ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

അപ്രിയ സത്യങ്ങള്‍ ഇനിയും പറയും:വെള്ളാപ്പള്ളി നടേശന്‍

കൊച്ചി നഗരത്തെ മഞ്ഞ പുതപ്പിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്വീകരണം കൊച്ചി: സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചു പറയുന്നതില്‍ നിന്ന് തന്നെ ആര്‍ക്കും വിലക്കാനോ പിന്തിരിപ്പിക്കാനോ കഴിയില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ …

ചോറും മീന്‍കറിയുമാണ് താരം

ഗോവയിലെ കല്‍ക്കരിഖനികള്‍ ഇന്ന് കടല്‍ത്തീരങ്ങള്‍ക്കും നദികള്‍ക്കും ഭീഷണിയാണ്. . ഉപജീവനം അസാദ്ധ്യമാക്കുന്ന കല്‍ക്കരി ഖനനങ്ങള്‍ക്കെതിരെ മത്സ്യത്തൊഴിലാളികള്‍ സംഘടിച്ചു തുടങ്ങിയിട്ടുണ്ട്. എണ്ണച്ചോര്‍ച്ചയും, കപ്പല്‍ചേതങ്ങളുമൊക്കെ വന്‍തോതിലാണ് മത്സ്യസമ്പത്ത് ഇല്ലാതാക്കുന്നത്. മീന്‍പിടുത്ത രംഗത്തെ കടുത്ത യന്ത്രവല്‍ക്കരണവും, ആഴക്കടല്‍മത്സ്യബന്ധനവും മത്സ്യസമ്പത്തിനെ …

ശ്രദ്ധയും ഏകാഗ്രതയും

ധ്യാനിക്കേണ്ടതിനെക്കുറിച്ച് ഗുരുവിനോടു ചോദിച്ചപ്പോള്‍ ഗുരു പറഞ്ഞത് ഇങ്ങനെയാണ്: ധ്യാനിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ ജീവിതത്തെ ധ്യാനാത്മകമാക്കുന്നതാണ് ഉത്തമം. ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലുമുള്ള ശ്രദ്ധയാണ് ആ ധ്യാനം. അങ്ങനെ ഒരു ശ്രദ്ധ സംഭവിക്കാനുള്ള അന്തരീക്ഷമൊരുക്കാന്‍ വല്ലപ്പോഴും കണ്ണടച്ച് …

”ചാമര്‍മാരും ദളിതരും ഇന്ത്യ വിട്ടോടണം”

ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരില്‍പ്പോലും വര്‍ണ്ണവെറിയും വംശീയ വിദ്വേഷവും അതുവഴിയുള്ള ഉല്‍കൃഷ്ടതാ, അപകര്‍ഷതാ ബോധ നിര്‍മ്മിതിയും ഉണ്ടാകാനുള്ള സാധ്യതകളെ മുന്‍കൂട്ടി കണ്ട ആധുനികതയുടെ പ്രവാചകനായ ശ്രീനാരായണഗുരു 1914-ല്‍ എഴുതിയ അനുകമ്പാദശകം, ജാതിലക്ഷണം, ജാതിനിര്‍ണ്ണയം എന്നീ ആഴമേറിയ കൃതികളിലൂടെ …

ഗുരുവിന്റെ സൗന്ദര്യാത്മക ദൈവം

നൂറ്റാണ്ടുകളായി പുരോഹിതർ കൊണ്ടുനടന്ന, നിർമ്മിച്ചെടുത്ത യുക്തിയുടെ ദൈവം എന്ന ശിൽപ്പമല്ല ഗുരു സ്ഥാപിച്ചെടുത്തത്. ആത്മീയമായ ഉണർവ്വിനും വെളിച്ചത്തിനും വേണ്ടി യാതൊരാൾക്കും സമീപിക്കാവുന്ന പാരസ്പര്യത്തിന്റെ ദൈവമാണത്. ഗുരുവിന്റെ ആത്മീയചിന്തകളിലും കൃതികളിലും നിലനിൽക്കുന്ന തീവ്രവും നിഷ്കളങ്കവും സർവവ്യാപിയുമായ …

മുത്തങ്ങയിലെ നരിവേട്ട

മലയാളത്തില്‍ സാമൂഹികാവബോധം സൃഷ്ടിക്കുന്ന, കീഴാള വിഷയത്തിനുമേല്‍ ചര്‍ച്ചകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന സിനിമകള്‍ക്ക് തീര്‍ച്ചയായും സ്‌പേസ് ഉണ്ട്. 2025 ലെ ആറു മാസത്തിനിടയില്‍ ആറിലധികം ജാതിപീഡനങ്ങളാണ് കേരളം ചര്‍ച്ച ചെയ്തത്. ‘നരിവേട്ട’ തീയേറ്ററില്‍ നിറഞ്ഞോടുമ്പോഴായിരുന്നു ബിന്ദു …

മാട്ടുമന്ത പൊതു ശ്മശാനത്തിലെ ജാതീയ അധിനിവേശം

മാട്ടുമന്ത പൊതു ശ്മശാനത്തിൽ കുഴല്‍ കിണറും ഷെഡ് നിര്‍മ്മാണവും പൂര്‍ത്തീകരിച്ചശേഷം കെട്ടിടത്തിനു സംരക്ഷണമെന്ന വ്യാജേനെ ചുറ്റുമതില്‍ പണികഴിപ്പിച്ച് ഗെയ്റ്റ് വെച്ച് താക്കോല്‍ എന്‍എസ്എസ് വലിയപാടം കരയോഗം സെക്രട്ടറി കൈവശം വെയ്ക്കുവാന്‍ തീരുമാനിക്കുന്നു. കാര്യങ്ങള്‍ ഇത്രത്തോളം …

ക്യാപ്ടനും മേജറും നടക്കാനിറങ്ങിയപ്പോള്‍

അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിയെ മുസ്ലിം മുന്നണി എന്ന് വിളിച്ചായിരിക്കും സി.പി.എം. അഭിസംബോധന ചെയ്യുക. യു.ഡി.എഫിനെ നയിക്കുന്നത് മുസ്ലീം ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ. കോണ്‍ഗ്രസ് -അതില്‍ കോണ്‍ഗ്രസ്സിന്റെ ശബ്ദം തന്നെ മുങ്ങിപോകുമെന്നായിരിക്കും സി.പി.എം. …

“ജാത്യാധികാരത്തിന്റെ സിലബസും പെടഗോഗിയും”

വേടന്റെ റാപ്പ് മ്യൂസിക് കാലിക്കറ്റ് സർവകലാശാല ബി എ മലയാളം സിലബസിൽ ഉൾപ്പെടുത്തിയപ്പോൾ അതിനെ എതിർത്തും അനുകൂലിച്ചും നിരവധി ചർച്ചകൾ ഉണ്ടായി. ഇപ്പോഴത്തെ ബോർഡ് ഓഫ് സ്റ്റഡീസൊന്നും അത്ര പോരെന്നും പഴയകാലത്തെ ബോർഡ് ഓഫ് …

സൂംബയ്ക്ക് ഫത്വ

മതനേതാക്കൾ മതവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ പറയുന്നതിനപ്പുറം സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളെയും പരിഷ്കാരങ്ങളെയുമെല്ലാം മതത്തിന്റെ പേര് പറഞ്ഞ് നഖശിഖാന്തം എതിർക്കുന്ന പ്രവണത തുടങ്ങിയിട്ട് കാലം കുറെയായി. കേരളത്തിലെ പ്രബലരായ രാഷ്ട്രീയ കക്ഷികളെല്ലാം ഇക്കൂട്ടരുടെ തീട്ടൂരങ്ങൾക്ക് മുന്നിൽ …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories