ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് അപഹാസ്യനാകരുത്

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ഗുരു സ്ഥാപിച്ച സംഘടനയാണ് ശ്രീനാരായണധര്‍മ്മസംഘം. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിന്റെ അമരത്തിരുന്ന് എസ്.എന്‍.ഡി.പി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും …

‘ഹ! ലഹളേ! പുതിയ സമുദായപരിഷ്‌കാരിയാണു നീ’

പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ മുഖപ്രസംഗത്തിൽ ഫലിതം കാണാം. ഇവിടെ ലഹളയെ ‘സമുദായപരിഷ്‌കാരി’യായി ദര്‍ശിക്കുകയാണ് മഹാകവി കുമാരനാശാൻ . വിവേകോദയത്തിലെ മുഖപ്രസംഗത്തിന്റെ പൂർണരൂപം വായിക്കാം പൊതുവേ ഫലിതം പറയുന്നശീലക്കാരനല്ല മഹാകവി കുമാരനാശാൻ.എന്നാൽ പെരിനാട്ടെ ലഹളയെപ്പറ്റിയുള്ള വിവേകോദയത്തിലെ …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

Latest News

ലീഗിന്റെ ലക്ഷ്യം മതരാഷ്ട്രം

തിരുവനന്തപുരം: മുസ്ലീംലീഗിന്റെ ലക്ഷ്യം മതരാഷ്ട്രം സ്ഥാപിക്കലാണെന്നും മുസ്ലീം ഉന്നമനം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യോഗം ചെമ്പഴന്തി, കോവളം, ഡോ. പി. …

ഗുരു ദര്‍ശനത്തെ വളച്ചൊടിക്കുന്ന ബുദ്ധിജീവികളെ തിരിച്ചറിയണം

നെടുമങ്ങാട്: ഗുരു ഹിന്ദു ആചാരങ്ങള്‍ക്ക് എതിരായിരുന്നുവെന്നും മതപരിവര്‍ത്തനത്തിന് അനുകൂലമായിരുന്നുവെന്നുമുള്ള തെറ്റായ വ്യാഖ്യാനങ്ങളെ നമ്മള്‍ കരുതിയിരിക്കണമെന്നും ഗുരു ദര്‍ശനത്തെ വളച്ചൊടിക്കാനാണ് ബുദ്ധിജീവികളും എഴുത്തുകാരും പരിശ്രമിക്കുന്നതെന്നും യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഉഴമലയ്ക്കലില്‍ ആര്യനാട്, നെടുമങ്ങാട് …

ജാതി നിലനില്‍ക്കുവോളം സാമൂഹ്യനീതിക്കായി ശബ്ദിക്കും

നെടുമങ്ങാട്:ജാതി വ്യവസ്ഥിതിയും സംവരണവും നിലനില്‍ക്കുന്നിടത്തോളം കാലം യോഗത്തിന്റെ കസേരയിലിരുന്ന് സാമൂഹ്യനീതിക്കുവേണ്ടി സംസാരിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു. ആര്യനാട്, നെടുമങ്ങാട് യൂണിയനുകളുടെ ശാഖാ നേതൃസംഗമം ഉഴമലയ്ക്കല്‍ പി. ചക്രപാണി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം …

സി. കേശവന്‍ പ്രതിഭാശാലിയായ വീരസേനാനി

”ഇനി ഞാന്‍ പറയുന്നത് സര്‍. സി.പി.യെപ്പറ്റിയാണ്. ആ ജന്തു നമുക്കാവശ്യമില്ല. ഈ വിദ്വാന്‍ ഇവിടെ വന്നതില്‍ പിന്നെയാണ് തിരുവിതാംകൂര്‍ രാജ്യത്തെപ്പറ്റി ഇത്ര ചീത്തയായ പേരു പുറത്ത് പരന്നത്. ഈ മനുഷ്യന്‍ പോയെങ്കിലല്ലാതെ രാജ്യം ഗുണം …

കേരള മന്ത്രിസഭയിലെ ‘ഷോ’ മാൻ

പത്തനാപുരം മുതൽ പത്തനാപുരം വരെ നീളുന്ന ഈർക്കിലി രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റും സെക്രട്ടറിയും എം.എൽ.എയും മന്ത്രിയും എല്ലാമായ കെ.ബി ഗണേശ് കുമാർ ഇടതുമുന്നണിയിലെ ഏകാംഗ എം.എൽ.എ ആയിട്ടും ഘടകകക്ഷിയെന്ന നിലയിൽ മുന്നണി ധാരണ പ്രകാരം …

മുസ്ലീം ലീഗിന്റെ മതേതര പൊയ്മുഖം

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ‘മതേതര കോമഡി’കളിലൊന്നാണ് മുസ്ലീംലീഗ്. പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും എന്തിന് വേഷത്തിൽ പോലും മതം കുത്തിനിറച്ച മറ്റൊരു രാഷ്ട്രീയ കക്ഷി കേരളത്തിലില്ല. അവിഭക്ത ഇന്ത്യയിൽ രൂപീകരിക്കപ്പെട്ട സർവ്വേന്ത്യാ …

ഉടമ്പടികൾ

ഈയിടെയായിഒരു സമാധാനവുമില്ല.കാഴ്ചകളെല്ലാംകീഴ്മേൽമറിഞ്ഞ്അകമേ കലങ്ങി ചുവക്കുന്നു.കേൾവികളെപ്പോഴുംനിലവിളികൾ മാത്രം പെരുക്കുന്നു.പുലർനടത്തങ്ങൾഒരു പാട്ട് ദൂരത്തിലൊതുങ്ങുന്നു..മടക്കയാത്രകളിൽകുട മറന്നുപോകുന്നു.വീടെന്ന് കരുതിഅയൽക്കാരന്റെ ഗെയ്റ്റിൽ മുട്ടുന്നു!മരുന്ന് കുറിപ്പടികൾഅനാദികടക്കാരന് നൽകി സഞ്ചി നീട്ടുന്നു.പ്രഷറിന്റെ ഗുളികസുഗറിനു പകരമായ് കുടിക്കുന്നു.ഈയിടെയായിഒരു സമാധാനവുമില്ല.ഇന്നലെ ഉച്ചയ്ക്ക്അടുത്ത ചങ്ങാതിയോട്വെറുതെ തട്ടിക്കയറി.നഴ്സറിയിൽ പഠിക്കുന്നപേരക്കുട്ടിയെന്ന് നിനച്ച്മറ്റൊരുവന്റെ …

പടിയിറങ്ങുമ്പോൾ

കളിചിരിക്കൊപ്പം നട്ടുവളർത്തിയബട്ടൺ റോസ,വയലറ്റ് ചെമ്പരത്തി,ചോപ്പൻ മൈലാഞ്ചി,ചിരിച്ചോണ്ട് നിൽക്കും സൂര്യകാന്തി,പേര് കൊത്തിയ വേപ്പ് മരം,പൂത്തുലഞ്ഞ മോട്ടോർ മുല്ല,കളിവീട് കെട്ടിയപൊണ്ണൻ വാഴത്തണൽ,മുളയ്ക്കാൻ കുഴിച്ചിട്ടസ്വപ്നത്തിൻ വിത്തുകൾ,മയക്കും ഗന്ധമുള്ളപനമ്പഴങ്ങൾ,കൊയ്യാപ്പഴം പങ്കു വെക്കും കൂട്ട്കുരുവിക്കുഞ്ഞുങ്ങൾ..പൂർണ നിലാവൊഴുകുന്നചാണമുറ്റം,നടത്തം..കളി,വിയർപ്പ്,കുപ്പിവളപ്പൊട്ടുകൾ,എന്തൊക്കെ!പടിയിറങ്ങുമ്പോൾഎന്തൊക്കെയാണ്ഉള്ളിൽ നിന്നും പറിച്ചു മാറ്റുന്നത്! അകത്തളങ്ങളിൽ,ജീവിത …

വിവാഹം

നല്ല വാക്‌സാമര്‍ത്ഥ്യമുള്ളവനാണ് വാത്തി. ഒരുകാര്യം ഏല്പിച്ചാല്‍ അതു ചെയ്തു പൂര്‍ത്തിയാക്കും. മാടനാശാനും കുട്ടിയമ്മയും വിവാഹക്കാര്യത്തില്‍ നാണുവിനെക്കൊണ്ട് വാത്തി അനുകൂല തീരുമാനമെടുപ്പിക്കുമെന്നു പ്രതീക്ഷിച്ചു കാത്തിരുന്നു. വാത്തി വന്നത് തലയും താഴ്ത്തിയാണ്. അതു കണ്ടപ്പോഴേ മാടനാശാന് കാര്യം …

ക്രെഡിറ്റ് ഗ്യാരണ്ടി :ഇപ്പോൾ 10 കോടി വരെ ഈടില്ലാ വായ്പ

വ്യവസായ മേഖല ഉറ്റു നോക്കുന്ന ഒരു പ്രധാന പദ്ധതിയാണ് ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി. ഇതിന് വലിയ പ്രാധാന്യമാണ് സർക്കാരുകൾ നൽകി വരുന്നത്. സൂക്ഷ്മ, ചെറുകിട ഇടത്തരം, വ്യവസായങ്ങളുടെ നിർവചനത്തിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് …

അകറ്റാം,എബോളയെ

ആഫ്രിക്കയിലെ കോംഗോ പ്രദേശത്തിന് സമീപമുള്ള എബോള നദീതീരത്താണ് 1976ല്‍ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിലൊരിടത്തും എബോള രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അനാവശ്യ ഭീതി വേണ്ട.. വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കേരളത്തില്‍ …

ദാര്‍ശനികമായ ആഴം ഉൾക്കൊള്ളണം

ഗുരുദേവനെ ഒരു കാലഘട്ടത്തിലെ ചരിത്രപുരുഷനായി മാത്രം പഠിപ്പിക്കുന്ന രീതി അവസാനിപ്പിച്ച്, എല്ലാ കാലത്തേക്കും പ്രസക്തമായ അദ്ദേഹത്തിന്റെ ദര്‍ശനം ജീവിതരീതിയായി പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാകണം. ജാതിരഹിതവും മതേതരവുമായ ഒരു നവകേരളം കെട്ടിപ്പടുക്കാന്‍, ഗുരുവിന്റെ …

ജാതിയുടെ വംശചരിത്രം

ഹിന്ദുമതത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ബ്രാഹ്മണമത’മെന്നും കേരളീയ സന്ദര്‍ഭത്തില്‍ ‘നമ്പൂരിമത’മെന്നും കുമാരനാശാനും വിശേഷിപ്പിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാക്കളെയും കേരളത്തെ സംബന്ധിച്ച് അവരുടെ നായര്‍ അനുയായികളെയും തമ്മില്‍ അകറ്റാന്‍ വേണ്ടി നടത്തിയ വിഭജനതന്ത്രമായിട്ടല്ല, വിവേകിയും വിജ്ഞാനിയുമായ ആശാന്‍ അങ്ങനെ …

യോഗം വാർത്തകൾ

സ്ത്രീ ശാക്തീകരണം 2026 അരൂരിൽ

അരൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം അനുസരിച്ച് ഓരോ യൂണിയനിലും വനിത ശാക്തീകരണസെൽ രൂപീകരിക്കാനും അതിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനും ആവിഷ്കരിച്ച സ്ത്രീശാക്തികരണം 2026 ന് അരൂരിൽ തുടക്കമായി. …

ചേർത്തലമേഖലാ വനിതാ സംഘം വിജ്ഞാൻ – 2026

ചേർത്തല: മേഖലാ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാൻ – 2026 എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് …

വര്‍ണപ്പകിട്ടില്‍ പ്രവേശനോത്സവം

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍തല പ്രവേശനോത്സവം പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഹരിദാസന്‍ അദ്ധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്‌കൃതം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ …

കുറിപ്പ്

ആത്മാര്‍ത്ഥ സേവനത്തിന്റെ അരനൂറ്റാണ്ട്

എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫീസില്‍ സത്യസന്ധതയും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥമായ സേവനവും മുഖമുദ്രയാക്കിയാണ് ഓരോ ചവിട്ടുപടികളും അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ജി.തങ്കരാജൻ നടന്ന് കയറിയത്. അനുഭവങ്ങളുടെ വലിയൊരു ഓര്‍മ്മച്ചെപ്പ് തന്നെ കൊല്ലം മുണ്ടയ്ക്കല്‍ ഈസ്റ്റില്‍ കോവിലഴികം തങ്കരാജനുണ്ട്. …

വാദങ്ങളും വിവാദങ്ങളും ശിവഗിരി മഠത്തിന്റെ ലക്ഷ്യമല്ല

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. …

ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം: മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ല. വിരമിക്കുന്ന …

Subscribe
Scroll to top
Close
Browse Categories