ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

അനീതിക്കെതിരെ രണ്ടാം സര്‍വമത സമ്മേളനം വിളിച്ചുകൂട്ടേണ്ട അവസ്ഥ

ചേര്‍ത്തല : മതശക്തികളുടെ അനീതിക്കെതിരെ രണ്ടാം മഹാസര്‍വമത സമ്മേളനം വിളിച്ചുകൂട്ടി സത്യാവസ്ഥ ജനങ്ങളെ തുറന്നുകാണിക്കേണ്ട അവസ്ഥാ വിശേഷം നിലനില്‍ക്കുന്നതായി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. എസ്.എന്‍. കോളേജ് ഓഡിറ്റോറിയത്തില്‍ എസ്.എന്‍.ഡി.പി യോഗം …

യോഗം മുന്നോട്ട് വയ്ക്കുന്നത് സാമൂഹ്യനീതിയെന്ന വലിയ മുദ്രാവാക്യം: തുഷാര്‍ വെള്ളാപ്പള്ളി

കുട്ടനാട്: എസ്.എന്‍.ഡി.പി യോഗം ഒരു സമുദായത്തിനും രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ലെന്നും സാമൂഹ്യനീതിയെന്ന വലിയ മുദ്രാവാക്യമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എടത്വാ സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന കുട്ടനാട്, കുട്ടുനാട് …

കുട്ടനാട്ടുകാരെ എല്ലാവരും അവഗണിക്കുന്നു

ആലപ്പുഴ: ”എല്ലാവര്‍ക്കും കുട്ടനാട്ടുകാരുടെ വോട്ടുവേണം. പക്ഷേ അവര്‍ക്ക് കുടിക്കാന്‍ ശുദ്ധജലമുണ്ടോയെന്ന് പോലും തിരക്കാറില്ല. വെള്ളം കയറുന്ന നാട്ടില്‍ വാഴപ്പിണ്ടി വച്ച് മൃതദേഹങ്ങള്‍ ദഹിപ്പിക്കേണ്ട ദുരവസ്ഥയുണ്ട്. ഏറ്റവും പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന കുട്ടനാട്ടുകാര്‍ക്ക് വരുത്തരെ ചുമക്കാനാണ് യോഗം”-എസ്.എന്‍.ഡി.പി …

തുടര്‍ച്ചയായകേസും ആരോപണങ്ങളും യോഗത്തെ തകര്‍ക്കാന്‍

ചേര്‍ത്തല: യോഗത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങളുടെ ഭാഗമാണ് തുടര്‍ച്ചയായ കേസും ആരോപണങ്ങളുമെന്നും ഇതിനൊന്നും മുന്നില്‍ തലകുനിക്കുകയില്ലെന്നും യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിയനിലെ ചേര്‍ത്തല, പാണാവള്ളി, അരൂര്‍ മേഖലകളുടെ …

‘ടിപ്പുവിന്റെ പടയോട്ടവും മലബാര്‍ ലഹളയും സ്വാതന്ത്ര്യസമരമാക്കാൻ മതശക്തികളുടെ ശ്രമം: വെള്ളാപ്പള്ളി നടേശന്‍

ചേര്‍ത്തല: നാടുംക്ഷേത്രങ്ങളും കൊള്ളയടിച്ചും കൊലവിളിച്ചും നടത്തിയ ടിപ്പുവിന്റെ പടയോട്ടവും വെട്ടിയും കുത്തിയും സ്ത്രീകളെ ഉപദ്രവിച്ചും നടത്തിയ മലബാര്‍ ലഹളയും സ്വാതന്ത്ര്യസമരമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതിനു പിന്നില്‍ സംഘടിത മതശക്തിയുടെ ഭരണസ്വാധീനമാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ …

ഓണപ്പാട്ട്

മാവേലി നാടുവാണീടും കാലംമനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംആപത്തങ്ങാര്‍ക്കുമൊട്ടില്ല താനുംകള്ളവുമില്ല ചതിവുമില്ല –എള്ളോളമില്ല പൊളിവചനംതീണ്ടലുമില്ല തൊടീലുമില്ല –വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ലചോറുകള്‍വച്ചുള്ള പൂജയില്ല –ജീവിയെക്കൊല്ലുന്ന യാഗമില്ലദല്ലാള്‍വഴിക്കീശ സേവയില്ലവല്ലാത്ത ദൈവങ്ങളൊന്നുമില്ലസാധുധനികവിഭാഗമില്ല –മൂലധനത്തിന്‍ ഞെരുക്കലില്ലആവതവരവര്‍ ചെയ്തുനാട്ടില്‍ –ഭൂതി വളര്‍ത്താന്‍ ജനം ശ്രമിച്ചുവിദ്യപഠിക്കാന്‍ വഴിയേവര്‍ക്കും …

നെയ്യാർ ഗായത്രി

നെയ്യാറൊഴുകുന്നുശിവവ്രതശുദ്ധിയിൽഅഗസ്ത്യമുനിസാനുവിൽമുനികന്യയായവൾ. എന്തൊരൊഴുക്കാ –ണാഴമാ – ണാകാശംമറ്റൊരാകാശംരചിച്ച പോലെ. ഋതുഭേദമുണ്ടാംബാഹ്യദൃശ്യങ്ങളിൽപുഴയടിത്തട്ടിൽമൂകശിലകളാം. ശിലകളിൽ മൗനംകഠിനതപസിലോതീപ്പൊരിക്കതിരുകൾപള്ളിയുറക്കമോ? നീലജലധാരഗർഭത്തിലൊരു ശിലആരുടെ കരസ്പർശംകാത്തു നൂറ്റാണ്ടുകൾ. രാമപാദസ്പർശ –മേറ്റ ശിലാഖണ്ഡംസ്വയംപ്രഭാ മോക്ഷ –മഹല്യാസ്തുതികളിൽ നാരായണ കര –സ്പർശത്തിൽ – നെയ്യാ –റിഹലോക ഗംഗശിവപ്പെരുമാളുമായ്. …

ഗുരുവിന്റെ സാരള്യം:പൂവിൽ കാറ്റു വന്നു തലോടുന്ന പോലെ

ഒരു വേദപഠന ക്ലാസ് നടത്തി പിൻവാങ്ങുകയായിരുന്നില്ല ഗുരു; തന്റെ ചിന്തകൾ ഒരു മുറിയിലിരുന്ന് മറ്റുള്ളവരെ വെറുതെ കേൾപ്പിക്കുന്നതിൽ ഒതുങ്ങുകയായിരുന്നില്ല ഗുരു. ഗുരു കേവലം മതപണ്ഡിതനോ, ഉപനിഷത് വ്യാഖ്യാതാവോ ആയിരിക്കുന്നതുകൊണ്ടല്ല മലയാളികൾ പതിറ്റാണ്ടുകളായി പിന്തുടരുന്നത്.ഗുരുവിന്റെ അലൗകിക …

ഗുരുവിന്റെ പ്രപഞ്ചലയപ്പൊരുളുകള്‍

മനുഷ്യ ജീവിതത്തിന്റെയും പ്രപഞ്ച വിസ്തൃതിയുടെയും അഗാധമായ പൊരുള്‍ തേടിയുള്ള അനന്തമായ യാത്രയാണ് ഗുരുവര്യന്റേത്. അഹന്തയും വേര്‍തിരിവുമൊക്കെ അഴിഞ്ഞകലുന്ന കാലികമായ ദര്‍ശനത്തിന്റെ അപൂര്‍വ സൗരഭ്യം. കായിക്കരയിലെ നിലയ്ക്കാത്ത കടലലകള്‍ പോലും അതില്‍ ധ്യാനപ്പെട്ടിട്ടുണ്ടാകാം. ആ മഹാഋഷിയുടെ …

കാത്തിരുന്നാല്‍ തെളിയുന്നവ…

നാം നമ്മെ ന്യായീകരിക്കാനായാണ് അറിവുകളെല്ലാം വിനിയോഗിക്കുന്നത്. നമ്മുടെ ശരികളെ പറഞ്ഞുറപ്പിക്കാന്‍ എത്ര ഊര്‍ജ്ജമാണ് നാം ചിലവഴിക്കുന്നത്. വല്ലപ്പോഴെങ്കിലും മറ്റുള്ളവരുടെ പോരായ്മകളെ അവഗണിക്കാനും അവരുടെ വീഴ്ചകളെ സ്‌നേഹത്തോടെ മനസ്സിലാക്കാനും പൊറുക്കാനും ആ അറിവുകളെ ഉപയോഗിക്കുന്നെങ്കില്‍ ആ …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories