ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

തണ്ണീർമുക്കത്ത് സമാധി ദിനചാരണം

തണ്ണീർമുക്കം: മഹാസമാധി ദിനാചരണ കമ്മറ്റി നടത്തിയ സമാധി ദിനചാരണം മുൻ കെപിസിസി അധ്യക്ഷൻ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രീതി നടേശൻ ഭദ്രദീപം തെളിയിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ. പി.എസ്. ഷാജി അദ്ധ്യക്ഷത …

സത്യം തുറന്നു പറയുമ്പോൾ മുസ്ലീം വിരുദ്ധനാക്കാൻ ശ്രമം

അടൂര്‍: സത്യം തുറന്നു പറയുന്നതിന്റെ പേരില്‍ തന്റെ രക്തത്തിനായി ദാഹിക്കുന്നവരാണ് മലപ്പുറത്തെ സമ്പന്നരായ മുസ്ലീം ലീഗുകാരെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.അടൂര്‍ യൂണിയന്‍ നേതൃത്വ സംഗമത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. …

എസ്.എന്‍.ഡി.പി യോഗം നേട്ടങ്ങളുടെ പാതയിൽ

പത്തനംതിട്ട: എസ്.എന്‍.ഡി.പി യോഗത്തിന്റെ ചരിത്രത്തില്‍ ശാഖാ നേതൃസംഗമങ്ങള്‍ നടത്തുന്നത് ആദ്യമായാണെന്ന് യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ശാഖാ നേതൃത്വ സംഗമത്തില്‍ സംഘടനാ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ കൊണ്ട് സംഘടന …

പത്തനംതിട്ട, പന്തളം, റാന്നി യൂണിയനുകൾക്ക് അഭിനന്ദനം

പത്തനംതിട്ട: എസ്.എന്‍.ഡി.പി യോഗത്തിന്റെ പന്തളം, പത്തനംതിട്ട, റാന്നി യൂണിയനുകളെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിനന്ദിച്ചു. പത്തനംതിട്ട, പന്തളം യൂണിയനുകള്‍ ശക്തമാണ്. പത്തനംതിട്ട,പന്തളം യൂണിയനുകളുടെ നേതൃത്വ സംഗമത്തില്‍ സംസാരിക്കുകയായിരുന്നുയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി …

മതേതരത്വം പറയുന്നവര്‍ സംഘടിത മതങ്ങള്‍ക്കു മുന്നില്‍

റാന്നി: എസ്.എന്‍.ഡി.പി യോഗം ഇന്ന് സംഘടനാ പരമായും വിദ്യാഭ്യാസപരമായും വ്യാവസായികമായും മുന്നേറ്റത്തിന്റെ പാതയിലാണെന്ന് യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം റാന്നി യൂണിയന്റെ നേതൃത്വസംഗമത്തില്‍ സംഘടനാ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍. …

ടിപ്പുവിന്റെ പടയോട്ടവും മാപ്പിള ലഹളയും സ്വാതന്ത്ര്യ സമരമാക്കുന്നു

റാന്നി: ടിപ്പുവിന്റെ പടയോട്ടവും മാപ്പിള ലഹളയും ഇന്ന് സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കപ്പെടുകയാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. റാന്നി യൂണിയന്റെ ശാഖാനേതൃത്വസംഗമത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊള്ളയും കൊലയും മതപരിവര്‍ത്തനവും വ്യാപകമായി …

ഒരു സന്ന്യാസിയുടെ സമാനതകളില്ലാത്ത സാഹസിക ജീവിതം

ഇന്ത്യയിലെ ദളിത് മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമാണ് ആനന്ദതീര്‍ത്ഥരെപ്പോലുള്ള പോരാളികളായ ‘ദത്തുപുത്രന്മാര്‍’ക്കുള്ളത്. അധ:സ്ഥിതജനങ്ങളുടെ മുന്നേറ്റം അനിവാര്യമാണ്. അതിനുള്ള പാഠപുസ്തകമാവണം ആനന്ദതീര്‍ത്ഥസ്വാമികള്‍ 1904-ൽ (1079 മേടം 31-ന്) എസ്.എൻ.ഡി.പി. യോഗത്തിന്റെ മുഖപത്രമായി അഡ്വ. എം. ഗോവിന്ദന്റെ …

സ്വാമി ആനന്ദതീർത്ഥർ ജാതിക്കോമരങ്ങളെ മുഖാമുഖം നേരിട്ട ഗുരുശിഷ്യൻ

ശ്രീനാരായണ വിദ്യാലയത്തിൽ താൻ കൊണ്ടുവന്ന് ചേർത്ത വിദ്യാർത്ഥികളുടെ പേരുകൾ ചക്കൻ, പക്കൻ, ചക്കി, മത്തി എന്നും മറ്റുമായിരുന്നു. തന്റെ ആശ്രമത്തിൽ അന്തേവാസികളായി അവരെ ചേർക്കുമ്പോൾ സ്വാമി ആദ്യം ചെയ്തത് അവർക്ക് ഉയർന്ന ജാതിക്കാരുടെതെന്ന് പറയപ്പെടുന്ന …

കല്ലമാല സമരവും കമ്മാൻ കുളവും; ചരിത്രവും വീണ്ടെടുപ്പും

സാധുജന പരിപാലന സംഘത്തിന്റെ സമ്മേളന വേദികളില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത് കേരള നവോത്ഥാനത്തിന്റെ ചരിത്രം വിവേചനങ്ങൾക്കും അടിച്ചമർത്തലിനും അനീതികൾക്കും എതിരെ നടത്തിയ ജനകീയ പോരാട്ടങ്ങളുടെ പരമ്പരയാണ്. ഐതിഹാസികമായ കല്ലമാല സമരം, അതിൽ ഏറ്റവും തീക്ഷ്ണവും ചരിത്രപരമായി …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories