ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

സൂംബ ഡാൻസും ‘മഹാപണ്ഡിതരും’

ലഹരി വിരുദ്ധ ക്യാമ്പെയിനിന്റെ ഭാഗമായി സ്‌കൂളുകളിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാൻസിനെതിരെയാണ് ചില മുസ്ലിം മതസംഘടനകളുടെ പുതിയ ഹാലിളക്കം. മേനിയഴക് പ്രകടിപ്പിക്കാനും ആൺ-പെൺ ഇടകലർന്ന് ആടിപ്പാടാനും ധാർമ്മികബോധമുള്ള വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടാണെന്നും വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും …

ചിന്നംവിളി

ചതിക്കുഴി പണിതവന്റെമനസ്സ് വായിക്കാനറിയാത്തഒരു നിമിഷം. കര കയറാനാവാതെവീർപ്പ് മുട്ടിചതിക്കുഴിയിൽവീഴ്ത്തപ്പെട്ട്,സ്വാതന്ത്ര്യത്തെചങ്ങലക്കിട്ട്പ്രതീക്ഷകളെയും.കിനാവുകളെയുംതടവിലിട്ട്നാട് കടത്തപ്പെടുന്ന മദമിളകിയ ചിലഇരുകാലികൾക്കിടയിൽഅസ്വസ്ഥതയുടെനെടുവീർപ്പുകളിൽനെഞ്ച് പൊട്ടി അറുത്തെടുക്കപ്പെട്ടകുടുംബ ബന്ധങ്ങളിലേക്ക്തിരിച്ച് പോകാൻഓർമ്മയിലെ കാട് പൂത്തഗന്ധം തിരയുന്ന ആചാരാനുഷ്ഠാനങ്ങളെയുംആഘോഷങ്ങളെയുംചുമലിൽ വഹിക്കാൻവിധിക്കപ്പെട്ട ഒരു പാവം. 8848615788

ഉള്ളൂര്‍ അവാര്‍ഡ് മഞ്ചുവെള്ളായണിക്ക്

തിരുവനന്തപുരം: മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ പേരില്‍ ഏര്‍പ്പെടുത്തിയ 2024ലെ പുരസ്‌കാരം കവിയും ഗാനരചയിതാവും കേരള കൗമുദി സ്‌പെഷ്യല്‍ പ്രോജക്ട് എഡിറ്ററുമായ മഞ്ചു വെള്ളായണിക്ക്. ‘ജലജമന്തികൾ’ എന്ന കവിതാ സമാഹാരമാണ് 25,000 രൂപയും ശില്പവും …

ദുബായ് യൂണിയനിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി

ദുബായ് :യോഗം ദുബായ് യൂണിയനിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവിൽ വന്നു. ജയപ്രകാശ് വർക്കല ചെയർമാനും സാജൻ സത്യവ്രതൻ കൺവീനറും മനോജ് സുധാകരൻ വൈസ് ചെയർമാനുമാണ്.അനീഷ് കുമാർ, സുജി ആമ്പാടി, റജി പുഷ്പരാജൻ, സഹജൻ …

ചാത്തന്നൂർ യൂണിയൻ ലഹരി വിരുദ്ധ സദസ്

ചാത്തന്നൂർ :ലഹരിയ്ക്ക് എതിരെ യോഗം വനിത സംഘം സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ് ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. . വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ചിത്രമോഹൻദാസ് അധ്യക്ഷത വഹിച്ചു. …

മലപ്പുറം വടക്കുംപുറം ശാഖ വാര്‍ഷിക ജനറല്‍ ബോഡി

മലപ്പുറം : മലപ്പുറം യൂണിയന്റെ കീഴിലുള്ള വടക്കുംപുറം ശാഖായോഗം വാര്‍ഷിക ജനറല്‍ ബോഡി യോഗം വടക്കുംപുറം ഗുരുദേവ മന്ദിരത്തില്‍ ചേര്‍ന്നു. ശാഖാ യോഗം പ്രസിഡന്റ് ബാലകൃഷ്ണ്‍ മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ചു. യോഗം യൂണിയന്‍ സെക്രട്ടറി …

നീലഗിരി യൂണിയന്റെ പ്രവർത്തക കൺവെൻഷൻ

ഗൂഡല്ലൂർ :നീലഗിരി യൂണിയന്റെ നേതൃത്വത്തിൽ പന്തല്ലൂരിൽ നടന്ന പ്രവർത്തക കൺവെൻഷൻ എസ്എൻ ട്രസ്റ്റ് ഡയറക്ടറും സുൽത്താൻ ബത്തേരി യൂണിയൻ കൺവീനറുമായ എൻ.കെ.ഷാജി ഉദ്ഘാടനം ചെയ്തു. തിരൂർ യൂണിയൻ പ്രസിഡന്റ് കെ.ആർ.ബാലൻ മുഖ്യപ്രഭാഷണം നടത്തി.നീലഗിരി യൂണിയൻ …

മാന്നാർ യൂണിയൻ നൂറുകർമ്മദിന പദ്ധതിക്ക് തുടക്കമായി

മാന്നാർ: യൂണിയനിലെ വികസന, ക്ഷേമ, ആത്മീയ പ്രവർത്തനങ്ങൾക്കായുള്ള നൂറുകർമ്മദിനങ്ങൾ- മുന്നേറാൻ എസ്.എൻ.ഡി.പി. യോഗം മാന്നാർ യൂണിയൻ -എന്ന പദ്ധതിയൂണിയൻ ചെയർമാൻ കെ എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. കൺവീനർ അനിൽ പി. ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. അഡ്.കമ്മറ്റി …

യോഗത്തെ ആരും മതേതരത്വം പഠിപ്പിക്കേണ്ടതില്ല

നിലമ്പൂർ : മതേതര മുഖംമൂടിയണിഞ്ഞ വർഗീയവാദികളെ തുറന്നു കാട്ടിയതിനാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചിലർ വെല്ലുവിളികളുമായി രംഗത്തുവരുന്നതെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രസ്താവിച്ചു. എസ്.എൻ.ഡി.പി യോഗം നിലമ്പൂർ യൂണിയൻ …

സാരഥി സെന്റര്‍ ഓഫ് എക്‌സലന്‍സ് അക്കാദമി ആദരിച്ചു

ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ 30 വര്‍ഷത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥി സെന്റര്‍ ഓഫ് എക്‌സലന്‍സ് അക്കാദമിയുടെ ആദരവ്. സാരഥി സെന്റര്‍ ഓഫ് എക്‌സലന്‍സ് അക്കാദമിയുടെ (എസ്.സി.എഫ്.ഇ) നേതൃത്വത്തില്‍ ശ്രീനാരായണ …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories