ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

വേണം ഡിജിറ്റൽ ആരോഗ്യം

രണ്ടുമാസത്തെ അവധിക്കാലത്തിനുശേഷംകുട്ടികൾ വീണ്ടും സ്കൂളിലേക്ക് പോവുകയാണ്.ഈ സാഹചര്യത്തിൽ അവർ അറിഞ്ഞിരിക്കേണ്ടതും മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിച്ചിരിക്കേണ്ടതുമായ ചില കാര്യങ്ങളാണ് ഈ ലേഖനത്തിൽ പറയാൻ ഉദ്യമിക്കുന്നത്. കേന്ദ്ര ബജറ്റിനോടൊപ്പം പാർലമെൻറിൽ ഈ വർഷം അവതരിപ്പിക്കപ്പെട്ട ദേശീയ എക്കണോമിക്സ് …

വാസ്തവം, അവാസ്തവം

കണ്ണാടി എന്നു കേട്ടാലോമനസ്സിൽ സന്തോഷമാവുംനോക്കുമ്പോഴെപ്പോഴും മുന്നിൽവാസ്തവം വന്നു നിറയും സന്തോഷം തരുന്ന കറുപ്പ്‌സന്താപം തരുന്ന കറുപ്പ്‌അങ്ങനെ പലതും, ഒരുചില്ല് നമ്മോടു സംസാരിക്കും നല്ല സുഹൃത്ത് വിശ്വസിക്കാംസംവദിച്ചു കൊണ്ടിരിക്കുംഒരിക്കലും കള്ളം പറയില്ലനേർ രൂപങ്ങൾ മാത്രം തരും …

കേരള കൗമുദി എന്നും താങ്ങും തണലും:വെള്ളാപ്പള്ളി നടേശന്‍

“ഭാരിച്ച ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ താന്‍ പരമാവധി ശ്രമിച്ചതാണ്. എന്നാല്‍ സ്വാമി ശാശ്വതികാനന്ദയുടെ ഉപദേശവും കേരളകൗമുദി പത്രാധിപര്‍ എം.എസ്. മണിയുടെ നിര്‍ബന്ധവുമാണ് തന്നെ ഇവിടേക്ക് എത്തിച്ചത്. ഇവര്‍ രണ്ടുപേരും മുന്നില്‍ നിന്നപ്പോള്‍ …

യോഗത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല: തുഷാര്‍

പാലാ: ശ്രീനാരായണഗുരു കൊളുത്തിയ പവിത്രമായ പ്രകാശം ചൊരിയുന്ന എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കീഴ്‌ക്കോടതി മുതല്‍ സുപ്രീംകോടതി വരെ വിവിധ കേസുകളുമായി പലരും പലവട്ടം …

ലീഗിനെതിരെ പറഞ്ഞാൽ എങ്ങനെ മുസ്ലിം വിരുദ്ധമാകും ?

“അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ശേഷം ഗുരു അരുളിയത് ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’ എന്നാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ വിദ്വേഷവും ഭേദചിന്തയുമില്ലാതെ എല്ലാവരോടും സ്നേഹത്തോടെയും സൗഹൃദത്തോടെയും ജീവിക്കണമെന്നും എല്ലാവരും …

ഈഴവ/ തീയ്യ ചരിത്രത്തിലെ ചില ക്യാമറ കാഴ്ചകള്‍

മലബാറില്‍ നിരവധി ജാതിവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനം നടത്തിയ ബാസല്‍ മിഷനറിമാര്‍ നിരവധി ജാതി വിഭാഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയെടുത്തു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായിരുന്നു മലബാറിലെ തീയ്യര്‍. ബാസല്‍ മിഷനില്‍ അംഗങ്ങളായി എത്തിച്ചേര്‍ന്നതില്‍ ബഹുഭൂരിപക്ഷവും തീയ്യ/ ഈഴവ …

വേടൻ പാട്ടിലാക്കിയ കേരളം :പ്രതിസംസ്കാരത്തിൻ്റെ പാട്ടുപാഠങ്ങൾ

“പാരു മുഴുവൻഎതിരെയെങ്കിലുംപാട്ടുകൊണ്ടു ഞാൻപോരു നടത്തും “എന്ന് ആത്മവിശ്വാസമുള്ള ഭയരഹിതനായ ആ ചെറുപ്പക്കാരനെ തളർത്താൻ പോയിട്ട് ഒന്നു തൊടാൻ അത്തരം ആരോപണങ്ങൾക്കോ അതുന്നയിച്ചവർക്കോ സാധിച്ചില്ല. നാടുഭരിക്കാൻ അറിയില്ലെങ്കിൽചകിരി പിരിക്കെടി ഗൗരിച്ചോത്തി “ ചാത്തൻ പൂട്ടാൻ പോകട്ടെചാക്കോ …

വേടന്‍:കല, കലഹം രാഷ്‌ട്രീയം

പാട്ടൊന്നിന് ലക്ഷങ്ങള്‍ വിലയുള്ള കലാകമ്പോളത്തിലാണ് വേടന്‍ തന്റെ തിളങ്ങുന്ന തലപ്പാവുമായി തലയുയര്‍ത്തി നില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നത്. ആ തലപ്പാവ് അയ്യങ്കാളിയുടെ തലപ്പാവാണെന്ന് അദ്ദേഹം ആയിരക്കണക്കിന് യുവാക്കളെക്കൊണ്ട് ഏറ്റു പറയിപ്പിക്കുകകൂടി ചെയ്യുമ്പോള്‍ അണപൊട്ടിയ അസ്വസ്ഥത വെറുപ്പും വിദ്വേഷവുമായി …

വേടന്‍ പാടട്ടെ….

ചാട്ടുളി പോലത്തെ വരികളും പരുക്കൻ ശബ്ദവുമായി കേരളത്തിലെ കൗമാരക്കാരിലേക്കും യുവാക്കളിലേക്കും കുറഞ്ഞകാലം കൊണ്ട് പടർന്നു കയറിയ ഗായകനാണ് വേടൻ എന്ന ഹിരൺദാസ് മുരളി. വേടന്റെ റാപ്പ് സംഗീത വേദികൾ യുവജന സാഗരമായിരുന്നു. കേവലം 31 …

യോഗത്തെ തകർക്കാൻ ശ്രമിച്ചവർ തകർന്നതാണ് ചരിത്രം

കോടുകുളഞ്ഞി : എസ്. എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിച്ചവരെല്ലാം തകർന്നതാണ് ചരിത്രമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠത്തിന്റെ നേതൃത്വത്തിൽ മൂന്നു ദിവസം നിണ്ടു നിൽക്കുന്ന ശ്രീനാരായണ …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories