ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

ശ്രീനാരായണഗുരു മഹാനിഘണ്ടു

വിവാഹകര്‍മ്മം:ഗുരു കാര്‍മ്മികനായി നടന്നതായിരുന്നു കൊല്ലം പരവൂര്‍ സ്വദേശി കരുണാകരന്റെയും ജര്‍മ്മന്‍ യുവതി മാര്‍ഗരറ്റിന്റെയും വിവാഹം. വിദേശത്തുവെച്ചു പരിചയമായ അവര്‍ ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും കരുണാകരന്റെ വീട്ടുകാര്‍ എതിര്‍ത്തു. കരുണാകരന്‍ ശിവഗിരിയിലെത്തി ഗുരുവില്‍ അഭയം പ്രാപിച്ചു. …

ഗുരു ലിറ്ററേച്ചർ

ഒരു കാലഘട്ടത്തിൽ നിറഞ്ഞ് അതിനെ കീഴടക്കുംവിധം വ്യാപകവും അഗാധവുമായ സ്വാധീനമായി മാറാൻ ഗുരു ലിറ്ററേച്ചറിന് കഴിഞ്ഞതിന്റെ ചില രേഖകൾ നമുക്ക് മുമ്പിലുണ്ട്. ബൂർഷ്വാ പ്രത്യയശാസ്ത്രവും വിപ്ലവ നവോത്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടലിൽ യുദ്ധവിരാമസന്ധിക്ക് ഒരിക്കൽപോലും തയ്യാറാവാതെ …

നവബുദ്ധവാദ പ്രസ്ഥാനവും ഗുരുവും

ഗുരുവിന്റെ ജാതിമതഭേദങ്ങളെ ഭേദിക്കുന്ന വിശ്വസാഹോദര്യമാനവതത്വമറിഞ്ഞ് സമൂഹത്തില്‍ പ്രയോഗിച്ച് അടിസ്ഥാനജനതകളുമായി കലര്‍ന്ന് സോദരത്വേനവാഴുന്ന മാതൃകാസ്ഥാനമാക്കാനായി ആയുസ്സര്‍പ്പിച്ച സാമൂഹ്യസംസ്‌കാരരാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു മൂലരാശാനെന്ന് പമ്പയാറിനോരങ്ങളിലെ ബഹുജനങ്ങളിന്നും വിളിക്കുന്ന ചെങ്ങന്നൂര്‍ മംഗളം ഇടനാട്ടിലെ മൂലൂര്‍ ഭവനത്തിലെ മൂലൂര്‍ എസ്. പദ് …

കണയന്നൂർ യൂണിയൻ യൂത്ത് മൂവ്മെന്റ് ലീഡർഷിപ്പ് ക്യാമ്പ്

കൊച്ചി: കണയന്നൂർ യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ ഏകദിന ലീഡർഷിപ്പ് ക്യാമ്പ് പനങ്ങാട് കായൽ വ്യൂ റിസോർട്ടിൽ വച്ച് നടന്നു.കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിയൻ യൂത്ത് മൂവ്മെൻറ് പ്രസിഡൻറ് …

സംഘടിതരായാല്‍ ഈഴവര്‍ക്കും ലക്ഷ്മണരേഖ മറികടക്കാം.

മാവേലിക്കര: മുസ്ലീംലീഗ് എന്ന ഊന്നുവടി ഇല്ലാതെ കോണ്‍ഗ്രസിന് നിലനിൽക്കാൻ കഴിയില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാവേലിക്കര, ചാരുംമൂട് യൂണിയനുകളുടെ നേതൃത്വത്തില്‍ ഈരേഴ പ്രീതി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ ശാഖാ …

അവഗണനയുടെ നടുവിലും ആക്രമിക്കുന്നു

ചെങ്ങന്നൂര്‍: അവഗണനയുടെ നടുവിലും മതവിദ്വേഷത്തിന്റെ പേരും പറഞ്ഞ് ആക്രമിക്കുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ യൂണിയന്റെ ശാഖാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ മുഖ്യമന്ത്രി ആര്‍. …

അവഗണന ചൂണ്ടിക്കാട്ടുമ്പോള്‍ മതവിദ്വേഷം പറഞ്ഞ് ആക്രമിക്കുന്നു

ഹരിപ്പാട്: സമുദായം നേരിടുന്ന അവഗണനകളും ദുഃഖങ്ങളും തുറന്നു പറയുമ്പോള്‍ മതവിദ്വേഷത്തിന്റെ പേരു പറഞ്ഞ് തന്നെ ആക്രമിക്കുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം ചേപ്പാട് യൂണിയൻ ശാഖ നേതൃത്വസംഗമം മുട്ടം …

എസ്.എന്‍.ഡി.പി യോഗം ദൈവത്തിന്റെ കൈകള്‍ കൊണ്ട് രൂപീകൃതമായ ഏക സംഘടന

ഹരിപ്പാട്: ലോകത്ത് ദൈവത്തിന്റെ കൈകള്‍ കൊണ്ട് രൂപീകൃതമായ സംഘടന എസ്.എന്‍.ഡി.പി യോഗം മാത്രമാണെന്ന് യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കാര്‍ത്തികപ്പള്ളി യൂണിയന്‍ ശാഖാനേതൃത്വ സംഗമത്തില്‍ സംഘടനാവിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവമായ …

ജാതി നോക്കി വോട്ടുചെയ്യുന്നവര്‍ മിടുക്കന്മാരാകുന്നു

ഹരിപ്പാട്: ജാതിനോക്കി വോട്ടുചെയ്യുന്നവര്‍ മിടുക്കന്മാരും അല്ലാത്തവര്‍ മണ്ടന്മാരുമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു.എസ്.എന്‍.ഡി.പി യോഗം കാര്‍ത്തികപ്പള്ളി യൂണിയനിലെ ശാഖാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില സമുദായക്കാര്‍ അവരുടെ ആളിനെ നോക്കി വോട്ടു …

ലീഗിനെ പറഞ്ഞാല്‍ മുസ്ലീം വിരോധമാക്കുന്നു

ചങ്ങനാശ്ശേരി: ലീഗിനെ പറഞ്ഞാല്‍ മുസ്ലീം വിരോധമാക്കി മാറ്റുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചങ്ങനാശ്ശേരി യൂണിയന്റെ ശാഖാ നേതൃത്വസംഗമത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അധികാരം ഉപയോഗിച്ച് ലീഗ് അമിതമായി എല്ലാം …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories