ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

ശ്രീനാരായണ ഗുരുവും ആചാര പരിഷ്‌കരണവും മഹാഗുരുവെന്ന അറിവ്

മഹാഗുരുവെന്ന അറിവ് മലയാളികള്‍ക്കു അസാധാരണമായൊരു അനുഭവമായിരുന്നു. ആ മഹത്തായ അറിവിലമര്‍ന്നു മുന്നോട്ടു പോകുവാന്‍ ഇന്നു കേരളീയര്‍ക്കു കഴിയുന്നില്ല. മനുഷ്യമനസ്സുകളെ കാര്‍ന്നു തിന്നുന്ന അന്ധവിശ്വാസങ്ങളും, ആഭിചാര ദുര്‍മന്ത്രവാദക്രിയകളും മലയാളി ഒരുജീവിതശൈലീരോഗമാക്കിക്കൊണ്ടിരിക്കുന്നു. ”ഇന്നലെ ചെയ്‌തോരബദ്ധംമൂഢര്‍ക്കിന്നത്തെയാചാരമാകാം,നാളത്തെ ശാസ്ത്രമതാകാംഅതില്‍ മൂളായ്ക …

നൂറ്റാണ്ടിന്റെ സന്ദേശവുമായൊരു ഗുരു ജയന്തി

കൈകാലുകള്‍ കൊണ്ട് അറിയാതെ പോലും ഒരു തെറ്റും ചെയ്യരുതെന്ന ഉപദേശം നല്‍കാനും, ആലസ്യമൊഴിച്ച് പരബോധം തരണമെന്ന് പ്രാര്‍ത്ഥിക്കാനും പഠിപ്പിച്ച ആ അവതാര പിറവിയുടെ 171-ാ മത് ജയന്തി വര്‍ഷമാണ് ചിങ്ങമാസത്തിലെ ചതയദിനം.പല മതസാരവുമേകം എന്ന …

അറിവ് :ഗുരു വിലകല്‍പ്പിച്ച പരമ മൂല്യം

അഗാധമായ ആത്മീയാനുഭവത്തിന്റെ സാമൂഹ്യ ഭാഷ്യമാണ് ഗുരുവിന്റെ പരിഷ്‌കരണത്തിനുള്ള ഉദ്‌ബോധനങ്ങള്‍. ആത്മബോധം എന്ന അറിവ് അടിത്തറ പാകുന്ന സൗധമാണ് ഗുരുവിന്റെ സാമൂഹ്യ ദര്‍ശനം. അതിലെ ആത്മീയത കാണാതെ പോകുന്നത് അപരാധമായിരിക്കും. അറിവിനെ മാത്രമാണ് ഗുരു എന്നും …

ഗുരുവിന്റെ പാദമുദ്രകൾ പിന്തുടരാം

അപരിഷ്കൃതമായ ജാതി വിവേചനങ്ങളും ആചാരാനുഷ്ഠാനങ്ങളും അന്ധവിശ്വാസങ്ങളും നടമാടിയിരുന്ന കേരളത്തിൽ ജ്ഞാനവും കരുണയും ആത്മീയതയും തത്വചിന്തയും ഭക്തിയും സാഹിത്യവും സ്നേഹവും നർമ്മവും ചേർന്ന ഒൗഷധം കൊണ്ട് സാമൂഹ്യപരിഷ്കരണത്തിന് വെളിച്ചം പകർന്ന മഹാമനീഷിയാണ് ശ്രീനാരായണ ഗുരുദേവൻ. സംഘർഷരഹിതമായ …

വിഎസ് :ഇതുപോലൊരാള്‍ ഇനിയെന്ന്?

ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ മാസംതോറും കൂടുന്ന അവലോകനയോഗങ്ങളില്‍ എത്രമാത്രം ആഴത്തിലും വ്യാപ്തിയിലും കാര്യങ്ങള്‍ പഠിച്ചശേഷമാണ് മുഖ്യമന്ത്രി എന്നനിലയില്‍ അദ്ദേഹം പങ്കെടുത്തിരുന്നതും നിര്‍ദേശങ്ങള്‍ തന്നിരുന്നതും എന്നതിന് എത്രയോ ഉദാഹരണങ്ങള്‍! ഏതാണ്ട് 40 വര്‍ഷം നീണ്ട എന്റെ …

ഒരു നൂറ്റാണ്ടിന്റെ സമരജീവിതം

കിടപ്പാടം പോലും സ്വന്തമല്ലാത്ത, ഉടുതുണിയ്ക്കു മറുതുണിയില്ലാത്ത, സ്വന്തം ശരീരത്തില്‍ പോലും അധികാരമില്ലാത്ത, അക്ഷരങ്ങളെഴുതാനോ വായിക്കാനോ അറിയാത്ത, നാമമാത്രമായ വസ്ത്രത്താല്‍ നാണം മറച്ച് അരവയര്‍ പട്ടിണിയില്‍ ദുരിത ജീവിതം നയിക്കുന്ന അര്‍ദ്ധ അടിമകളായ മനുഷ്യരെ ‘തൊഴിലാളി’ …

വിപ്ലവത്തിന്റെ അഗ്നിച്ചിറക്

വിമതത്വവും വിധേയത്വവുമാണ് വി.എസ്. എന്ന പ്രതിഭാസത്തിന്റെ നിര്‍മ്മാണക്കൂട്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ലെനിനിസ്റ്റ് സംഘടനാ സംവിധാനങ്ങളെ ഇതുപോലെ വെല്ലുവിളിച്ച മറ്റൊരു നേതാവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉണ്ടായിട്ടില്ല. വെല്ലുവിളിച്ചവര്‍ ധാരാളം. പക്ഷെ അവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു …

വി.എസ്:അണയാത്ത കനൽ

വി.എസ്. അച്യുതാനന്ദനൊപ്പം മൺമറഞ്ഞത് ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ അവസാന കണ്ണിയാണ്. ജീവിതം നാടിനായി സമർപ്പിച്ച് നാടിന്റെയും മനുഷ്യരുടെയും നന്മയ്ക്കും പുരോഗതിക്കും വേണ്ടി മാത്രം ആയുസ് ചെലവഴിച്ചവരുടെ പ്രതിനിധിയായിരുന്നു വി.എസ്. കുഞ്ഞുങ്ങൾ മുതൽ വൃദ്ധരുടെ വരെ …

ചാരം

കവിത കുറിക്കാനെടുത്ത, തൂലി-കത്തുമ്പില്‍നിന്നക്ഷരങ്ങള്‍,വിരിഞ്ഞിറങ്ങിയ, പാമ്പിന്‍കുഞ്ഞുങ്ങളായ്, കടലാസിന്റെമേനിമിനുപ്പില്‍ ഞുളഞ്ഞ് പുളഞ്ഞു. അറപ്പുളവാക്കുന്ന വിഷാക്ഷരങ്ങള്‍കടലാസിനെ നിറം മാറ്റി, മൃതമാക്കി.മഷിക്കുപ്പി മറിഞ്ഞുവീണ്,. കുതിര്‍ന്ന-ക്ഷരങ്ങളെ, ഈറന്‍ മാറ്റി, ചിക്കി-യുണക്കി, സൂര്യനെയേല്പിച്ചാല്‍കവിതയാകുമെന്ന കരാര്‍,ഇതിനകം അധികാരം പിടിച്ച,രാത്രി വലിച്ചുകീറി. രാപകലുകള്‍ നീണ്ട കലഹംഅക്ഷരങ്ങളുടെ …

യൂത്ത് മൂവ്മെന്റ് പാറശാല യൂണിയൻ യോഗം

പാറശാല :യൂണിയനിലെ എല്ലാ ശാഖകളിലും യൂത്ത് മൂവ്മെന്റ് യൂണിറ്റുകൾ തിരഞ്ഞെടുക്കുവാനും ചതയ ദിനത്തിന് മുന്നോടിയായി ആഗസ്റ്റ് 31ന് പാറശാല യൂണിയനിലെ എല്ലാ ശാഖകളും ഉൾപ്പെടുത്തി ഓണാഘോഷം നടത്താനുംതീരുമാനിച്ചു. യൂത്ത് മൂവ്മെൻറ് പാറശാല യൂണിയൻ യോഗത്തിൽ …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories