ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

ജാതി നിലനില്‍ക്കുന്നിടത്തോളം അക്കാര്യം പറയും: വെള്ളാപ്പള്ളി നടേശന്‍

ഗുരു അരുള്‍ ഈഴവര്‍ മാത്രം കേട്ടാല്‍ പോരാ. ഗുരു പറഞ്ഞത് ഈഴവന് മാത്രമുള്ളതാണെന്നാണ് ചിലര്‍ വ്യാഖ്യാനിക്കുന്നത്. തിരുവനന്തപുരം: ജാതി വ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം അക്കാര്യം പറയുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. …

നല്ല വ്യക്തികള്‍ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ നല്ല കാര്യങ്ങള്‍ സംഭവിക്കും

വെള്ളാപ്പള്ളിനടേശന്റേത് മികച്ച നേതൃപാടവം,സമുദായം മുന്നേറുന്നു: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ തിരുവനന്തപുരം: നല്ല വ്യക്തികള്‍ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നും അതാണ് വെള്ളാപ്പള്ളി നടേശനിലൂടെ കാണുന്നതെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ …

സാർത്ഥകമായ 30 വർഷങ്ങൾ വർക്കലയിൽ

വര്‍ക്കല: എസ്.എന്‍.ഡി.പി യോഗം, എസ്.എന്‍.ട്രസ്റ്റ് നേതൃത്വത്തിൽ 30 വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ശിവഗിരി യൂണിയന്റെ നേതൃത്വത്തില്‍ സ്‌നേഹാദരവ് നല്‍കി. രണ്ടരക്കോടി രൂപ ചെലവില്‍ ശിവഗിരി യൂണിയന്‍ പുതിയതായി നിര്‍മ്മിച്ച യൂണിയന്‍ ഓഫീസിന്റെ ഉദ്ഘാടന …

ദേവസ്വം ബോർഡുകൾ ശാപമോ ?

ശബരിമല ശ്രീകോവിലിന് മുന്നിലുള്ള ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണത്തട്ടിപ്പിനെക്കുറിച്ച് അയ്യപ്പ ഭക്തരുടെ നെഞ്ച് നീറുന്ന വാർത്തകളാണ് ദിനവും കേൾക്കുന്നത്. പവിത്രമായ ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞ സ്വർണപ്പാളി അറ്റകുറ്റപ്പണിക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വയം …

നിരീക്ഷണ ദിനങ്ങൾ

എല്ലാ മനുഷ്യരും തുല്യരാണെന്ന ചിന്തയാണ് നാണുവിനുള്ളത്. മാടനാശാനും കുട്ടിയമ്മയും മകന്റെ മനസ്സറിയുന്നവരാണ്. നാണുവിനോളം പഠിപ്പുള്ള ആരും ചെമ്പഴന്തിയിലില്ല. പുതുപ്പള്ളിയില്‍നിന്നും പഠിച്ചതിലേറെ പുസ്തകങ്ങളില്‍നിന്നറിഞ്ഞിട്ടുണ്ട്. വാദിച്ച് ജയിക്കാന്‍ മാത്രമുള്ള പാണ്ഡിത്യം ഇവിടെയാര്‍ക്കുമില്ല. എന്നിട്ടും ജാതി പറഞ്ഞു വന്നവരുടെ …

സോഫിയ ചിറ്റ

ഏറെ നാളത്തെ ആശുപത്രി ജീവിതം മതിയാക്കാനും ഇനി ചികിത്സ വേണ്ട എന്നും തീരുമാനിച്ചത് അച്ഛൻ തന്നെയാണ്. ഡോക്ടർ സലിം അതിനോട് യോജിക്കുകയായിരുന്നു. അത് എന്റെയും ഏട്ടന്റെയും തീരുമാനത്തിന് എതിരായിരുന്നു. “ചികിത്സ കൊണ്ട് ഫലമില്ല എന്നുറപ്പായാൽ …

ബൈനയിലെ വ്യാപാരങ്ങൾ

പഴയകാലത്ത് ഗോവയിലെ ഗ്രാമങ്ങളിലെ ചില ക്ഷേത്രങ്ങള്‍ കേന്ദ്രമാക്കി വളര്‍ന്നുവന്ന ദേവദാസി സമ്പ്രദായങ്ങളില്‍ ജീവിച്ചവര്‍, അവിടങ്ങളിലൊക്കെ അത് അന്യം നിന്നതോടെ ബൈനയിലേക്ക് താവളം മാറ്റി. ദേവദാസി ഗ്രാമങ്ങളില്‍ അക്കാലത്ത് പെണ്‍കുട്ടികളെ ദേവദാസികളാക്കുന്ന ‘സെസ’ എന്ന വിവാഹചടങ്ങുകള്‍ …

തുടരണം, കാവ്യകലാപങ്ങളും അക്ഷരസമരങ്ങളും ജനായത്തപോരാട്ടങ്ങളും

1946ല്‍ ഒന്നാം കുട്ടംകുളം സമരത്തിലൂടെ സഹോദരനടക്കം നേരിട്ടുപോയിപ്പോരാടി തുറന്ന ഇരിങ്ങാലക്കുടയിലെ അമ്പലതെക്കന്‍വഴിയാണ് 2015ല്‍ ദേവസ്വം അധികാരികള്‍ അടച്ചുകെട്ടിയത്. 2020ല്‍ ഹൈക്കോടതിയില്‍ നടന്ന നിയമ പോരാട്ടത്തിലൂടെയാണ് അതുവീണ്ടും തുറന്നത്. മുഖ്യമന്ത്രിമാരും ദേവസ്വം മന്ത്രിമാരും സംസ്‌കാരിക പ്രവര്‍ത്തകരും …

മഹാസമാധി

അരുവിപ്പുറത്ത് ഗുരുവായ – ആദിഗുരുവായ – മംഗളകാരിയായ ശിവനെ പ്രതിഷ്ഠിച്ചുകൊണ്ട് സഞ്ചാരമാരംഭിച്ച ക്ഷേത്രസ്ഥാപന പ്രക്രിയാ തീര്‍ത്ഥയാത്ര ഉല്ലലയിലെ ബ്രഹ്മസ്വരൂപമായ പ്രണവത്തെ – ഗുരുനാദമായ – നാമമായ ഓങ്കാരത്തെ പ്രതിഷ്ഠിച്ചുകൊണ്ടാണ് പരബ്രഹ്മസ്വരൂപനായ ഓങ്കാരപൊരുളായ – നാരായണഗുരു …

അര്‍ഹതപ്പെട്ടത് ചോദിച്ചു വാങ്ങുന്നത് അഭിമാനമായി കാണണം:വെള്ളാപ്പള്ളി നടേശൻ

ചേര്‍ത്തല: തദ്ദേശ തിരഞ്ഞെടുപ്പില്‍ അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ സമുദായാംഗങ്ങള്‍ ചോദിച്ചു വാങ്ങണമെന്നും അത് അഭിമാനമായി കാണണമെന്നും എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചേര്‍ത്തല എസ്.എന്‍. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന എസ്.എന്‍.ട്രസ്റ്റ് വാര്‍ഷിക പൊതുയോഗത്തില്‍ സ്വാഗതം …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories