ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

നമ്മള്‍ ഒന്നായാല്‍ നമ്മള്‍ക്ക് നന്നാകാം

മുഹമ്മ: എസ്.എന്‍.ഡി.പി യോഗ നേതൃത്വത്തിന്റെ കീഴില്‍ നമ്മള്‍ ഒന്നായാല്‍ നമ്മള്‍ക്ക് നന്നാകാമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം പെരുന്തുരുത്ത് പടിഞ്ഞാറ് 693-ാം നമ്പര്‍ വളവനാട് ശാഖയില്‍ നടന്ന മെറിറ്റ് …

നേതൃപദവിയിൽ എത്തിച്ചത് കേരളകൗമുദി

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃപദവിയിൽ തന്നെ എത്തിച്ചത് കേരളകൗമുദിയാണെന്ന് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻപറഞ്ഞു. കേരള കൗമുദിയുടെ 114-ാമത് വാർഷികാഘോഷവും എസ്.എൻ.ഡി.പിയോഗം , എസ്.എൻ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ …

ഉറി

ശരിക്കും വയറ്റീവന്ന്ഉറഞ്ഞുകൂടീതൊന്നുമല്ല.എവ്ടേന്നും മൊത്തായികളഞ്ഞുകിട്ടീതുമല്ല. (പിന്നെ പിന്നെ എന്ന്ചോദിച്ചോണ്ടിരിക്കണം). ഞാറു നട്ടോണ്ടിരിക്കുമ്പംചെളീന്ന് കിട്ടീതാണ്ചുറ്റും മണപ്പിക്കുന്ന മൂക്ക്.തീരെക്കുഞ്ഞായിരുന്നു.മടിക്കുത്തിലടങ്ങിക്കിടന്നു. പാവല് വള്ളീക്ക് പടർപ്പ്കുത്തിക്കൊണ്ടിരുന്നപ്പോകൈയില് മുറുക്കുകയായിരുന്നു.നൂല് വണ്ണമേണ്ടായ്‌രുന്നുള്ളുവിരലുകളാത്രെ വിരലുകൾ.അടുക്കളയോളം കൂട്ടുപോന്നു. കുത്തരി ചേറുമ്പോഴായിരുന്നു.ഒട്ടിക്കിടക്കുകാരുന്നു പിള്ളവയറ്.ഒടുക്കത്തെ വെശപ്പാരുന്നു. (പിന്നെ പിന്നെ എന്ന്ചോദിച്ചോണ്ടിരിക്കണം). …

ഒസ്യത്ത്

കല്ലും മൂട്ടിൽ കൃഷ്ണ പിളളയുടെ മരണം ഗ്രാമവാസികളെയാകെ ദുഃഖത്തിലാഴ്ത്തി .എല്ലാവർക്കും സഹായിയായിരുന്നു കൃഷ്ണപിള്ള അത്യാവശ്യഘട്ടങ്ങളിൽ ആ വാതിലിൽ മുട്ടി വിളിയ്ക്കുന്ന ആരേയും വെറും കൈയ്യോടെ മടക്കി അയച്ചിട്ടില്ല. കറകളഞ്ഞ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹംപാടത്തു കൃഷിയിറക്കിക്കഴിഞ്ഞാൽ പിന്നെ …

ശ്രീനാരായണഗുരു മഹാനിഘണ്ടു

രാമയ്യര്‍, മഞ്ചേരി (അഡ്വക്കേറ്റ്):ജീവിതകാലം (1887-1958)ബ്രഹ്മവിദ്യാസംഘം, മഹാബോധിസംഘം, ആര്യസമാജം, സര്‍വെന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി, എന്നീ സംഘടനകള്‍ മലബാറില്‍ രൂപീകരിക്കുന്നതിന് മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു.പിന്നോക്കസമുദായക്കാരുടെ സമുന്നതിക്കായും ജാതിവ്യത്യാസത്തിനെതിരായും നടന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. സവര്‍ണ്ണ പക്ഷത്തു നിന്നു …

കേരളത്തിലെ ആദ്യ തൊഴിലാളി സംഘം

ശ്രീനാരായണഗുരുവിന്റെ ആശീർവാദത്തോടെയും നിർദ്ദേശ പ്രകാരവും ഇന്ത്യയിൽ തന്നെ ആദ്യമായി രൂപം കൊണ്ട ട്രേഡ്‌യൂണിയൻ പ്രസ്ഥാനമായ ‘ലേബർ യൂണിയൻ’ ആലപ്പുഴയിൽ പ്രവർത്തനം തുടങ്ങാൻ കാ‌ർമ്മികത്വം വഹിച്ചത് അന്നാട്ടുകാരനായ വാടപ്പുറം പി.കെ ബാവ എന്ന ധീരനായ തൊഴിലാളി …

ഭേദചിന്തയില്ല

”അതെ. എന്റെ ശരീരത്തിലെ അവയവങ്ങള്‍. നിങ്ങളുടെ ശരീരത്തിലും ഇതുണ്ട്. ഇതൊന്നുമില്ലെങ്കില്‍ ശരീരത്തിന് ശരിയായ പ്രവര്‍ ത്തനമില്ല. ശരീരമാണ് നമ്മുടെ സമൂഹം എന്നു കരുതുക. ആ ശരീരത്തിലെ അവയവങ്ങളാണ് ഓരോ ജാതിയും ഗോത്രവും. ഓരോ അവയവത്തിനും …

ഗോവയുടെ പിക്കാസോ

ലോകരക്ഷകപള്ളിക്കു മുന്നിലെ നാൽക്കവലയില്‍ നിന്ന് ഒരു കുടുസുവഴി തിരിയുന്നത് മാരിയോയുടെ വീട്ടിലേക്കാണ്. മരങ്ങള്‍ നിറഞ്ഞ ഒരു പറമ്പിലൂടെയുള്ള നാട്ടുവഴി അവസാനിക്കുന്നത് വലിയ ഗേറ്റുകളുള്ള പോര്‍ച്ചുഗീസ് രീതിയിലുള്ള ഒരു വലിയ വീടിനുമുമ്പിലാണ്. മുന്നിലായി ”മരിയോ മിരാന്‍ഡ” …

അനന്ത കാലമായിമാറിയ യോഗനയനങ്ങള്‍

ശ്രീനാരായണനില്‍നിന്നും പ്രസരിച്ച ഈശ്വരീയത, ശ്രീബുദ്ധന്‍ പറഞ്ഞതുപോലെ,സ്വന്തം വിളക്കിന്റെ പ്രഭയില്‍ ജ്വലിച്ചതായിരുന്നു. പ്രാണവായു തുല്യം തന്നെ പൊതിഞ്ഞുനിന്ന പരമാത്മചൈതന്യത്തിന്റെ ഇച്ഛകളാണ് നിത്യോന്മേഷദായകമായ സന്യസ്ഥാവസ്ഥയാല്‍ പതിതരെ ആശ്വസിപ്പിക്കാന്‍ ഗുരുവിനെ പ്രാപ്തനാക്കിയത്. വിശ്വമൊന്നാകെ കാലാതീത തപസ്സിന്റെ കുളിര്‍ത്തെന്നല്‍ നിരന്തരം …

പുന്നശ്ശേരി നമ്പിയുടെ ചണ്ഡാലശാസ്ത്രം

രണ്ടരക്കൊല്ലമായി നാം തുടര്‍ച്ചയായി പ്രക്ഷോഭം നടത്തുന്നു. അധികൃതസ്ഥാനങ്ങളില്‍ നമ്മുടെ സങ്കടങ്ങള്‍ അറിയിച്ചുകഴിഞ്ഞിട്ട് നാള്‍ കുറെ കഴിഞ്ഞു. മി. പി.കെ. കുഞ്ഞ് ചെയ്ത സ്വാഗതപ്രസംഗത്തില്‍ വേണമെങ്കില്‍ രാജ സ്ഥാനത്തെ ഒന്നുകൂടി അഭയം പ്രാപിച്ചു നമ്മുടെ സങ്കടങ്ങളുണര്‍ത്തിക്കണമെന്നു …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories