ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

പിന്തുണയുമായി നാഷണല്‍ ലീഗ് നേതാക്കള്‍ മുസ്ലീം വിരുദ്ധനാക്കാന്‍ ലീഗിന്റെ ശ്രമം

ചേര്‍ത്തല: മലപ്പുറം പ്രസംഗത്തിന്റെ പേരിലുണ്ടായ വിവാദത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി നാഷണല്‍ ലീഗ് നേതാക്കള്‍. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുള്‍വഹാബ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.കെ. അബ്ദുള്‍ അസീസ്, …

നാണു ആശാന്‍

ഭക്തിഭാവത്തിനു മാറ്റമൊന്നുമില്ല. പുതുപ്പള്ളിയിലേക്ക് പഠനത്തിനായി പോകുമ്പോഴുണ്ടായിരുന്നതില്‍നിന്നും അല്പം വ്യത്യാസങ്ങള്‍ സ്വഭാവത്തില്‍ കാണാനുണ്ട്. രണ്ടുവര്‍ഷം വീട്ടില്‍നിന്നും മാറിനിന്നതാണ്. വാരണപ്പള്ളിയിലെ ജീവിതത്തെക്കുറിച്ച് ചോദിച്ചാല്‍ രണ്ടോ മൂന്നോ വാക്കുകളിലാണ് ഉത്തരം പറയുക. ഒരു സന്ന്യാസിയെപ്പോലുള്ള പെരുമാറ്റം.ഈ പ്രായത്തിലുള്ള യുവാക്കള്‍ …

തുടച്ചുമാറ്റപ്പെട്ടവയുടെ തിരിച്ചുവരവ്…

12,500 വര്‍ഷങ്ങള്‍ക്കുമുമ്പ് വംശനാശം സംഭവിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഡയര്‍ ചെന്നായ (Dire Wolf) എന്ന ഇനത്തില്‍പ്പെട്ട ഒരു മൃഗമാണ് അവിശ്വസനീയമെന്നു തോന്നിയേക്കാവുന്ന ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. വംശനാശം സംഭവിക്കുന്നത് പ്രകൃതിയുടെ സ്വാഭാവികമായ സ്വഭാവമാണെങ്കിലും നഷ്ടപ്പെട്ടു എന്ന് …

ധ്യാനാത്മകമായ വിചാരങ്ങള്‍

ഓരോരുത്തരും അവരവരായിരിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നിടത്താണ് സൗഹൃദം നമ്മെ കൂടുതല്‍ വിശാലമായ ആകാശങ്ങളിലേക്ക് ഉണര്‍ത്തിവിടുക. അല്ലാതുള്ള സൗഹൃദങ്ങള്‍ പരസ്പരം ക്ഷീണിപ്പിക്കുകയേയുള്ളൂ. പരാതിപരിഭവങ്ങളുടെ പൊട്ടക്കിണറായി സൗഹൃദം മാറുന്ന കാഴ്ചയാണ് പിന്നീട് നാം കാണേണ്ടി വരിക. ഒന്ന് ധ്യാനം …

ശ്രീനാരായണഗുരു മഹാനിഘണ്ടു

മാധവന്‍ ടി.കെ.:1885 ല്‍ ആലുംമൂട്ടില്‍ കടുംബത്തില്‍ ജനിച്ചു. അച്ഛന്‍ കേശവന്‍ ചാന്നാര്‍, അമ്മ കോമലേഴത്തു കുടുംബാംഗമായ ഉമ്മിണി അമ്മ. നാലാംഫോറത്തില്‍ പഠിക്കുന്ന കാലത്തു തന്നെ ഇംഗ്ലീഷില്‍ പ്രസംഗം നടത്തി അന്നത്തെ ദിവാനടക്കമുള്ളവരുടെ പ്രശംസക്കു പാത്രീഭൂതനായി. …

തിരക്കാധിപത്യം !

നാളത്തെ വേദന ഒഴിവാക്കാൻ ഇന്നത്തെ ആനന്ദം വേണ്ടെന്നുവയ്ക്കാൻ നമ്മുടെ എത്ര ഫിക്ഷനിസ്റ്റുകൾക്കാവും ? ഈ ചോദ്യത്തെ നട്ടെല്ലു നിവർത്തി നിന്ന് അഡ്രസ് ചെയ്യുന്ന ഒരാൾക്കേ സത്യത്തിൽ തിരക്കിന്റെ മന:ശാസ്ത്രത്തെ അഴിച്ചുനോക്കാനാവൂ. സാഹിത്യത്തിലെ മീശ വെച്ച …

ലാവണ്യാനുഭവവും സൗന്ദര്യാനുഭൂതിയും

സ്വാനുഭവഗീതിയെ ഒരു ശതകമായി എടുത്തു വ്യാഖ്യാനിക്കുന്നതില്‍ ഞങ്ങള്‍ ഒരു ദോഷവും കാണുന്നില്ല. ഇതിലെ ഏതെങ്കിലും ഭാഗം എടുത്തു മാറ്റിയാല്‍ വായനക്കാരന് ലാവണ്യാനുഭവത്തിന്റെയും സൗന്ദര്യാനുഭൂതിയുടെയും തത്ത്വനിരൂപണത്തില്‍ സാരമായ കുറവ് ഉള്ളതായി കാണുവാനുമിടയാകും. ഗുരു നിത്യയുടെ ഒരുപാട് …

അനീതിയോട് എതിരിട്ട് മൂന്നു പതിറ്റാണ്ടുകൾ

വെള്ളാപ്പള്ളി നടേശൻ രാഷ്ട്രീയപാർട്ടികളോട് ഇടപെടുമ്പോൾ തന്റെ അഭിപ്രായസ്വാതന്ത്ര്യം സൂക്ഷിക്കാറുണ്ട്. പാർട്ടികളോട് അടിമ മനോഭാവമില്ലാതെ പെരുമാറാനും സമുദായത്തിന്റെ ആവശ്യങ്ങളുടെ പേരിൽ അവരോടു കലഹിക്കാനും അദ്ദേഹത്തിനു മടിയില്ല. രാഷ്ട്രീയപാർട്ടികളുമായി ഒരു പ്രത്യേകതരം ബന്ധമാണ് അദ്ദേഹം പുലർത്തുന്നത്. ഒരു …

പാര്‍ട്ടിയുടെ അമരത്ത്എം.എ. ബേബി

ഇ.എം.എസ്. നമ്പൂതിരിപ്പാടിന് ശേഷം സി.പി.എമ്മിന്റെ അമരത്ത് എത്തുന്ന രണ്ടാമത്തെ മലയാളിയായി എം.എ. ബേബി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന് യുവജനപ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് എത്തുകയും സംഘടന, പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളില്‍ വൈഭവം തെളിയിക്കുകയും ചെയ്ത ശേഷമാണ് മരിയന്‍ …

മാപ്പിളസ്ഥാന്റെ മാറ്റൊലി

യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞത് മലപ്പുറത്തെ യോഗം പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ്. തിരുവിതാംകൂര്‍ പോലെയല്ല മലബാര്‍. അവിടെ ഭൂസ്വത്തും പണവും സര്‍ക്കാര്‍ ഉദ്യോഗവുമുള്ള സവര്‍ണഹിന്ദുക്കള്‍ക്ക് പിന്നേയും പിടിച്ചു നില്‍ക്കാം. ദരിദ്രരും ദിവസക്കൂലിക്കാരുമായ തീയരാദി …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories