ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

ഗുരുവിന്റെ ഈശ്വരീയത ജനങ്ങളില്‍ എത്തിക്കണം

ചെമ്പഴന്തി: ശ്രീനാരായണഗുരുവിന്റെ ദര്‍ശനവും സന്ദേശവും പഠിപ്പിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ഈശ്വരീയത കൂടി ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഗുരു വിപ്ലവകാരിയും സാമൂഹിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമൊക്കെ ആയിരിക്കുമ്പോള്‍ തന്നെ …

ഇടവപ്പെണ്ണ്

കരിമുകില്‍ കരിഞ്ചായല്‍ അഴിച്ചിട്ട് കുടഞ്ഞിട്ട്കുളിക്കുന്നു തുളിക്കുന്നു ഇടവപ്പെണ്ണ്കലിപൂണ്ട് കലമ്പുന്നു കൊടുങ്കാറ്റില്‍ ചിലമ്പുന്നുനിലവിട്ട് പതിക്കുന്നു കറുത്ത പെണ്ണ്ഇടക്കിടെ ഇടിമിന്നല്‍ പിടിവിട്ട് പടരുന്നുതിടുക്കത്തില്‍ തുടിക്കുന്നു കറുത്ത കണ്ണ്അലറുന്നു മുരളുന്നു മതികെട്ട് മദിക്കുന്നുപുലര്‍ന്നാലും ഇരുണ്ടാലും ഇടവപ്പെണ്ണ്കലികേറി കുളിക്കുമ്പോളിളകുന്ന കുളിവെള്ളംനിറഞ്ഞിട്ടീ …

ഞാന്‍ എങ്ങോട്ട് പോകുന്നു?

ഞാന്‍ ജനിക്കുമ്പോള്‍ എല്ലാ പ്രദേശങ്ങളും കാടുപിടിച്ചവയും ചതുപ്പുനിലങ്ങളുമായിരുന്നു. മഞ്ഞുമലകളെ വഹിക്കുന്ന ഭീമാകാരന്മാരായ പര്‍വ്വതങ്ങളും ഉണ്ടായിരുന്നു. അവയില്‍നിന്ന് നദികള്‍ ഉറവ പൊട്ടുന്നതുതന്നെ ഒരു മഹാകടാക്ഷമായിരുന്നു.നദികള്‍ പറ്റാവുന്ന ഇടങ്ങളിലൂടെയൊക്കെ സഞ്ചരിക്കുന്ന ജീവന്റെ പൊടിപ്പുകള്‍ കൂടിയായിരുന്നു.ഞാന്‍ ഒന്നുണര്‍ന്നത് നദീതടങ്ങളുടെ …

നിഴലില്ലാത്ത രൂപങ്ങള്‍

കടന്നുവന്ന ജന്മാന്തരങ്ങളിലേക്ക് ഒരു തിരിഞ്ഞു നടത്തത്തിനു തയാറെടുക്കുകയായിരുന്നു സരിന്‍. ചുവടളന്നു കൂടെ നടക്കാനോ തളര്‍ച്ചയില്‍ താങ്ങാകാനോ ഉണര്‍വ്വില്‍ ഉമ്മവെച്ചുയിരോടു ചേര്‍ത്തുവെയ്ക്കാനോ ആരുമില്ലെന്ന തോന്നല്‍ അവനില്‍ ഊന്നി നിന്ന വേരുകളെ ഉലച്ചുകൊണ്ടിരുന്നു. അന്തര്‍ഗ്ഗതങ്ങളിലും ആത്മാവിലും ഒരു …

ജനങ്ങള്‍ക്കൊപ്പം

കുളത്തൂരില്‍ താമസിച്ചിരുന്ന ജന്മിയുടെ കിണറില്‍ ഒരു എലി വീണു ചത്തു. വെള്ളം കുടിക്കാന്‍ എടുക്കാന്‍ പറ്റാതായി. എലിയെ എടുത്തു മാറ്റി വെള്ളം മുഴുവന്‍ കോരി പുറത്തുകളഞ്ഞു. നല്ല ജോലിയായി. ചിലവും ചെയ്യേണ്ടിവന്നു. രണ്ടു ദിവസം …

സുസേഗാദ്…

ഒരു വീട്ടുമുറ്റത്ത് ഒരു നിരയിലാകെ ഇലകള്‍ മുകളിലേക്ക് കൂമ്പി പ്രാര്‍ത്ഥനാ രൂപത്തിലുള്ള കലാത്തിയ ചെടികള്‍ പലപ്രകാരത്തില്‍ തിളങ്ങി നില്‍ക്കുന്നു. നീണ്ട ഇലകളുടെ അടിയിലെ വെള്ളിനിറം പ്രഭാത കിരണങ്ങളില്‍ തിളങ്ങുന്നു. പുല്‍നാമ്പുകളില്‍ ചെറുശലഭങ്ങള്‍… ഒരു പടമെടുക്കാനായി …

ജീവിതം പറഞ്ഞത്

സന്തോഷം തൃപ്തിയോടെ തെളിയുക കുഞ്ഞുകുഞ്ഞു കാര്യങ്ങളിലാണ്. കുഞ്ഞുങ്ങള്‍ കളിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. കളിയാണ്, കളി മാത്രമാണ് അവരുടെ കളിയിലെ ലക്ഷ്യം. ജീവിതവും അങ്ങനെയാകേണ്ടതാണ്. അപ്പോഴേ നമുക്ക് തിരക്കില്‍നിന്ന് മുക്തി കിട്ടുകയുള്ളൂ. സ്‌നേഹത്തോടെ, ധൃതിയില്ലാതെ നമ്മോട് ചേര്‍ന്നിരിക്കുന്നവരോടെങ്കിലും …

പൂത്തോട്ടയില്‍ വീണ്ടും നൂറുമേനി

കൊച്ചി: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറുമേനി വിജയനേട്ടം ഇക്കുറിയും സ്വന്തമാക്കി പൂത്തോട്ട ക്ഷേത്ര പ്രവേശന മെമ്മോറിയല്‍ (കെപിഎം) ഹൈസ്‌കൂള്‍. വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ ഉപദേശിച്ച ശ്രീനാരായണഗുരുദേവന്‍ പ്രതിഷ്ഠ നിര്‍വഹിച്ച പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രമുറ്റത്തെ വിദ്യാലയം വീണ്ടും …

നൂറുമേനി അഭിമാനം

വിജയത്തിളക്കത്തിൽ ഉദയംപേരൂർഎസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കൊച്ചി: ജില്ലയിലെ ഏറ്റവും തിളക്കമാര്‍ന്ന എസ്.എസ്.എല്‍.സി. പരീക്ഷാവിജയം പതിവുപോലെ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കൈയടക്കി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തിയാണ് വീണ്ടും സമ്പൂര്‍ണ്ണ വിജയം. 579 …

ജോണ്‍ എബ്രഹാം:ജനങ്ങളുടെ ചൂടും ചൂരുമറിഞ്ഞ ചലച്ചിത്രകാരൻ

”ഞാന്‍ ജനങ്ങളോടൊപ്പം കഴിയുന്നു. ഈ ജനങ്ങളുടെ ചൂടും ചൂരുമാണ് എന്റെ സിനിമ”എന്ന് ഉദ്‌ഘോഷിച്ച ജോണ്‍എബ്രഹാം നമ്മെ വിട്ട് പിരിഞ്ഞിട്ട് 38 വര്‍ഷങ്ങളാകുന്നു. ഇന്ന് ഇന്ത്യയില്‍ നടക്കുന്ന ഏതാണ്ട് എല്ലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സാമ്രാജ്യത്വ ആഗോളീകരണത്തെ …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories