ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

കോണ്‍ഗ്രസിന്റെ കൈയിലിരുന്ന്പൊട്ടിയ ബോംബ്

2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 100 സീറ്റ് കിട്ടി അധികാരം സ്വന്തമാക്കുന്നത് സ്വപ്‌നം കണ്ടു നടക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ. ആ സ്വപ്‌നം കൂടം കൊണ്ട് അടിച്ചുതകര്‍ക്കുന്നവരാണ് മാങ്കുട്ടങ്ങള്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ അപ്രിയത മുതലെടുത്ത് …

മൂന്ന് നഗ്നകവിതകൾ

1പരിഭാഷപാലസ്തീൻ കവിതമലയാളത്തിലാക്കണം.ഇംഗ്ലീഷിലൂടെ ശ്രമിച്ചു,കഴിയുന്നില്ല. പിന്നെഗസ്സയും മിസൈലുംകൂട്ടക്കരച്ചിലും ചേർത്ത്ഒരെണ്ണം പടച്ചു.സ്വതന്ത്ര പരിഭാഷ. 2മാര്യേജ് ബ്യൂറോപള്ളിക്കല്ല്യാണംആകാശത്തേക്കു നോക്കിഅച്ചൻ പറഞ്ഞുവധൂവരന്മാരെ കണ്ടെത്തിയതുംദൈവമാകുന്നു. സദസ്സിന്റെ പിൻനിരയിലിരുന്ന്ഒരാൾ ഊറിച്ചിരിച്ചു.മാര്യേജ് ബ്യൂറോ നടത്തുന്നജോർജ് കുട്ടിച്ചായൻ. 3കേരളാമ്മഎനിക്ക് കേരളാമ്മയെവരയ്ക്കണം. പി. കെ. റോസിയുടെകാപ്പിക്കറുപ്പ്വലത്തേ കൈയിൽആർച്ചച്ചുരികഇടത്തേ …

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്

ഗുരു ശബ്ദത്തിന്റെ മുഖ്യാർത്ഥം എന്നത് ആദ്ധ്യാത്മികതയാണ്.ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് എന്നാണ്. എന്നാൽ ലൗകികതയുടെ സ്വാർത്ഥ മോഹങ്ങളുടെ ക്ലാവ് പിടിച്ചവർക്ക് ആർഭാടങ്ങളുടെ കീ ജയ് വിളികളുടെ തെരുവു പ്രകടനങ്ങളായി ഗുരുക്കന്മാരുടെ വിശേഷദിവസങ്ങൾ മാറിപ്പോകുന്നു.മനുഷ്യരുടെ ജീവിത പ്രശ്നങ്ങൾക്ക് …

ഗുരുജയന്തിയും ഗുരുസമാധിയും

ചെയ്യേണ്ടതെല്ലാം വേണ്ട രീതിയില്‍ ചെയ്തു തീര്‍ക്കാതെ മരിച്ചുപോകുന്നവരെ പ്രതിയാണ് നാം ദുഃഖിക്കേണ്ടത്. ചെയ്യേണ്ടതെല്ലാം കൃത്യമായി ചെയ്തുതീര്‍ത്ത് പോകുന്നവരെ പ്രതി നാം സന്തോഷിക്കുകയും സമാധാനിക്കുകയുമാണ് വേണ്ടത്. അങ്ങനെ ജീവിച്ചു കടന്നുപോകുന്നവരെയാണ് നാം സമാധിയായവരെന്നു പറയുന്നത്. അതുകൊണ്ടാണ് …

വെള്ളാപ്പള്ളി നടേശൻ കേരളത്തിന് അവഗണിക്കാനാകാത്ത നേതാവ്:മന്ത്രി ബാലഗോപാൽ

എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരക്കാരനായി 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശൻ കേരളത്തിന് അവഗണിക്കാനാകാത്ത നേതാവാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു. കൊല്ലത്ത് നടന്ന സ്നേഹാദരവ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു …

നീതി പറഞ്ഞാൽ ജാതി, ജാതിപറയുന്നവർ നീതിമാന്മാർ: വെള്ളാപ്പള്ളി നടേശന്‍

ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്കായി കോടിക്കണക്കിന് രൂപയാണ്നീക്കി വച്ചത്. ചില പ്രത്യേക സമുദായങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇതിൽ ഏറിയ പങ്കും ലഭിക്കുന്നത്. ആ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകുന്നത് ട്രഷറിയിൽ നിന്നാണ്. …

ചരിത്രം കുറിച്ച സ്നേഹാദരം

എസ്. എൻ.ട്രസ്റ്റിന്റെയും എസ്. എൻ.ഡി.പി യോഗത്തിന്റെയും അമരത്ത് 30 വർഷം പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് കൊല്ലത്ത് ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെയുംശ്രീനാരായണ ഗുരു റിട്ട. ടീച്ചേഴ്സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രൗഢഗംഭീരമായ സ്നേഹാദരവ് ചരിത്രം ഉറങ്ങുന്ന കൊല്ലം നഗരം, …

അയ്യപ്പസംഗമം മാതൃകയാകട്ടെ…

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമമാണിപ്പോൾ കേരളത്തിൽ ചർച്ചാവിഷയം. മതേതര രാജ്യത്ത് സർക്കാർ മതസമ്മേളനത്തിന് എന്തിന് നേതൃത്വം നൽകുന്നു? യുവതീ പ്രവേശനത്തിന് വേണ്ടി …

സ്വയം അറിയുക

ഈ ലോകത്തെ നാം കാണുന്നു. ഈ ലോകത്തെ നാം കേള്‍ക്കുന്നു. ഈ ലോകത്തെ നാം മണക്കുന്നു. ഈ ലോകത്തെ നാം രുചിക്കുന്നു. ഈ ലോകത്തെ നാം തൊട്ടറിയുന്നു. അല്ലെങ്കില്‍ കാറ്റുപോലുള്ളവ വന്ന് നമ്മെ സ്പര്‍ശിക്കുമ്പോള്‍ …

മങ്കേഷി ലതയുടെ നാട്

ക്ഷേത്രവഴികളിലൊക്കെ ആവര്‍ത്തിച്ചുകേട്ടപേര് ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്‌കറുടെ പേരായിരുന്നു. അതിന് തക്കതായ ഒരു കാരണവുമുണ്ടായിരുന്നു. മങ്കേഷി ഗ്രാമത്തിന്റെ പേരില്‍നിന്ന് പിതൃവഴിയിലാണ് ലതാദീ മങ്കേഷ്‌കര്‍ എന്ന വംശപ്പേരു ലഭിച്ചത്. സംഗീതപ്രേമികള്‍ക്ക് നാദധാരയായിരുന്ന ദേവഗായികയുടെ ശബ്ദം പോലെ മധുരമുള്ള …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories