ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

ദൈവദശകം

ദൈവമേ എന്നു വിളിച്ചു തുടങ്ങുകയും സുഖം എന്നു പറഞ്ഞ് അവസാനിക്കുകയും ചെയ്യുന്ന ഈ പ്രാര്‍ത്ഥനയുടെ അന്ത്യത്തിലെത്തുമ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന ലക്ഷ്യങ്ങളെല്ലാം അകന്നുപോയിരിക്കുന്നു. എന്തെങ്കിലും വേണം എന്നുള്ളിടത്ത് ഇനിയൊന്നും വേണ്ട എന്നുള്ള ഉള്ളം വികസിച്ചുവന്നിരിക്കുന്നു. എല്ലാ സ്പന്ദനങ്ങളും …

നിറത്തിന്റെ നിരര്‍ത്ഥകതയും വ്യക്തിബോധത്തിന്റെ ‘ഗുരുത്വവും’

ഭൂമിയുടെ ഉപരിതലത്തിന്റെ ആറ് ശതമാനവും കരവിസ്തൃതിയുടെ 20ശതമാനവും ആഫ്രിക്കയാണ്. മനുഷ്യന്റെ ആദ്യരൂപങ്ങളുടെയും ആധുനിക മനുഷ്യന്റെ ഉല്‍പ്പത്തിയുടെയും പിള്ളത്തൊട്ടില്‍ ഈ ജൈവ വൈവിധ്യങ്ങളുടെ വിളഭൂമിയായ ആഫ്രിക്കയാണ്.ഇന്ത്യക്കാരന്‍, ദ്രാവിഡന്‍, വെള്ളക്കാരന്‍, ആര്യന്‍, മംഗോളിയന്‍ നീഗ്രോ തുടങ്ങിയ പേരുകളില്‍ …

പരിശീലിപ്പിക്കാം, ജീവിത നിപുണതകൾ

അക്രമസ്വഭാവം, അടിപിടി, ലഹരി അടിമത്തം, ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം എന്നിവയൊക്കെ കൗമാര പ്രായത്തിലുള്ള കുട്ടികളിൽ വ്യാപകമായി കാണുന്ന പ്രശ്നങ്ങളാണ്. ഇവയെ പ്രതിരോധിക്കാൻ ഒരു അധ്യാപകന് എന്ത് ചെയ്യാൻ സാധിക്കും? കൗമാരപ്രായത്തിലെ കുട്ടികളുടെ ജീവിതത്തിൽ …

ആവിഷ്‌കാരസ്വാതന്ത്ര്യം പല്ലുപോയ സിംഹം

സ്വയം നന്നാവാൻ ശ്രമിക്കുകയും മറ്റുള്ളവരെ വെറുതെ വിടുകയും ചെയ്യുമ്പോൾ അർത്ഥവത്തായ ഒരു ജീവിതക്രമം തുടങ്ങുകയായി. ആ കാലടിശബ്ദം സംഗീതമായി ആസ്വദിക്കുമ്പോൾ അത് പരോപകാര പ്രവർത്തനത്തിന്റെ നിശ്ശബ്ദമായ അനുവാദവും പ്രേരണയുമാണ്. അവനവനോടു തന്നെയുള്ള ആഹ്വാനം. അതാണ് …

ജാതി സെൻസസ് പാർട്ടികൾ നിലപാട് മാറുമ്പോൾ

നമ്മുടെ രാജ്യത്തെ പിന്നാക്കജനവിഭാഗങ്ങളുടെ കണക്കെടുക്കാതെ മനക്കണക്കിന്റെ അടിസ്ഥാനത്തില്‍ സംവരണം തുടരുന്നതിന് നീതീകരണ മില്ല. ഒമ്പതര പതിറ്റാണ്ടിനുമുമ്പ് എടുത്ത ജാതിസെന്‍സസിന്റെ അടിസ്ഥാനത്തിലുള്ള സംവരണ തീരുമാനത്തിന് യാതൊരു അടിത്തറയുമില്ല. പുതിയൊരു ജാതിസെന്‍സസ് എടുക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്ന …

കര്‍ഷകരുടെ കണ്ണീര്‍ വീഴുന്ന കുട്ടനാട്

വിറ്റ നെല്ലിന്റെ പണം സമയത്തു കിട്ടാത്തതിനാല്‍ ഇനിയങ്ങോട്ട് കൃഷിയിറക്കാന്‍ ഈ രംഗത്തെ മുതിര്‍ന്നവര്‍ പോലും മടിക്കുമ്പോള്‍ പുതിയ തലമുറയാവട്ടെ കൃഷിയിലേക്ക് കടക്കാന്‍ തന്നെ വിമുഖത കാണിക്കുകയാണ്. ഏതാണ്ട് പൂര്‍ണ്ണമായും കൃഷിയെ ആശ്രയിച്ചുകഴിയുന്ന ഒരു ജനതയുടെ …

പാളുന്ന സംഭരണം:എന്തിന് ഇങ്ങനെ ഒരു വകുപ്പ്?

രണ്ടാം പിണറായി സര്‍ക്കാരിന്റെ വരവിന് വഴി തെളിച്ചതിനു ഒരു ഘടകമായിരുന്നു അന്നത്തെ പൊതുവിതരണ വകുപ്പ് .എന്നാല്‍ ഇപ്പോഴത്തെ പൊതുവിതരണ സംവിധാനവും സപ്ലൈകോയും ഒരു നാഥനില്ലാകളരി പോലെയാണ് പൊയ്‌കൊണ്ടിരിക്കുന്നത്. സപ്ലൈകോ അഴിമതിയുടെ കൂത്തരങ്ങാണ്. കര്‍ഷകന്‍ ഉല്‍പ്പാദിപ്പിക്കുന്ന …

കർഷകരുടെ ചതിയൻ ചന്തു

കേരളത്തിലെ നെല്ല് സംഭരണം അവതാളത്തിലാക്കുകയും കർഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് അവരെ കണ്ണീരിലാഴ്ത്തുകയും ചെയ്യുന്നതിന്റെ പൂർണ ഉത്തരവാദിത്വം സിവിൽ സപ്ലൈസ് കോർപ്പറേഷനാണെന്നാണ് നെല്ല് കർഷകരും സംഘടനകളും പറയുന്നത്. വകുപ്പ് മന്ത്രിയാകട്ടെ ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ നിസംഗത …

ജാതി, സാമൂഹ്യ, സാമ്പത്തിക സെൻസസ് വരട്ടെ..

കേന്ദ്രസർക്കാർ ജാതി സെൻസസ് നടത്താൻ തീരുമാനിച്ചത് നല്ല കാര്യം തന്നെ. ജാതി സംവരണം നിലനിൽക്കുന്ന രാജ്യത്ത് വിവിധ ജാതി വിഭാഗങ്ങളുടെ കൃത്യമായ കണക്ക് ഇല്ലെന്ന് പറയുന്നതാണ് കഷ്ടം. അധികാരവും വിദ്യാഭ്യാസവും പൊതുവിഭവങ്ങളും ക്ഷേമപദ്ധതികളും എല്ലാ …

ആവേശം, ആശങ്ക

മുമ്പ് സ്‌കൂള്‍ തുറക്കുമ്പോള്‍ ഇടവപ്പാതിയുടെ തുടക്കത്തിന്റെ ആവേശവും സന്തോഷവും ആണ് കുട്ടികളുടെ മനസ്സിലെങ്കില്‍ ഇന്ന് രക്ഷകര്‍ത്താക്കളുടെ മനസ്സിലാണ് ആധിയും ആശങ്കയും.രക്ഷകര്‍ത്താക്കളുടെ ആശങ്കകള്‍ ഒരു വശത്ത്, അധ്യാപകരുടെ സമ്മര്‍ദ്ദങ്ങള്‍ മറ്റൊരു വശത്ത്, എല്ലാത്തിനുമപ്പുറം കുട്ടികള്‍ക്ക് തങ്ങളുടെ …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories