ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

പരീക്ഷിത്തിന്റെ ജീവിതം പുതുകാലനിറവില്‍ പുനഃസൃഷ്ടിക്കുമ്പോള്‍…

ജീവിതം, ആയുര്‍ആസക്തി, മരണസൂചന, മരണഭയം, അതിജീവനശ്രമങ്ങള്‍, മരണാവബോധം, മരണം, അതിനോടുളള മനോഭാവത്തിലെ പരിണാമം, ഒരു ശ്രേഷ്ഠവിതാനത്തിലേക്കുളള എത്തിപ്പെടല്‍… എന്നിങ്ങനെ കേന്ദ്രകഥാപാത്രത്തിന്റെ ജീവിതചക്രത്തിനിടയിലെ സ്വാഭാവികമായ പരിണാമങ്ങളിലൂടെ സഞ്ചരിച്ച് പൂര്‍ണ്ണമാവുകയും മനുഷ്യജീവിതത്തെ സംബന്ധിച്ച് എക്കാലവും പ്രസക്തവും സംഗതവുമായ …

ജീവകാരുണ്യം ജീവിതമാക്കി ശലഭ

എസ്.എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദ്ധ്യാപികയായി തുടരുമ്പോള്‍ ശമ്പളം വാങ്ങി കുടുംബം പുലര്‍ത്തല്‍ മാത്രമല്ല തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞ് ജീവകാരുണ്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയാണ് ശലഭ ജ്യോതിഷ് അറിയപ്പെടുന്ന നർത്തകിയും മികച്ച അദ്ധാപികയുമായിരിക്കെ ജീവകാരുണ്യ …

പഴയ ഗോവയെന്ന തുറന്നമ്യൂസിയം

ബോംജീസസിലെ ഉണ്ണിയേശുവിന്റെ രൂപത്തിനു മുമ്പില്‍ കുറച്ചു കന്യാസ്ത്രീകള്‍ മുട്ടുകുത്തി നിന്നു പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്കു ചുറ്റുമായി വലിയൊരു കൂട്ടം രൂപപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശരീരം കാണുവാനുള്ള വരിയിലായിരുന്നു. ഉദ്വേഗത്തോടെ വരിനിന്ന് തിരുശരീരം സൂക്ഷിക്കുന്ന പേടകത്തിനടുത്തെത്തി. …

പിറവി

സ്വന്തം ജീവിതത്തെ മാത്രം സുഖകരമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എല്ലാം ഉണ്ടായാലും എന്തോ ഇല്ലാത്തപോലെ അനുഭവപ്പെടാറുണ്ട്. എന്തോ ഒരു കുറവ് അവര്‍ അനുഭവിക്കാറുണ്ട്. ധന്യതയും സംതൃപ്തിയും നിറഞ്ഞ ഒരു അകം അവര്‍ക്ക് അനുഭവിക്കാന്‍ കഴിയാറില്ല. ആഘോഷങ്ങളുടെ ലോകങ്ങളില്‍ …

നമ്മുടെഎഡിറ്റോറിയലുകളും കവർസ്റ്റോറികളും കൊണ്ട്( ആർക്ക്)എന്തു പ്രയോജനം ?

ഒരു പത്രാധിപരുടെ മുമ്പിലുള്ള വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് ഒരു വലിയ ചതിക്കുഴിയാണ്. അവിടെ വാക്കുകളുടെ ധൂർത്തിനേക്കാൾ ചിലപ്പോൾ പ്രസക്തമായിത്തീരുന്നത് ദീർഘനാളത്തേയ്ക്ക് ചിന്തിക്കാൻ കരുതിവയ്ക്കുന്ന ചില ദർശനങ്ങളാണ്. Paris Review ന്റെ ഏറ്റവും ഒടുവിലത്തെ ലക്കത്തിൽ യൂജിൻ …

ദൈവത്തെ മനസിൽ കണ്ടുമുട്ടുന്നു

ഗുരു കാണുന്നത് മതം ആവശ്യമില്ലാത്ത പ്രവാചകനെയാണ്. അതിന്റെയർത്ഥം സൂക്ഷ്മാർത്ഥങ്ങളെ ഗ്രഹിച്ച ജ്ഞാനിക്ക് ദൈവം മതരഹിതമായ ലോകത്താണുള്ളതെന്നാണ്.അവിടെയാണ് നടുക്കുന്ന ഒരു ചോദ്യം ഉയർന്നുവരുന്നത്. ദൈവങ്ങൾ സൃഷ്ടിച്ചതല്ല മതം .അത് മനുഷ്യരുടേതാണ്. ക്രിസ്തുമതവും ബുദ്ധമതവും അവരുടെ ജീവിതകാലത്തിനു …

ഗുരുവെന്ന കാഞ്ചൻജംഗ

കാഞ്ചൻ ജംഗ കൊടുമുടിക്ക് അഞ്ചു ശിഖരങ്ങളുണ്ട്. അതിലെല്ലാം നിധിയുണ്ടെന്ന് വിശ്വാസം. ബഹുകർമ്മപടുവായ ശ്രീനാരായണ ഗുരു കവിയെന്ന നിലയിൽ കാവ്യദേവതയെ നൃത്തം ചെയ്യിക്കുന്നത് ചിജ്ജഡ ചിന്തനത്തിൽ കാണാം. ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാൽ കാഞ്ചൻജംഗ കൊടുമുടി …

കറുത്ത നിറമുള്ള മേൽശാന്തി’പൂണൂലിട്ട പുലയൻ’

ഉത്സവ കാലത്ത് അന്നദാനത്തിന് എത്തിയ പിന്നാക്ക, ദളിത് വിഭാഗക്കാരെ എഴുന്നേല്‍പ്പിച്ച് പുറത്താക്കിയ സംഭവം കണ്ട് മനംനൊന്ത് ഇരുന്നിട്ടുണ്ട് മേൽശാന്തിസത്യനാരായണന്‍. ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് നൃത്താര്‍ച്ചനയ്ക്ക് എത്തുന്ന കുട്ടികളില്‍ പോലും ജാതിവേര്‍തിരിവ് സൃഷ്ടിക്കാറുണ്ട് ഭരണസമിതിക്കാര്‍. കുട്ടികളില്‍ …

പുലയനും പൂണൂലും ചില ഭാഷാശാസ്ത്ര ചിന്തകൾ

ഭൂരിപക്ഷം മനുഷ്യരിലും അബോധത്തിൽ സ്ഥിതിചെയ്യുന്ന ജാതിവെറി ഒന്നോ രണ്ടോ പേരിലൂടെ ശബ്ദമായി പുറത്തുവരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇതൊരു സാമൂഹ്യ അവബോധമാണ്. ജാതീയ പാരമ്പര്യം കേരള സമൂഹത്തിൽ ഏൽപ്പിച്ച പരുക്ക് എത്രമാത്രം ദുരന്തമാണെന്ന് ബോധ്യപ്പെടാനാണ് ഇത്തരം …

‘ഹുക്കൂമത്തെ ഇലാഹി’ ക്ക് ചൂട്ട് പിടിക്കുന്നവർ

തുര്‍ക്കിയിലും സിറിയയിലും അഫ്ഗാനിസ്ഥാനിലും ഇറാനിലും ബംഗ്ലാദേശിലും പിടിമുറുക്കി കഴിഞ്ഞ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വക്താക്കളാണ് ഇവിടത്തെ ജമാഅത്തെ ഇസ്ലാമിക്കാര്‍. ഇതിനോട് പ്രത്യയശാസ്ത്രപരമായി യോജിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് മുസ്ലീംലീഗ്.പക്ഷേ രണ്ട് തിരഞ്ഞെടുപ്പുകളില്‍ 2016ലും 21ലും തോറ്റപ്പോള്‍ മുസ്ലീംലീഗിന് …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories