ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

സർ സി.പി യെയാണ് ഞാൻ സൂചിപ്പിക്കുന്നത് ‘നമുക്ക്ആ ജന്തുവിനെ വേണ്ട’

സി.കേശവന്റെ വിഖ്യാതമായ കോഴഞ്ചേരി പ്രസംഗം അധികാര കേന്ദ്രങ്ങളെ പിടിച്ചു കുലുക്കിയതിനൊപ്പം തിരുവിതാംകൂറിന്റെ രാഷ്ട്രീയ ഗതി തന്നെ മാറ്റിമറിച്ചുവെന്നതാണ് ചരിത്രം.ചരിത്രപ്രസിദ്ധമായ ആ പ്രസംഗത്തിന്റെ പൂർണരൂപം ഈ ലക്കത്തിൽ വായിച്ചു തുടങ്ങാം . മഹാജനങ്ങളേ, രാഷ്ട്രീയമായി വളരെ …

ഭഗവദ്ഗീതാസ്വാധ്യായം

വലിയ അവകാശവാദങ്ങളൊന്നും ഉന്നയിക്കുന്നില്ലെങ്കിലും, ഗുരു നിത്യയെ അക്കാലത്ത് വളരെ പോപ്പുലറാക്കുന്നതിന് എന്റെ ഈ യത്നങ്ങള്‍ നിമിത്തമായിട്ടുണ്ട്. എന്നാല്‍ ഗുരുവിന്റെ തനത് സംഭാവനകളായ ഗഹനങ്ങളായ രചനകളിലേക്ക് അനുവാചകരെ അടുപ്പിക്കാതെ ജനപ്രിയമെന്നു വിശേഷിപ്പിക്കാവുന്ന രചനകളില്‍ അദ്ദേഹത്തിന്റെ പ്രഭാവം …

അയഞ്ഞകാലത്തെ ജനപ്രിയതയും തെറി എന്ന ഭാഷയും !

നമ്മുടെ പുതിയ ജനപ്രിയരിൽ ജീവിക്കുന്ന കാലത്തിന്റെ ഈണത്തെറ്റലുകൾ അനുരൂപകമായി കുടിയേറുന്നതാണ് , നാം അവരുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിലൂടെ കാണുന്നത്. റാപ്പേഴ്സ്, ലോകത്ത് എവിടുത്തെ ആയാലും സ്വന്തം വ്യക്തിപ്രഭാവം അവരുടെ പാട്ടുകളിൽ ഉൾക്കൊള്ളിച്ചാണ് നിലനിൽക്കാറ്. ആ കയ്യൊപ്പാണ് …

ജാതിസെന്‍സസ്:ഒളിച്ചോടാൻ കഴിയാതെ രാഷ്‌ട്രീയ കക്ഷികൾ

ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ 1931ലാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ ജാതി സെന്‍സസ് നടത്തിയത്. അതുകൊണ്ട് തന്നെ ദശാബ്ദങ്ങളായി ദേശീയ തലത്തില്‍ സജീവ രാഷ്ട്രീയ വിവാദമായി നില നില്‍ക്കുന്ന വിഷയത്തിലാണ് ഇപ്പോഴത്തെ ചരിത്രപരമായ തീരുമാനം. ഒമ്പതരപതിറ്റാണ്ട് …

അഴീക്കോട്:വിമർശനത്തിലെ തീ

കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലം മലയാളസാഹിത്യവിമർശനത്തിന്റെ കാറും കോളും അഴീക്കോടായിരുന്നു. അഴീക്കോടിൻ്റെ വ്യക്തിപരമായ അഭിരുചിയും മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.അത് വായനയുടെ സംസ്കാരമായി നമ്മളിൽ അലിഞ്ഞു ചേർന്നു. അഴീക്കോടിൻ്റെ വിമർശനത്തിൽ ധർമ്മപുത്രരുടെ നേരും ഭീമസേനൻ്റെ പോരാട്ടങ്ങളും അടങ്ങിയിരിക്കുന്നു. അദ്ദേഹം …

സുധാകരവധം പൂര്‍ത്തിയായോ?

കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലേയ്ക്ക് കത്തോലിക്കനെ കൊണ്ടുവരിക എന്നതായിരുന്നു പാര്‍ട്ടിയിലെ ചാണക്യന്മാരുടെ ലക്ഷ്യം. സണ്ണി വന്നതോടെ അത് സാക്ഷാത്കരിക്കപ്പെട്ടു. അപശബ്ദങ്ങള്‍ ഒതുക്കാന്‍ വിദഗ്ദ്ധമായ ചേരുവ സൃഷ്ടിച്ചു. ഈഴവരുടെ അസംതൃപ്തി ഇല്ലാതാക്കാന്‍ അടൂര്‍ പ്രകാശിനെ യു.ഡി.എഫ് കണ്‍വീനറാക്കി – …

ഇന്ത്യയെന്താണെന്നു ലോകമറിഞ്ഞ യുദ്ധമുനമ്പ്…

ഇന്ത്യ ഒന്നു തിരിച്ചടിച്ചപ്പോള്‍ പാകിസ്ഥാന്‍ വിറകൊണ്ട അവസ്ഥയില്‍ നേരിട്ടുള്ള യുദ്ധത്തിന് പാകിസ്ഥാന് ത്രാണിയില്ലെന്ന് ലോകത്തിന് വെളിപ്പെട്ടു. ലോകസമാധാനത്തിനായി എന്നും മുന്‍കൈ എടുക്കാറുള്ള രാജ്യമാണ് ഇന്ത്യ. ഗാന്ധിജിയുടെയും, ബുദ്ധന്റെയും നാട്. അതിന്റെ പാരമ്പര്യം നാം കാത്തു …

ഒന്നായാലേ നന്നാകൂ

ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താനും നേടിയെടുക്കാനും മത, സാമുദായിക സംഘടനകള്‍ക്കു പുറമെ സ്വന്തംരാഷ്‌ട്രീയപാര്‍ട്ടികളും അവര്‍ക്കുണ്ട്. സമുദായത്തിന്റെയും മതത്തിന്റെയും പൊതുവായ ആവശ്യങ്ങള്‍ക്കു പുറമെ തങ്ങളുടെ വിഭാഗത്തിലെ ഒരു വ്യക്തിക്ക് ഉന്നത സ്ഥാനങ്ങള്‍ ഉറപ്പിക്കാനും കക്ഷിരാഷ്‌ട്രീയത്തിനതീതമായി …

ഓപ്പറേഷൻ സിന്ദൂറിന്റെ സന്ദേശം…

ഓപ്പറേഷൻ സിന്ദൂർ ദൗത്യവും തുടർ നടപടികളും പാകിസ്ഥാനും ഭീകരർക്കും മാത്രമല്ല, ഇന്ത്യൻ ജനതയ്ക്കും ലോകത്തിനും ചില സന്ദേശങ്ങൾ നൽകുന്നുണ്ട്. സഹിഷ്ണുതയുടെ രാജ്യമാണ് ഭാരതം. എങ്കിലും ജീവസുറ്റതും ശക്തവുമായ ഒരു രാജ്യമാകുമ്പോൾ കഠിനമായ ചില തീരുമാനങ്ങളും …

ഗദ്യകാരന്റെ മരണം !

ഒരു വിമർശകനെ തീരങ്ങളില്ലാത്ത അഗ്നിസമുദ്രമാക്കി തീർക്കുന്നത് അയാളിലെ ധൈര്യമാണ്. ഭാഷയിൽ കലാപരമായ അനാസക്തിക്കു ശക്തിസങ്കോചം സംഭവിച്ചപ്പോഴെല്ലാം മഴു ഓങ്ങിയിരുന്ന പലരും ഇന്നു നിശ്ശബ്ദരാണ്. അസത്യമായ ഒരു കൃതിയുടെ ബാഹ്യരൂപത്തെ തൊലി നീക്കി കാണിക്കുന്ന പ്രവണതയാണ് …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories