമാര്‍ക്കും ചിലത് പറയാനുണ്ട്’ എന്ന തലക്കെട്ടില്‍ ‘കേരള കൗമുദി’യില്‍ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പ് തെളിയിക്കുന്നത് …

ഗുരുകഥാസാഗരം തുഴഞ്ഞ അയിലം

തൊട്ടുകൂടായ്മയുടെയും ജാതീയമായ ഉച്ചനീചത്വങ്ങളുടെയും പാതാളത്തില്‍ നിന്ന് ആധുനിക കേരളം സൃഷ്ടിച്ചെടുത്ത ചരിത്രമാണ് ഗുരുവിന്റെ ജീവിതകഥ. ഗുരുവിന്റെ ജീവിതത്തെ ഒരു ജനകീയ കലാമാധ്യമത്തിലൂടെ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുകയും, ഗുരുസന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതില്‍ അയിലം ഉണ്ണിക്കൃഷ്ണന് സവിശേഷമായൊരു പങ്കുണ്ട്. …

കറുപ്പിനല്ല,മനസുകൾക്കാണ് പ്രശ്നം

സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അവരുടെ കറുപ്പു നിറത്തിന്റെ പേരിൽ അവഹേളിക്കപ്പെട്ടതിനെ തുടർന്ന് ഉയർന്ന ചർച്ചകളുടെയും ചിന്തകളുടെയും വികാരപ്രകടനങ്ങളുടെയും അലയൊലികൾ അടങ്ങിയിട്ടില്ല. വർണവെറിയും വംശവെറിയും ലോകത്തിന് പുതിയ കാര്യമല്ല. യൂറോപ്യൻ രാജ്യങ്ങളിൽ കറുത്ത …

ചാമ്പ്യന്‍സ്

ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ചരിത്രമെഴുതി രോഹിത്ശര്‍മ്മയും കൂട്ടാളികളും ആവേശപ്പോരാട്ടത്തിൽ ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഉയര്‍ത്തിയ അഭിമാന നിമിഷം നാടിന്ആഘോഷമായി. 49 ഓവറില്‍ നാലു വിക്കറ്റുകള്‍ ബാക്കി നില്‍ക്കെയാണ് ന്യൂസിലാന്റിന്റെ 251 …

ജാതിവിവേചനത്തിനെതിരെ യൂത്ത്മൂവ്‌മെന്റ് മാർച്ച്

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനത്തിനെതിരെ എസ്.എന്‍.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയുംയോഗം കൗണ്‍സിലര്‍ ബേബിറാം ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് സംസ്ഥാന വൈസ്‌പ്രസിഡന്റ് എന്‍.വി. രഞ്ജിത്ത് അദ്ധ്യക്ഷത …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories